• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ലോകമെമ്പാടുമുള്ള 550 ല്‍ അധികം കുട്ടികളുടെ അച്ഛനായ ബീജ ദാതാവിന് വിലക്കേര്‍പ്പെടുത്തി കോടതി

by Web Desk 04 - News Kerala 24
April 29, 2023 : 4:09 pm
in News, World
Reading Time: 1 min read
0
A A
0
ലോകമെമ്പാടുമുള്ള 550 ല്‍ അധികം കുട്ടികളുടെ അച്ഛനായ ബീജ ദാതാവിന് വിലക്കേര്‍പ്പെടുത്തി കോടതി

ലോകമെമ്പാടുമായി 550-ലധികം കുട്ടികളുടെ അച്ഛനായ ബീജം ദാനാവിന് വിലക്കേര്‍പ്പെടുത്തി ഡച്ച് കോടതി ഉത്തരവിട്ടു. ഒരു അഭിഭാഷക സംഘവും ബീജ ദാതാവില്‍ നിന്ന് ബീജം സ്വീകരിച്ച ഒരു സ്ത്രീയുമാണ് ഇയാള്‍ക്കെതിരെ കേസ് കൊടുത്തത്. ഒരു ദാതാവ് 12 കുടുംബങ്ങളിലായി 25 കുട്ടികളില്‍ കൂടുതല്‍ പേരുടെ പിതാവാകരുതെന്ന് ഡച്ച് ക്ലിനിക്കല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പറയുന്നു. 2017 ലും സമാനമായ ഒരു കേസ് ഉണ്ടായിരുന്നു. 41 വയസുള്ള ജോനാഥന്‍ എന്നയാള്‍ നെതര്‍ലാന്‍റില്‍ ബീജദാനത്തിലൂടെ 100 അധികം കുട്ടികളുടെ അച്ഛനായതിനെ തുടര്‍ന്നായിരുന്നു അന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇയാള്‍ക്കെതിരെയാണ് ഇപ്പോഴത്തെ കേസും.

നെതര്‍ലാന്‍റില്‍ വിലക്ക് നേരിട്ടതോടെ ജോനാഥന്‍ ഓണ്‍ലൈനിലൂടെ വിദേശത്തേക്ക് ബീജദാനം നല്‍കുന്നത് തുടര്‍ന്നു. ബീജദാതാക്കൾക്കായി സെൻട്രൽ രജിസ്റ്റർ ഇല്ലാത്തതിനാൽ രാജ്യത്തെ നിയമങ്ങൾ മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2007 -ൽ ബീജദാനം ചെയ്യാൻ തുടങ്ങിയത് മുതൽ ജോനാഥൻ 550-നും 600-നും ഇടയിൽ കുട്ടികളുടെ അച്ഛാനായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭാവ ചെയ്ത ബീജങ്ങളുടെ എണ്ണത്തെക്കുറിച്ചും ഗർഭധാരണം നടന്ന കുട്ടികളുടെ എണ്ണത്തെക്കുറിച്ചും ജോനാഥന്‍ “മനപ്പൂർവ്വം” മറ്റ് മാതാപിതാക്കളില്‍ നിന്നും മറച്ച് വച്ചതായും കോടതി കണ്ടെത്തി.

