• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നടി അമ്മാവന്റ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കാരണം ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമെന്ന് അമ്മ, റിപ്പോര്‍ട്ട്

by Web Desk 04 - News Kerala 24
March 28, 2023 : 6:57 pm
in India, News
0
A A
0
നടി അമ്മാവന്റ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, കാരണം ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കമെന്ന് അമ്മ, റിപ്പോര്‍ട്ട്

ഭോജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ ആത്മഹത്യ വാർത്തകളിൽ ഇടം നേടിയതിന് പിന്നാലെ ഒഡീഷയിൽ നിന്നുള്ള മറ്റൊരു നടി ജീവനൊടുക്കിയ വാര്‍ത്ത കൂടി. ഒഡീഷയിലെ ഗായികയും നടിയുമായി രുചിസ്മിത ഗുരുവിനെയാണ് ഞായറാഴ്ച ദുരൂഹ സാഹചര്യത്തിൽ ബലംഗീർ ജില്ലയിലെ അമ്മാവന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രുചിസ്മിത ഗുരുവിന്റെ മൃതദേഹം അമ്മാവന്റെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

സോനേപൂർ ജില്ലയിൽ നിന്നുള്ള രിചിസ്മിത കുടുംബത്തിനൊപ്പം ബലംഗീർ ടൗണിലെ തൽപാലിയിലാണ് താമസിച്ചിരുന്നത്. നിരവധി ആൽബം സോങ്ങുകളിൽ പ്രശസ്തയായ രുചിസ്മിതയ്ക്ക് ഏറെ ആരാധകരുണ്ട്. ഈയിടെ ചെറിയ ബ്രേക്കെടുത്ത താരം അമ്മാവന്റെ വീട്ടിൽ എത്തിയതായിരുന്നു. മരണ വിവരം വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.അതേസമയം നടിയുടെ ദുരൂഹമായ മരണത്തിൽ ശക്തമായ അന്വേഷണം നടത്തുകയാണ് പൊലീസ്. കുടുംബാംഗങളെ പൊലീസ് ചോദ്യം ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ കാര്യമായ വിവരങ്ങൾ ലഭിച്ചില്ലെങ്കിലും മരണത്തിലേക്ക് നയിച്ച കാരണത്തിന് പിന്നാലെയാണ് പൊലീസ്. അതേസമയം, ആലു പറാത്ത തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മകളുമായി വാക്കുതര്‍ക്കം ഉണ്ടായതായും ഇതിന് പിന്നാലെയാണ് ആത്മഹത്യയെന്നും, നടി നേരത്തേയും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായും അമ്മ മൊഴി നൽകിയതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീകളോടുള്ള സുരേന്ദ്രന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനം കൂടിയാണ് ആ വാക്കുകള്‍: പി രാജീവ്

Next Post

നായ്ക്കളെ വളർത്തുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നായ്ക്കളെ വളർത്തുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ

നായ്ക്കളെ വളർത്തുന്നത് പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ

അനുമോളെ കൊന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസ്: ഭർത്താവ് അറസ്റ്റിൽ

അനുമോളെ രണ്ട് തവണ ഷാൾ മുറുക്കി, കൈത്തണ്ട മുറിച്ചു, അടുത്ത മുറിയിൽ മകളോടൊപ്പം കിടന്നുറങ്ങി, ബിജേഷിന്റെ മൊഴി

സി.പി.എം വനിതാ നേതാക്കൾക്കെതിരായ കെ. സുരേന്ദ്ര​െൻറ പ്രസ്താവന: കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി

സി.പി.എം വനിതാ നേതാക്കൾക്കെതിരായ കെ. സുരേന്ദ്ര​െൻറ പ്രസ്താവന: കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി

‘മൂന്നു മാസം പ്ലാസ്റ്ററിട്ട് ചികിത്സ തുടരണം’: കെ.കെ.രമയ്ക്ക് നിർദേശം

‘മൂന്നു മാസം പ്ലാസ്റ്ററിട്ട് ചികിത്സ തുടരണം’: കെ.കെ.രമയ്ക്ക് നിർദേശം

പാൻകാർഡും -ആധാർകാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും ?; അറിയേണ്ട​തെല്ലാം

പാൻകാർഡും -ആധാർകാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും ?; അറിയേണ്ട​തെല്ലാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021