• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അമൃത്പാലിനെ പാർപ്പിക്കുക സെല്ലിൽ ഒറ്റയ്ക്ക്; വിദേശബന്ധത്തിലും ഫണ്ടിങ്ങിലും അന്വേഷണം, ഐഎസ് ബന്ധവും പരിശോധിക്കും

by Web Desk 06 - News Kerala 24
April 24, 2023 : 3:44 pm
in India, News
Reading Time: 1 min read
0
A A
0
‘ബൈക്ക് ഓടിച്ച് എങ്ങോട്ട് പോയി?’ ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പിടികൂടാൻ സർവ്വസന്നാഹവുമായി പൊലീസ്

ദില്ലി: അറസ്റ്റിലായ വിഘടനവാദി നേതാവ് അമൃത്പാൽ സിം​ഗിനെ കേന്ദ്ര ര​ഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും. അസമിലെ ജയിലിലെ സെല്ലില്‍ ഒറ്റയ്ക്കാണ് അമൃത്പാൽ സിം​ഗിനെ പാർപ്പിച്ചിരിക്കുന്നത്. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആവർത്തിച്ചു.

പഞ്ചാബിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അമൃത്പാൽ സിം​ഗിനെ അസം ദീബ്രു​ഗഡിലെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് ഇന്നലെ മാറ്റിയത്. അസം പൊലീസിലെ കമാൻഡോകളെടയടക്കം വിന്യസിച്ച് ജയിലിനുള്ള സുരക്ഷ കൂട്ടി. ജയിലിൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കി  ഒറ്റയ്ക്കാണ് അമൃത്പാലിനെ പാർപ്പിച്ചിരിക്കുന്നത്. പഞ്ചാബ് പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും റോയും ജയിലിൽ അമൃത്പാലിനെ ചോദ്യം ചെയ്യം. ലണ്ടനിലെ ഇന്ത്യൻ എംബസി അക്രമം അന്വേഷിക്കുന്ന എൻഐഎയുടെ സംഘവും അസമിലേക്ക് പോകും.

പപ്പൽ പ്രീത് അടക്കുള്ള അമൃത്പാലിന്റെ 9 അനുയായികളും ഇതേ ജയിലിലാണുള്ളത്. ഇവരുടെ വിദേശ ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടിനെ കുറിച്ചും ഏജൻസികൾ നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ അമൃത്പാലിനെതിരെ പൊലീസ് നടപടി തുടങ്ങിയതിന് പിന്നാലെയാണ് വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ഖലിസ്ഥാൻ വാദികൾ ആക്രമം നടത്തിയത്. അമൃത്പാലിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ കനത്ത ജാ​ഗ്രത തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടിൽ നിന്നിറങ്ങുന്നത് തടഞ്ഞ പൊലീസിനെ കൈകാര്യം ചെയ്തു; വൈ.എസ് ശർമിളയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Next Post

കൊമേഡിയൻ മുനവ്വർ ഫാറൂഖിക്കെതിരായ എല്ലാ കേസുകളും മധ്യപ്രദേശിലേക്ക് മാറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊമേഡിയൻ മുനവ്വർ ഫാറൂഖിക്കെതിരായ എല്ലാ കേസുകളും മധ്യപ്രദേശിലേക്ക് മാറ്റി

കൊമേഡിയൻ മുനവ്വർ ഫാറൂഖിക്കെതിരായ എല്ലാ കേസുകളും മധ്യപ്രദേശിലേക്ക് മാറ്റി

മാനനഷ്ട കേസ് റദ്ദാക്കണം; രാഹുലിന്‍റെ അപ്പീലിൽ വിധി 20ന്

മാനനഷ്ടക്കേസിൽ രാഹുലിന് ആശ്വാസം; നടപടികൾ പട്ന കോടതി നിർത്തിവച്ചു

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം; കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം; കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

ഇതിൽ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുണ്ടെന്ന് അപർണ; യുവാക്കൾ മോദിക്കൊപ്പം അണിനിരക്കുമെന്ന് അനിൽ

ഇതിൽ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുണ്ടെന്ന് അപർണ; യുവാക്കൾ മോദിക്കൊപ്പം അണിനിരക്കുമെന്ന് അനിൽ

കേരളീയ വേഷത്തിൽ നരേന്ദ്ര മോദി; ആരവങ്ങളോടെ എതിരേറ്റ് ആയിരങ്ങള്‍, ആവേശത്തോടെ കൊച്ചിയിലെ റോഡ് ഷോ

കേരളീയ വേഷത്തിൽ നരേന്ദ്ര മോദി; ആരവങ്ങളോടെ എതിരേറ്റ് ആയിരങ്ങള്‍, ആവേശത്തോടെ കൊച്ചിയിലെ റോഡ് ഷോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021