• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സുഡാൻ സംഘർഷം ; മലയാളികൾക്കായി കേരള ഹൗസിൽ ഹെൽപ്പ് ഡെസ്ക്

by Web Desk 05 - News Kerala 24
April 21, 2023 : 9:13 pm
in India, News
Reading Time: 1 min read
0
A A
0
സുഡാൻ സംഘർഷം ; മലയാളികൾക്കായി കേരള ഹൗസിൽ ഹെൽപ്പ് ഡെസ്ക്

ഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്കായി കേരള ഹൗസില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡെസ്‌കാണ് തുറന്നത്. ബന്ധപ്പെടേണ്ട നമ്പര്‍- 011 23747079.

അതേസമയം ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന് ഒരുങ്ങാന്‍ പ്രധാനമന്ത്രി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അടിയന്തര ഒഴിപ്പിക്കല്‍ വേണ്ടിവന്നാല്‍ അതിന് സജ്ജമായിരിക്കാനാണ് നിര്‍ദേശം. രക്ഷാദൗത്യത്തിനുള്ള ആസൂത്രണം നടത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സിപിവി & ഐഒഎ സെക്രട്ടറി ഔസാഫ് സെയ്ദ്, ഗള്‍ഫ് രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് ഒഴിപ്പിക്കലിന് വേണ്ട പദ്ധതികള്‍ തയ്യാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്എൻ‌സി ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

Next Post

ഒരു സമയം 100 പേര്‍ക്ക് യാത്ര ചെയ്യാം ; വാട്ടര്‍ മെട്രോയുടെ പ്രത്യേകതകള്‍ ഇതൊക്കെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒരു സമയം 100 പേര്‍ക്ക് യാത്ര ചെയ്യാം ; വാട്ടര്‍ മെട്രോയുടെ പ്രത്യേകതകള്‍ ഇതൊക്കെ

ഒരു സമയം 100 പേര്‍ക്ക് യാത്ര ചെയ്യാം ; വാട്ടര്‍ മെട്രോയുടെ പ്രത്യേകതകള്‍ ഇതൊക്കെ

തകര്‍ന്നടിഞ്ഞ് ഹൈദരാബാദ് ; ചെന്നൈക്ക് 135 റണ്‍സ് വിജയലക്ഷ്യം

തകര്‍ന്നടിഞ്ഞ് ഹൈദരാബാദ് ; ചെന്നൈക്ക് 135 റണ്‍സ് വിജയലക്ഷ്യം

ആതിഖ് വധം ; ഇന്ത്യയ്‌ക്കെതിരെ ആക്രമണ ഭീഷണിയുമായി അൽ-ഖ്വയ്‌ദ

ആതിഖ് വധം ; ഇന്ത്യയ്‌ക്കെതിരെ ആക്രമണ ഭീഷണിയുമായി അൽ-ഖ്വയ്‌ദ

ഗെഹ്‌ലോത് സര്‍ക്കാരിന് തലവേദനയായി യുവാവിന്റെ ആത്മഹത്യ

ഗെഹ്‌ലോത് സര്‍ക്കാരിന് തലവേദനയായി യുവാവിന്റെ ആത്മഹത്യ

കോടതി വളപ്പിൽ യുവതിക്ക് നേരെ വെടിയുതിര്‍ത്ത അഭിഭാഷകന്‍ അറസ്റ്റില്‍

കോടതി വളപ്പിൽ യുവതിക്ക് നേരെ വെടിയുതിര്‍ത്ത അഭിഭാഷകന്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021