• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാമുകിയുടെ ക്വട്ടേഷൻ; യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചു; എറണാകുളത്ത് ഉപേക്ഷിച്ചു

by Web Desk 04 - News Kerala 24
April 11, 2023 : 6:05 am
in Kerala, News
Reading Time: 1 min read
0
A A
0
കാമുകിയുടെ ക്വട്ടേഷൻ; യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചു; എറണാകുളത്ത് ഉപേക്ഷിച്ചു

വർക്കല ∙ അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ചു. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തിനാൽ കാമുകി നൽകിയ ക്വട്ടേഷ‍നാണ് ഇതെന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എട്ടാം പ്രതി എറണാകുളം സ്വദേശി അമൽ (24) അറസ്റ്റിൽ. കാമുകി ഉൾപ്പെട്ട സംഘമാണു യുവാവിനെ മർദിച്ചത്.
സംഘത്തിലെ യുവതി അടക്കം 8 പേർക്കെതിരെ ‍പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മി പ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീടു യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്നു ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. കേസിൽ ലക്ഷ്മി പ്രിയയാണ് ഒന്നാം പ്രതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎസിലെ കെന്റക്കിയിൽ വെടിവയ്പ്; 5 പേര്‍ കൊല്ലപ്പെട്ടു, 6 പേർക്ക് പരുക്ക്

Next Post

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു, വയനാട് കേന്ദ്രീകരിച്ച് അന്വേഷണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു, വയനാട് കേന്ദ്രീകരിച്ച് അന്വേഷണം

പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: കാറിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു, വയനാട് കേന്ദ്രീകരിച്ച് അന്വേഷണം

വര്‍ക്കലയിൽ മരണവീട്ടിൽ പോയ സമയത്ത് വാതിൽ കുത്തിത്തുറന്ന് 22 പവൻ സ്വര്‍ണം കവര്‍ന്നു

വര്‍ക്കലയിൽ മരണവീട്ടിൽ പോയ സമയത്ത് വാതിൽ കുത്തിത്തുറന്ന് 22 പവൻ സ്വര്‍ണം കവര്‍ന്നു

കുവൈത്തില്‍ അഞ്ച് ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

കുവൈത്തില്‍ അഞ്ച് ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ബസ് സ്റ്റാൻഡിൽ ബഹളം, ട്രാൻസ്ഫോമറിൽ ആത്മഹത്യാശ്രമം, പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടയാളുടെ പരാക്രമം

ബസ് സ്റ്റാൻഡിൽ ബഹളം, ട്രാൻസ്ഫോമറിൽ ആത്മഹത്യാശ്രമം, പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടയാളുടെ പരാക്രമം

വെസ്റ്റ് ബാങ്കിലേക്ക് മാർച്ച് നടത്തി ഇസ്രായേൽ മന്ത്രിമാർ

വെസ്റ്റ് ബാങ്കിലേക്ക് മാർച്ച് നടത്തി ഇസ്രായേൽ മന്ത്രിമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021