• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘അവരുടെയെല്ലാം പാന്റിൽ ഇപ്പോൾ നനവ് കാണാം, ജീവനുംകൊണ്ട് ഓടുകയാണവര്‍’; ഗുണ്ടകളെ കുറിച്ച് യോഗി

by Web Desk 06 - News Kerala 24
April 9, 2023 : 1:15 pm
in India, News
Reading Time: 1 min read
0
A A
0
കൊവിഡ് അന്തിമഘട്ടത്തില്‍ ; ഒമിക്രോണിലുണ്ടാവുന്നത് വെറും വൈറല്‍ പനി : യോഗി

ഗൊരഖ്പൂർ: ആളുകളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും വിഹരിച്ച ഗുണ്ടകളെല്ലാം പേടിച്ച് പാന്റിൽ മൂത്രമൊഴിച്ചിരിക്കുന്നത് ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രമസമാധാന പാലനത്തിന് വില കൽപ്പിക്കാതിരുന്ന സംഘങ്ങൾ കോടതി ശിക്ഷ വിധിക്കുന്നതോടെ പാന്റ് നനച്ചിരിക്കുകയാണ് എന്നായിരുന്നു യോഗിയുടെ വാക്കുകൾ. ഒരു ബോട്ടിലിംഗ് പ്ലാന്റിന്റെ ‘ഭൂമി പൂജ’യ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

നിയമസംവിധാനത്തോട് അൽപം പോലും ബഹുമാനം കാണിക്കാത്തവർ ഇപ്പോൾ ജീവനുംകൊണ്ട് ഓടുന്നത് ആളുകൾ കാണുന്നുണ്ട്. കോടതി ശിക്ഷിക്കുമ്പോൾ, അവരുടെ നനഞ്ഞ പാന്റ്‌സ് കാണാനാകുന്നു. ഇത്തരക്കാര്‍ ആളുകളെ ഭയപ്പെടുത്തി, വ്യവസായികളെ ഭീഷണിപ്പെടുത്തി, വ്യവസായികളെ തട്ടിക്കൊണ്ടുപോയി. എന്നാൽ ഇന്ന് അവർ ജീവിക്കാനായി ഓടി നടക്കുന്നു.ജീവ ഭയമുണ്ടെന്ന് അവര്‍ പറയുന്നു.

2006- ലെ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാത്തലവനായ രാഷ്ട്രീയ പ്രവർത്തകൻ അതിഖ് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി കുറ്റക്കാരായി കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്ത് ദിവസങ്ങൾക്കകമാണ് യോഗിയുടെ പരാമർശങ്ങൾ. അതിഖ് അഹമ്മതിനെതിരെ നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിഖ്  ആദ്യമയാണ് ശിക്ഷിക്കപ്പെട്ടത്. കേസ് കേൾക്കാനായി പൊലീസ് ജയിലിൽ നിന്ന് കൊണ്ടുപോകുന്നതിന് മുമ്പ് താൻ പുറത്തുവച്ച് കൊല്ലപ്പെട്ടേക്കുമെന്ന് അഹമ്മദ് ഭയപ്പെട്ടിരുന്നു. ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എലത്തൂർ ട്രെയിൻ തീവയ്പില്‍ തീവ്രവാദ ബന്ധം തള്ളാനാകില്ല’ സമഗ്ര അന്വേഷണം വേണമെന്ന് എന്‍ഐഎ റിപ്പോർട്ട്

Next Post

ഇഫ്താര്‍ വിരുന്ന് വിമര്‍ശനത്തില്‍ പ്രേമചന്ദ്രനെതിരെ ഇപി ജയരാജന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

ഇഫ്താര്‍ വിരുന്ന് വിമര്‍ശനത്തില്‍ പ്രേമചന്ദ്രനെതിരെ ഇപി ജയരാജന്‍

10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ വിസ നിഷേധിക്കാന്‍ ശുപാര്‍ശ

ഒരു തൊഴില്‍ മേഖലയില്‍ കൂടി സ്വദേശിവത്കരണത്തിന് തുടക്കമാവുന്നു; കൂടുതല്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടമാവും

ക്യാമറയും ബൈനോക്കുലറും; കിടിലന്‍ ലുക്കില്‍ മോദിയുടെ ബന്ദിപുര്‍ സഫാരി

ക്യാമറയും ബൈനോക്കുലറും; കിടിലന്‍ ലുക്കില്‍ മോദിയുടെ ബന്ദിപുര്‍ സഫാരി

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

ബിഷപ്പ് ഹൗസുകളിലെത്തി ബിജെപി നേതാക്കളുടെ ഈസ്റ്റര്‍ ആശംസ; ഇരട്ടത്താപ്പും പരിഹാസ്യവുമെന്ന് വിഡി സതീശന്‍

റെക്കോർഡിട്ട് ഇന്ത്യ; 85,000 കോടിയുടെ മൊബൈൽ ഫോൺ കയറ്റുമതി

റെക്കോർഡിട്ട് ഇന്ത്യ; 85,000 കോടിയുടെ മൊബൈൽ ഫോൺ കയറ്റുമതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021