“നൂറുകണക്കിന് അർദ്ധസഹോദരന്മാരും അർദ്ധസഹോദരിന്മാരുമുള്ള ഈ ബന്ധുത്വ ശൃംഖല വളരെ വലുതാണ് എന്നതാണ് കാര്യം. അവരുടെ കുടുംബത്തിലെ കുട്ടികൾ നൂറുകണക്കിന് അർദ്ധസഹോദരങ്ങളുള്ള ഒരു വലിയ ബന്ധുത്വ ശൃംഖലയുടെ ഭാഗമാണെന്ന വസ്തുതയാണ് ഈ മാതാപിതാക്കളെല്ലാം ഇപ്പോൾ അഭിമുഖീകരിക്കുന്നത്, എന്നാല്‍ അത് അവരുടെ തെരഞ്ഞെടുപ്പായിരുന്നില്ല. ” കോടതി ചൂണ്ടിക്കാട്ടി. ‘ അത് സംഭവിക്കാം അല്ലെങ്കില്‍ സാധ്യമായേക്കാം. എന്നാല്‍ കുട്ടികളെ സംബന്ധിച്ച് അത് നെഗറ്റീവ് മാനസിക – സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു. അതിനാല്‍ ഈ അതിവിപുലമായ ബന്ധുത്വ ശൃംഖല ഇനിയും വിപുലമാക്കാതിരിക്കുക എന്നത് അവരുടെ താത്പര്യമാണ്.’ കോടതി പറഞ്ഞു. ജോനാഥനോട് ഇതുവരെ ചെയ്ത ബീജ ദാനങ്ങളുടെ എല്ലാ ക്ലിനിക്കല്‍ ലിസ്റ്റും കോടതിയെ ഏല്‍പ്പിക്കാനും ക്ലിനിക്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന ജോനാഥന്‍റെ ബീജങ്ങള്‍ നശിപ്പിക്കുവാനും ഹേഗിലെ കോടതി ജോനാഥനോട് ആവശ്യപ്പെട്ടു. വീണ്ടും ബീജ ദാനത്തിന് ശ്രമിച്ചാല്‍ 1,00,000 യൂറോയില്‍ കൂടുതല്‍ (ഏതാണ്ട് 90.95 ലക്ഷം രൂപ ) പിഴ നല്‍കേണ്ടിവരുമെന്നും കോടതി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

80 ലക്ഷം ഈ നമ്പറിന്; കാരുണ്യ ലോട്ടറി നറുക്കെടുത്തു

Next Post

പൊലീസിനെതിരെ വിമർശനവുമായി ​ഗുസ്തി താരങ്ങൾ; സമരവേദിയിൽ രാത്രി വൈദ്യുതി വിച്ഛേദിച്ചെന്ന് ബജ്‍രം​ഗ് പുനിയ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊലീസിനെതിരെ വിമർശനവുമായി ​ഗുസ്തി താരങ്ങൾ; സമരവേദിയിൽ രാത്രി വൈദ്യുതി വിച്ഛേദിച്ചെന്ന് ബജ്‍രം​ഗ് പുനിയ

പൊലീസിനെതിരെ വിമർശനവുമായി ​ഗുസ്തി താരങ്ങൾ; സമരവേദിയിൽ രാത്രി വൈദ്യുതി വിച്ഛേദിച്ചെന്ന് ബജ്‍രം​ഗ് പുനിയ

ജിയയുടെ മോശം സമയത്ത് കൂടെയുണ്ടായിരുന്നത് താൻ മാത്രം; കുടുംബത്തിന് ആവശ്യം അവളുടെ പണം – വെളിപ്പെടുത്തലുമായി നടൻ സൂരജ്

ജിയയുടെ മോശം സമയത്ത് കൂടെയുണ്ടായിരുന്നത് താൻ മാത്രം; കുടുംബത്തിന് ആവശ്യം അവളുടെ പണം - വെളിപ്പെടുത്തലുമായി നടൻ സൂരജ്

എ.എൻ.ഐക്ക് ട്വിറ്ററിന്‍റെ വിലക്ക്

എ.എൻ.ഐക്ക് ട്വിറ്ററിന്‍റെ വിലക്ക്

അവിഹിതബന്ധമെന്ന് സംശയം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി, സഹായിച്ചത് സഹോദരിയും സഹോദരനും; യുവാവ് അറസ്റ്റിൽ

അരിക്കൊമ്പനെ മാറ്റുന്നത് കുമളിയിലെ സീനിയറോട വനമേഖലയിലേക്ക്: 144 പ്രഖ്യാപിച്ചു

അരിക്കൊമ്പനെ മാറ്റുന്നത് കുമളിയിലെ സീനിയറോട വനമേഖലയിലേക്ക്: 144 പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021