• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവനന്തപുരത്ത്‌ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മാവന്‌ 40 വർഷം തടവ്‌

by Web Desk 04 - News Kerala 24
March 28, 2023 : 6:45 pm
in Kerala, News
0
A A
0
യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ചു; മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി

തിരുവനന്തപുരം > സഹോദരിയുടെ എട്ട്‌ വയസുള്ള മകളെ പീഢിപ്പിച്ച കേസിൽ അമ്മാവന്‌ 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവനുഭവിക്കണമെന്നും പോക്‌സോ കോടതി ജഡ്‌ജി എം പി ഷിബു വിധിച്ചു. കുട്ടിക്ക്‌ സർക്കാർ മതിയായ നഷ്‌ടപരിഹാരം നൽകണമെന്നും വിധിയിൽ പറയുന്നു.
കുടുംബവീട്ടിൽഅമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും ഒപ്പമായിരുന്നു കുട്ടിയുടെ താമസം. ഭിന്നശേഷിക്കാരനായ അമ്മാവൻശനിയാഴ്‌ചകളിലാണ്‌ വീട്ടിലെത്തിയിരുന്നത്‌. ഈ ദിവസങ്ങളിലാണ്‌ പീഡനം നടന്നത്‌. ശനിയാഴ്‌ചകളിൽവീട്ടിൽപ്പോകാൻഭയം തോന്നിയ കുട്ടി ഈ വിവരം കൂട്ടുകാരിയോട്‌ പറഞ്ഞു. കൂട്ടുകാരി ക്ലാസ്‌ ടീച്ചറെ വിവരമറിയിച്ചതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. വിചാരണ വേളയിൽ കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൂറുമാറി പ്രതിക്ക്‌ അനുകൂലമായി മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‌ വേണ്ടി കാട്ടായിക്കോണം ജെ കെ അജിത്‌ പ്രസാദ്‌ ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഎമ്മിലെ വനിതകൾക്കെതിരെയുള്ള സുരേന്ദ്രന്റെ വിവാദ പ്രസ്താവന; പരാതിയുമായി യൂത്ത് കോൺ​ഗ്രസ്

Next Post

യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് രാജ്യത്ത് എം.ബി.ബി.എസ് പരീക്ഷ എഴുതാൻ അവസരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് രാജ്യത്ത് എം.ബി.ബി.എസ് പരീക്ഷ എഴുതാൻ അവസരം

യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് രാജ്യത്ത് എം.ബി.ബി.എസ് പരീക്ഷ എഴുതാൻ അവസരം

കമ്പംമെട്ട് – വണ്ണപ്പുറം റോഡ് നിര്‍മാണം തുടങ്ങി; ഇനി അതിവേഗം ഹൈറേഞ്ച് ടു ലോ റേഞ്ച്

കമ്പംമെട്ട് - വണ്ണപ്പുറം റോഡ് നിര്‍മാണം തുടങ്ങി; ഇനി അതിവേഗം ഹൈറേഞ്ച് ടു ലോ റേഞ്ച്

സ്ത്രീകളോടുള്ള സുരേന്ദ്രന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണ് ആ വാക്കുകള്‍: പി രാജീവ്

സ്ത്രീകളോടുള്ള സുരേന്ദ്രന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണ് ആ വാക്കുകള്‍: പി രാജീവ്

നടി അമ്മാവന്റ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കാരണം ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമെന്ന് അമ്മ, റിപ്പോര്‍ട്ട്

നടി അമ്മാവന്റ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കാരണം ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമെന്ന് അമ്മ, റിപ്പോര്‍ട്ട്

നായ്ക്കളെ വളർത്തുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ

നായ്ക്കളെ വളർത്തുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021