• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

‘അഭിനയം മോശമെങ്കിൽ നേരിട്ട് പറയട്ടെ’, കമന്‍റുകളോട് പ്രതികരിച്ച് സാജൻ സൂര്യ

by Web Desk 06 - News Kerala 24
March 26, 2023 : 9:06 am
in cinema, Entertainment, News
Reading Time: 1 min read
0
A A
0
‘അഭിനയം മോശമെങ്കിൽ നേരിട്ട് പറയട്ടെ’, കമന്‍റുകളോട് പ്രതികരിച്ച് സാജൻ സൂര്യ

2005ല്‍ പുറത്തിറങ്ങിയ ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിലൂടെയാണ് സാജൻ സൂര്യ സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് ടെലിവിഷന്‍ പരമ്പരകളിലൂടെ സാജന്‍ അഭിനയരംഗത്ത് സജീവമായി. എന്നാല്‍ ഇതിനൊക്കെ മുന്‍പ് നാടകങ്ങളിലൂടെ അരങ്ങിലെത്തിയ ഒരു കാലവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സാജനും സുഹൃത്തുക്കളും ചേർന്ന് ആര്യ കമ്യൂണിക്കേഷൻ എന്ന പേരിൽ ഒരു നാടക ട്രൂപ്പ് നടത്തിയിരുന്നു. നാല് വർഷത്തോളം നാടക കമ്പനി നടത്തിയെങ്കിലും താമസിയാതെ സാമ്പത്തിക പ്രതിസന്ധി കാരണം അത് പിരിച്ചുവിട്ടു. പിന്നീട് സർക്കാർ ജോലിയിൽ പ്രവേശിച്ച സമയത്താണ് അഭിനയത്തിനായി അവസരങ്ങൾ തേടിയെത്തുന്നത്.

ഇപ്പോഴിതാ, തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് പറയുകയാണ് താരം. തന്റെ അഭിനയം മോശമാണെങ്കിൽ അത് നേരിട്ട് പറയട്ടെയെന്നാണ് സീ മലയാളം ന്യൂസ്‌ അഭിമുഖത്തിൽ നടൻ പറയുന്നത്. ‘ദേഷ്യം വന്നാൽ അധിക സമയം അങ്ങനെ ഇരിക്കുന്നയാളല്ല ഞാൻ, പെട്ടെന്ന് തന്നെ തിരികെ ചെന്ന് മാപ്പ് പറയും. സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ നോക്കരുതെന്നാണ് എന്റെ അഭിപ്രായം. കാരണം അതിൽ കൂടുതലും നെഗറ്റീവ് കമന്റുകൾ ആയിരിക്കും. അതിനോട് പ്രതികരിച്ചിട്ട് കാര്യവുമില്ല, കൂടുതലും ഫേക്ക് അക്കൌണ്ടിൽ നിന്നാകും വരുന്നത്’.

പത്ത് പേര് നമ്മളെ കുറിച്ച് മോശം പറഞ്ഞാൽ നമ്മൾ ചെയ്യുന്നത് മോശമാണെന്ന് സ്വാഭാവികമായും ചിന്തിച്ച് പോകും. അതുകൊണ്ട് കമന്റുകൾ നോക്കേണ്ടന്നാണ് നടൻ പറയുന്നത്. റൊമാന്റിക് സീരിയലായ ഗീത ഗോവിന്ദത്തിലാണ് സാജൻ ഇപ്പോൾ അഭിനയിക്കുന്നത്. ബിസിനസ്മാൻ ആയിട്ടാണ് നടൻ എത്തുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സാജന്റെ മിനിസ്‌ക്രീനിലേക്കുള്ള മടങ്ങി വരവ്. ഇടവേള എടുത്ത സമയത്ത് നല്ല സിനിമകൾ ഏതെങ്കിലും ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് സാധിച്ചില്ലെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രാജ് ഘട്ടില്‍ കോൺഗ്രസ് സത്യഗ്രഹം, സംസ്ഥാനങ്ങളിലും പ്രതിഷേധം

Next Post

സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ തീരുമാനം റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഗവർണർ, നിയമോപദേശം ലഭിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പുറത്താക്കൽ:സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വിധി ഇന്ന്,​ഗവ‍ർണ‍ർ പോരിൽ നിയമോപദേശത്തിന് സർക്കാർ ചെലവഴിച്ചത് അരക്കോടി

സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ തീരുമാനം റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഗവർണർ, നിയമോപദേശം ലഭിച്ചു

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വേനൽമഴ ഇന്നും ഉണ്ടാവും, 12 ജില്ലകളിൽ പെയ്തേക്കും; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്

യോനിയില്‍ എപ്പോഴും പുകച്ചിലും ചൊറിച്ചിലും; സ്ത്രീകള്‍ അറിയേണ്ടത്…

യോനിയില്‍ എപ്പോഴും പുകച്ചിലും ചൊറിച്ചിലും; സ്ത്രീകള്‍ അറിയേണ്ടത്...

കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് നൽകാം ഈ സൂപ്പർ ഫുഡുകൾ

കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് നൽകാം ഈ സൂപ്പർ ഫുഡുകൾ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മാനസികവെല്ലുവിളി നേരിടുന്ന മക്കള്‍, മനംനൊന്ത് ദമ്പതികള്‍; കുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021