• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി ; വിഡ്ഢികളാക്കരുത് ; തിരുവാതിരക്കളി നടത്താമോ എന്ന് മറുചോദ്യം

by Web Desk 01 - News Kerala 24
January 14, 2022 : 9:48 am
in Kerala, News
Reading Time: 1 min read
0
A A
0
ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി ; വിഡ്ഢികളാക്കരുത് ; തിരുവാതിരക്കളി നടത്താമോ എന്ന് മറുചോദ്യം

തൃശ്ശൂർ : കോവിഡ്-ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാനിർദേശവുമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് ട്രോൾ പൊങ്കാല. തിരുവനന്തപുരത്തെ തിരുവാതിരക്കളിയും പാർട്ടിസമ്മേളനങ്ങളും സർക്കാർ പരിപാടികളും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ജാഗ്രതവേണമെന്ന നിർദേശത്തിനുതാഴെ തിരുവാതിരക്കളി നടത്താമോയെന്ന ചോദ്യമാണ് ഒട്ടേറെ പ്പേരുടേത്.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയിട്ട പോസ്റ്റിൽ ബുധനാഴ്ച ഉച്ചയായപ്പോഴേക്കും അയ്യായിരത്തിയഞ്ഞൂറോളം കമന്റുകളാണ് വന്നത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം, മാസ്ക് ധരിക്കണം, രോഗലക്ഷണങ്ങളുണ്ടെങ്കിൽ പുറത്തിറങ്ങരുത് തുടങ്ങിയ പൊതുനിർദേശങ്ങളാണ് മന്ത്രിയുടെ പോസ്റ്റിലുള്ളത്. പാർട്ടി സമ്മേളനങ്ങൾ നിർത്തിവെക്കുമോ എന്നാണ് ഒരാളുടെ ചോദ്യം. ഇത്തരം പോസ്റ്റുകൾ ഇടാതെ ഇരുന്നുകൂടെ, ആളുകളെ വിഡ്ഢിയാക്കുകയല്ലെ ഇത് തുടങ്ങിയ വിമർശനങ്ങളുമുണ്ട്. പ്രവാസികളുടെ ക്വാറന്റീനെതിരേയുള്ള പരാമർശങ്ങളും ധാരാളമുണ്ട്. കല്യാണത്തിന് തിരുവാതിരക്കളിവെച്ചാൽ എത്രപേർക്ക് പങ്കെടുക്കാമെന്നചോദ്യവും ചിലർ ചോദിക്കുന്നു. പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകൾ വിരളമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ എണ്ണം പുനര്‍നിര്‍ണയിക്കുന്നു

Next Post

പീഡിപ്പിച്ച പ്രതികളെ ഇടിക്കാന്‍ കരാട്ടെ പഠിക്കണമെന്ന് പെണ്‍കുട്ടി ; ചികിത്സ നിര്‍ദേശിച്ച് കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പീഡിപ്പിച്ച പ്രതികളെ ഇടിക്കാന്‍ കരാട്ടെ പഠിക്കണമെന്ന് പെണ്‍കുട്ടി ; ചികിത്സ നിര്‍ദേശിച്ച് കോടതി

പീഡിപ്പിച്ച പ്രതികളെ ഇടിക്കാന്‍ കരാട്ടെ പഠിക്കണമെന്ന് പെണ്‍കുട്ടി ; ചികിത്സ നിര്‍ദേശിച്ച് കോടതി

രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

പ്രചരിക്കുന്നത് കെട്ടുകഥകൾ ; ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു : ഭാമ

പ്രചരിക്കുന്നത് കെട്ടുകഥകൾ ; ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു : ഭാമ

റിപ്പബ്ലിക് ദിന ഫ്ലോട്ട് ;  തന്ത്രി മണ്ഡലം പ്രതിഷേധിച്ചു

റിപ്പബ്ലിക് ദിന ഫ്ലോട്ട് ; തന്ത്രി മണ്ഡലം പ്രതിഷേധിച്ചു

രാജ്യത്ത് കോവിഡ് തരംഗം ആഞ്ഞടിക്കുന്നു ; 2.67 ലക്ഷം പേര്‍ക്കുകൂടി രോഗം ; ടി.പി.ആർ 14.7%

രാജ്യത്ത് കോവിഡ് തരംഗം ആഞ്ഞടിക്കുന്നു ; 2.67 ലക്ഷം പേര്‍ക്കുകൂടി രോഗം ; ടി.പി.ആർ 14.7%

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021