• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേരളീയ വേഷത്തിൽ നരേന്ദ്ര മോദി; ആരവങ്ങളോടെ എതിരേറ്റ് ആയിരങ്ങള്‍, ആവേശത്തോടെ കൊച്ചിയിലെ റോഡ് ഷോ

by Web Desk 04 - News Kerala 24
April 24, 2023 : 6:15 pm
in India, News
Reading Time: 1 min read
0
A A
0
കേരളീയ വേഷത്തിൽ നരേന്ദ്ര മോദി; ആരവങ്ങളോടെ എതിരേറ്റ് ആയിരങ്ങള്‍, ആവേശത്തോടെ കൊച്ചിയിലെ റോഡ് ഷോ

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് കേരളീയ വേഷം ധരിച്ചാണ്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടുമണിഞ്ഞെത്തിയ മോദിയെ ആയിരങ്ങള്‍ ആരവങ്ങളോടെ വരവേറ്റു. കൊച്ചിയിലെത്തയ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയാണ് റോഡ് ഷോ. റോഡിലൂടെ നടന്നാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ജനസാഗരമാണ് റോഡ് ഷോയില്‍ പങ്കെടുക്കാനായി എത്തിയത്.

6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പോകും. 10.30-ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് തീവണ്ടി ഫ്ളാഗ്ഓഫ് ചെയ്യും. 11 -ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊച്ചി വാട്ടര്‍മെട്രോ അടക്കം 3200 കോടിയുടെ വികസനപദ്ധതികളുടെ സമര്‍പ്പണവും ശിലാസ്ഥാപനവും നിര്‍വഹിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇതിൽ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുണ്ടെന്ന് അപർണ; യുവാക്കൾ മോദിക്കൊപ്പം അണിനിരക്കുമെന്ന് അനിൽ

Next Post

പ്രമുഖർക്ക് ബ്ലൂ ടിക്ക് തിരികെ നൽകി ട്വിറ്റർ; പണം നൽകേണ്ടി വരുന്നത് ആരൊക്കെ?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രമുഖർക്ക് ബ്ലൂ ടിക്ക് തിരികെ നൽകി ട്വിറ്റർ; പണം നൽകേണ്ടി വരുന്നത് ആരൊക്കെ?

പ്രമുഖർക്ക് ബ്ലൂ ടിക്ക് തിരികെ നൽകി ട്വിറ്റർ; പണം നൽകേണ്ടി വരുന്നത് ആരൊക്കെ?

ഗൂഗിളുമായി ഏറ്റുമുട്ടാൻ ഫോൺപേ; പുതിയ ആപ്പ് സ്റ്റോർ ഉടനെത്തും

ഗൂഗിളുമായി ഏറ്റുമുട്ടാൻ ഫോൺപേ; പുതിയ ആപ്പ് സ്റ്റോർ ഉടനെത്തും

മണിപ്പൂർ ബി.ജെ.പിയിൽ അമർഷം പുകയുന്നു; 12 ദിവസത്തിനിടെ നാലാമത്തെ എം.എൽ.എയും ഔദ്യോഗിക പദവി രാജിവെച്ചു

മണിപ്പൂർ ബി.ജെ.പിയിൽ അമർഷം പുകയുന്നു; 12 ദിവസത്തിനിടെ നാലാമത്തെ എം.എൽ.എയും ഔദ്യോഗിക പദവി രാജിവെച്ചു

വന്ദേഭാരത്​ ഉദ്​ഘാടനം: നാളെ ട്രെയിനുകൾക്ക്​ നിയന്ത്രണം

വന്ദേഭാരത്​ ഉദ്​ഘാടനം: നാളെ ട്രെയിനുകൾക്ക്​ നിയന്ത്രണം

വാട്‌സ്ആപ് സ്റ്റാറ്റസിനെ ചൊല്ലി തർക്കം; പ്രഭാസ് ആരാധകൻ പവൻ കല്യാൺ ആരാധകനെ തല്ലിക്കൊന്നു

വാട്‌സ്ആപ് സ്റ്റാറ്റസിനെ ചൊല്ലി തർക്കം; പ്രഭാസ് ആരാധകൻ പവൻ കല്യാൺ ആരാധകനെ തല്ലിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021