• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വന്ദേ ഭാരതിനെ തടഞ്ഞാൽ തിരിച്ചടിയുണ്ടാകും : കെ സുരേന്ദ്രൻ

by Web Desk 05 - News Kerala 24
April 21, 2023 : 8:23 pm
in Kerala, News
Reading Time: 1 min read
0
A A
0
കമ്പവലിയും തീറ്റമത്സരവുമാണ് ഡിവൈഎഫ്ഐയുടെ സാമൂഹിക പ്രവര്‍ത്തനം – കെ.സുരേന്ദ്രന്‍

കൊച്ചി: വന്ദേ ഭാരത് എക്‌സ്പ്രസിനെ തടയുന്നവര്‍ക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാകുമെന്ന്് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് വിമര്‍ശനം. വന്ദേ ഭാരതിനെ തടയുന്നവര്‍ക്ക് ജനങ്ങളുടെ തിരിച്ചടിയുണ്ടാകും. എല്ലായിടത്തും നിര്‍ത്തിയാല്‍ വന്ദേ ഭാരതാകില്ല. ഷൊര്‍ണൂര്‍, ചെങ്ങന്നൂര്‍ സ്റ്റേഷനുകളുടെ കാര്യം മന്ത്രി വി.മുരളീധരന്‍ റെയില്‍വെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

സില്‍വര്‍ ലൈന്‍ പദ്ധതി നിലവിലെ ഡി പി ആര്‍ അനുസരിച്ച് നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജോണി നെല്ലൂരിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ ബിജെപി നിഗ്രഹിക്കില്ല. ഒരു വാതിലും അവര്‍ക്ക് മുന്നില്‍ അടച്ചിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ നിലവാരത്തകര്‍ച്ചയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒറ്റപ്പെട്ട് കഴിയുന്നവർക്ക് പ്രതിമാസം 41,000 രൂപ

Next Post

കുഞ്ഞിനെ കൈമാറിയത് മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം ; ശിശുക്ഷേമ സമിതി കേസെടുക്കും

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കുഞ്ഞിനെ കൈമാറിയത് മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം ; ശിശുക്ഷേമ സമിതി കേസെടുക്കും

കുഞ്ഞിനെ കൈമാറിയത് മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം ; ശിശുക്ഷേമ സമിതി കേസെടുക്കും

ബി വി ശ്രീനിവാസിനെതിരെയുള്ള അങ്കിത ദത്തയുടെ പീഡന പരാതി, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ബി വി ശ്രീനിവാസിനെതിരെയുള്ള അങ്കിത ദത്തയുടെ പീഡന പരാതി, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

സീല്‍ഡ് കവര്‍ സമ്പ്രദായം അവസാനിപ്പിക്കണം ; കേന്ദ്രസര്‍ക്കാരിന് താക്കീത്

എസ്എൻ‌സി ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

സുഡാൻ സംഘർഷം ; മലയാളികൾക്കായി കേരള ഹൗസിൽ ഹെൽപ്പ് ഡെസ്ക്

സുഡാൻ സംഘർഷം ; മലയാളികൾക്കായി കേരള ഹൗസിൽ ഹെൽപ്പ് ഡെസ്ക്

ഒരു സമയം 100 പേര്‍ക്ക് യാത്ര ചെയ്യാം ; വാട്ടര്‍ മെട്രോയുടെ പ്രത്യേകതകള്‍ ഇതൊക്കെ

ഒരു സമയം 100 പേര്‍ക്ക് യാത്ര ചെയ്യാം ; വാട്ടര്‍ മെട്രോയുടെ പ്രത്യേകതകള്‍ ഇതൊക്കെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021