• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പീഡിപ്പിച്ച പ്രതികളെ ഇടിക്കാന്‍ കരാട്ടെ പഠിക്കണമെന്ന് പെണ്‍കുട്ടി ; ചികിത്സ നിര്‍ദേശിച്ച് കോടതി

by Web Desk 01 - News Kerala 24
January 14, 2022 : 9:55 am
in Kerala, News
Reading Time: 1 min read
0
A A
0
പീഡിപ്പിച്ച പ്രതികളെ ഇടിക്കാന്‍ കരാട്ടെ പഠിക്കണമെന്ന് പെണ്‍കുട്ടി ; ചികിത്സ നിര്‍ദേശിച്ച് കോടതി

തിരുവനന്തപുരം : തന്നെ പീഡിപ്പിച്ച പ്രതികളെ ഇടിക്കണമെന്നും അതിനായി തനിക്ക് കരാട്ടേ പഠിക്കണമെന്നും പീഡനത്തിന് ഇരയായ പെൺകുട്ടി. പീഡനക്കേസിൽ മൊഴി നൽകവേയാണ് മനോനില തകർന്ന കുട്ടി കോടതിയെ തന്റെ ആവശ്യം അറിയിച്ചത്. കുട്ടിയുടെ മാനസികനില തകരാറിലാണെന്ന് നിരീക്ഷിച്ച കോടതി കുട്ടിക്ക് ആവശ്യമായ മനോരോഗ ചികിത്സ ലഭ്യമാക്കാൻ പൂജപ്പുര പോലീസിന് നിർദേശം നൽകി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് പോലീസിന് നിർദേശം നൽകിയത്. കുട്ടിക്ക് ചികിത്സ നൽകണമെന്ന കോടതി തീരുമാനത്തെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ്മോഹനും അനുകൂലിച്ചതോടെ നടപടിക്രമങ്ങൾ വേഗത്തിലായി. 2013-ൽ ആറാം ക്ളാസിൽ പഠിക്കുമ്പോഴാണ് സമീപവാസികളായ രണ്ട് പേർ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ജന്മനാ ചെറിയ മാനസിക പ്രശ്നം ഉണ്ടായിരുന്ന കുട്ടിയാണ് പീഡനത്തിന് വിധേയയായത്. ഇതിനു ശേഷം കുട്ടിയുടെ മാനസികനില പൂർണമായും തകർന്നു. അച്ഛൻ മരിച്ചുപോയ കുട്ടിക്ക് മാനസിക രോഗിയായ അമ്മയും 90 കാരിയായ അമ്മൂമ്മയുമാണ് കൂട്ടിനുള്ളത്.

അമ്മൂമ്മ വീട്ടുജോലിക്ക് പോയ അവസരത്തിലാണ് പ്രതികൾ കുട്ടിയെ പീഡിപ്പിച്ചത്. ഇതിനെ എതിർത്ത കുട്ടിയുടെ അമ്മയെയും കുട്ടിയെയും പ്രതികൾ ക്രൂരമായി മർദിച്ചിരുന്നു. അടുത്ത ദിവസം സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തും കഴുത്തിലും കണ്ട മർദനത്തിന്റെ പാടുകളെപ്പറ്റി അധ്യാപികമാർ നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. ഇവർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് പ്രതികൾക്കെതിരേ കേസ് എടുത്തത്. സംഭവത്തിനുശേഷം കുട്ടി പൂർണമായും ആരോടും സംസാരിക്കാതാവുകയും അത് കുട്ടിയുടെ വിദ്യാഭ്യാസത്തെ ബാധിക്കുകയും ചെയ്തു. ഇപ്പോൾ അമ്മൂമ്മ വീട്ടുജോലിക്ക് പോകുമ്പോൾ കുട്ടിയെയും കൂടെ കൊണ്ട് പോവുകയാണ്. പരസഹായമില്ലാത്ത വൃദ്ധ സ്വയരക്ഷയ്ക്കായി വെട്ടുകത്തിയും കൈയ്യിൽ കരുതിയാണ് നടക്കുന്നതും ചെറുമകൾക്ക് സംരക്ഷണം ഒരുക്കുന്നതും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി ; വിഡ്ഢികളാക്കരുത് ; തിരുവാതിരക്കളി നടത്താമോ എന്ന് മറുചോദ്യം

Next Post

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

പ്രചരിക്കുന്നത് കെട്ടുകഥകൾ ; ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു : ഭാമ

പ്രചരിക്കുന്നത് കെട്ടുകഥകൾ ; ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു : ഭാമ

റിപ്പബ്ലിക് ദിന ഫ്ലോട്ട് ;  തന്ത്രി മണ്ഡലം പ്രതിഷേധിച്ചു

റിപ്പബ്ലിക് ദിന ഫ്ലോട്ട് ; തന്ത്രി മണ്ഡലം പ്രതിഷേധിച്ചു

രാജ്യത്ത് കോവിഡ് തരംഗം ആഞ്ഞടിക്കുന്നു ; 2.67 ലക്ഷം പേര്‍ക്കുകൂടി രോഗം ; ടി.പി.ആർ 14.7%

രാജ്യത്ത് കോവിഡ് തരംഗം ആഞ്ഞടിക്കുന്നു ; 2.67 ലക്ഷം പേര്‍ക്കുകൂടി രോഗം ; ടി.പി.ആർ 14.7%

പച്ചപിടിക്കാതെ പച്ചത്തേങ്ങ സംഭരണം ; ഒരാഴ്ചകൊണ്ടു സംഭരിക്കാന്‍ കഴിഞ്ഞത് വെറും 1.7 ടണ്‍

പച്ചപിടിക്കാതെ പച്ചത്തേങ്ങ സംഭരണം ; ഒരാഴ്ചകൊണ്ടു സംഭരിക്കാന്‍ കഴിഞ്ഞത് വെറും 1.7 ടണ്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021