• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അടുത്തുള്ള സ്ഥലങ്ങളും കാണാം, ലൊക്കേഷനുമറിയാം ; വെസ്റ്റേൺ റെയിൽവേയുടെ യാത്രി ആപ്പ് പുറത്തിറക്കി

by Web Desk 06 - News Kerala 24
April 7, 2023 : 8:11 am
in India, News
0
A A
0
അടുത്തുള്ള സ്ഥലങ്ങളും കാണാം, ലൊക്കേഷനുമറിയാം ; വെസ്റ്റേൺ റെയിൽവേയുടെ യാത്രി ആപ്പ് പുറത്തിറക്കി

ദക്ഷിണ മുംബൈയിലെ ചർച്ച്ഗേറ്റ് സ്റ്റേഷനും തൊട്ടടുത്ത പാൽഘർ ജില്ലയിലെ ദഹാനുവിനുമിടയിലുള്ള സബർബൻ നെറ്റ്‌വർക്കിലെ ട്രെയിനുകളുടെ ലൈവ് അപ്ഡേഷന് ചെക്ക് ചെയ്യാനുള്ള സംവിധാനവുമായി റെയിൽവേ. ഇതിനായി വെസ്റ്റേൺ റെയിൽവേ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.

യാത്രി എന്നാണ് ആപ്പിന്റെ പേര്. സോണൽ റെയിൽവേ പറയുന്നതനുസരിച്ച്, യാത്രി എന്ന ആപ്പിന്  നിരവധി സവിശേഷതകളുണ്ട്. വെസ്റ്റേൺ റെയിൽവേ അതിന്റെ എല്ലാ സബർബൻ ട്രെയിനുകളിലും ജിപിഎസ് ട്രാക്കിംഗ് ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇത് വഴിയാണ് ലൈവ് അപ്ഡേഷൻ നടത്തുന്നത്. ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ലൊക്കേഷന് പുറമെ ട്രെയിൻ  നീങ്ങുന്നതും കാണാനാകും. യാത്രക്കാർക്ക് ഏറ്റവും അടുത്തുള്ള സ്റ്റേഷനുകൾ മാപ്പിൽ നിന്ന് നേരിട്ട് കണ്ടെത്താനും സോഴ്സ് സ്റ്റേഷൻ ടൈപ്പ് ചെയ്യാനും അവർക്ക് ഇഷ്ടമുള്ള ട്രെയിൻ ട്രാക്ക് ചെയ്യാനും സാധിക്കും. യാത്ര എളുപ്പത്തിൽ പ്ലാൻ ചെയ്യാൻ ഈ സംവിധാനം സഹായിക്കും. ട്രെയിൻ തത്സമയ അപ്‌ഡേറ്റുകൾ, അറിയിപ്പുകൾ, ഏറ്റവും പുതിയ ടൈംടേബിൾ, പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ ഭൂപടങ്ങൾ, അവയുടെ സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങളും യാത്രക്കാർക്ക് ലഭിക്കും.

മുംബൈ മെട്രോ സേവനങ്ങളെയും ബസുകളെയും കുറിച്ചുള്ള വിവരങ്ങളും ഇത് നല്കും. കൂടാതെ ഉപയോക്താക്കൾക്ക് അവരുടെ ഫീഡ്‌ബാക്ക് നൽകാനുള്ള സംവിധാനവും ഇതിലുണ്ട്. പ്രധാനപ്പെട്ട റെയിൽവേ, മെഡിക്കൽ എമർജൻസി കോൺടാക്റ്റ് നമ്പറുകളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ ആക്സസ് ഉണ്ടായിരിക്കും. യാത്രക്കാർക്ക് അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളും സ്റ്റേഷനുകൾക്ക് സമീപമുള്ള സന്ദർശിക്കാനുള്ള സ്ഥലങ്ങളും  കണ്ടെത്താൻ ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ആപ്പ് ദിവ്യാംഗൻ ഫ്രണ്ട്ലിയാണ്. അതായത് വോയ്‌സ് കമാൻഡുകൾ വഴി മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കുന്ന വൈകല്യമുള്ളവർക്ക് ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ അവരുടെ ട്രെയിനിന്റെ വിവരങ്ങൾ കണ്ടെത്താനാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രകൃതി വാതക വില നിർണയിക്കാൻ പുതിയ മാനദണ്ഡങ്ങൾ; അടിസ്ഥാനമാക്കുക ക്രൂഡ് വില; കേന്ദ്ര മന്ത്രിസഭാ തീരുമാനം

Next Post

ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി ഓസ്ട്രേലിയയിലെ മേയർ; ലോകത്തെ ഇത്തരത്തിലുള്ള ആദ്യകേസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി ഓസ്ട്രേലിയയിലെ മേയർ; ലോകത്തെ ഇത്തരത്തിലുള്ള ആദ്യകേസ്

ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനൊരുങ്ങി ഓസ്ട്രേലിയയിലെ മേയർ; ലോകത്തെ ഇത്തരത്തിലുള്ള ആദ്യകേസ്

വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ; ആമസോണുമായി കൈകോർത്ത് കേന്ദ്രസർക്കാർ

വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ ; ആമസോണുമായി കൈകോർത്ത് കേന്ദ്രസർക്കാർ

വിദേശത്തെ കൊവിഡ് വ്യാപനം:വിമാനത്താവളങ്ങിൽ പരിശോധന തുടങ്ങി കേന്ദ്രം,പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയേക്കും

കൊവിഡ് കേസുകളിൽ വൻ വർദ്ധന; കേന്ദ്ര ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോ​ഗം

‘നമുക്കൊരു സന്തോഷവുമില്ല’; വിക്കറ്റ് പരാമർശം, വിക്കറ്റെണ്ണി ശീലിച്ചവരോട് ചൂണ്ടിക്കാട്ടിയതെന്ന് ശിവന്‍കുട്ടി

'നമുക്കൊരു സന്തോഷവുമില്ല'; വിക്കറ്റ് പരാമർശം, വിക്കറ്റെണ്ണി ശീലിച്ചവരോട് ചൂണ്ടിക്കാട്ടിയതെന്ന് ശിവന്‍കുട്ടി

‘ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനം; സ്വീകരിച്ചതിൽ നേതൃത്വത്തിന് നന്ദി’: അനിൽ ആന്റണി

'ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനം; സ്വീകരിച്ചതിൽ നേതൃത്വത്തിന് നന്ദി': അനിൽ ആന്റണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021