• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി, സഹായിച്ചത് സഹോദരിയും സഹോദരനും; യുവാവ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
April 29, 2023 : 5:04 pm
in India, News
0
A A
0
അവിഹിതബന്ധമെന്ന് സംശയം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ദില്ലി: ദില്ലിയിൽ വീണ്ടും ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി. റോഹിന നാസ് എന്ന 25കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പങ്കാളിയായിരുന്ന വിനീത് പൻവാർ(26) അറസ്റ്റിലായി. സഹോദരിയുടെയും സഹോദരന്റെയും സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. ദില്ലിയിലെ തെളിവാര പ്രദേശത്താണ് സംഭവം. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയാണ് വിനീത് പൻവാർ. ഏപ്രിൽ 12ന് കർവാൽ നഗറിലെ കൃഷ്ണ പബ്ലിക് സ്കൂളിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

പിന്നീട്, മൃതദേഹം ഉത്തരാഖണ്ഡിലെ മിരാജ്പൂർ നിവാസിയായ മഹി എന്ന റോഹിന നാസിന്റെയാണെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. വിനീത് പൻവാർ, സഹോദരൻ മോഹിത്, സഹോദരി പരുൾ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വിനീത് പൻവാറും പരുളും അവളുടെ സുഹൃത്ത് ഇർഫാനും ചേർന്ന് റോഹിനയെ കൊലപ്പെടുത്തിയ ശേഷം കരവാൽ നഗർ പ്രദേശത്ത് തള്ളുകയായിരുന്നു. പാറുൾ, മോഹിത്, ഇർഫാൻ എന്നിവരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. വിനീത് പൻവാർ ഒളിവിലായിരുന്നു. ഗാസിയാബാദിലെ ലോണിയിൽ വിനീത് പൻവാർ ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.ക്രൈംബ്രാഞ്ച് സംഘം അവിടെയെത്തി പ്രതികളെ പിടികൂടിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2017ലാണ് ഇരുവരും ബന്ധം ആരംഭിച്ചത്. അതേ വർഷം തന്നെ വിനീത് ബാഗ്പത്തിൽ ഒരു കൊലപാതക കേസിൽ അറസ്റ്റിലായി. റോഹിന പരുളിനോടൊപ്പം ഫർഷ് ബസാറിലെ തെളിവാരയിൽ താമസിക്കാൻ തുടങ്ങി. പിന്നീട് കേസിൽ വിനീത് പൻവാറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും 2022ൽ പരോൾ ലഭിക്കുകയും ഗാസിയാബാദിലെ എഞ്ചിനീയറിംഗ് കോളേജിൽ സെക്യൂരിറ്റി ഗാർഡായി ജോലി ലഭിക്കുകയും ചെയ്തു.

തന്നെ വിവാഹം കഴിക്കാൻ വിനീത് പൻവാറിനോട് റോഹിന ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണം. യുവതിയെ കൊല്ലാൻ സഹോദരൻ മോഹിത്തും സഹോദരി പാരുളും ചേർന്ന് ഗൂഢാലോചന നടത്തി. തെളിവാരയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം പരുളിന്റെ സുഹൃത്തും ചേർന്ന് മൃതദേഹം കരവൽ നഗറിൽ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എ.എൻ.ഐക്ക് ട്വിറ്ററിന്‍റെ വിലക്ക്

Next Post

അരിക്കൊമ്പനെ മാറ്റുന്നത് കുമളിയിലെ സീനിയറോട വനമേഖലയിലേക്ക്: 144 പ്രഖ്യാപിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അരിക്കൊമ്പനെ മാറ്റുന്നത് കുമളിയിലെ സീനിയറോട വനമേഖലയിലേക്ക്: 144 പ്രഖ്യാപിച്ചു

അരിക്കൊമ്പനെ മാറ്റുന്നത് കുമളിയിലെ സീനിയറോട വനമേഖലയിലേക്ക്: 144 പ്രഖ്യാപിച്ചു

ജോലി സ്ഥലത്തുവെച്ച് നെഞ്ചുവേദന; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ജോലി സ്ഥലത്തുവെച്ച് നെഞ്ചുവേദന; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതി: 800 റോഡുകള്‍ നാളെ മന്ത്രി നാടിന് സമര്‍പ്പിക്കും

തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതി: 800 റോഡുകള്‍ നാളെ മന്ത്രി നാടിന് സമര്‍പ്പിക്കും

അരിക്കൊമ്പനെ മാറ്റുന്നത് കുമളിയിലെ സീനിയറോട വനമേഖലയിലേക്ക്: 144 പ്രഖ്യാപിച്ചു

അരിക്കൊമ്പനെ മാറ്റുന്നത് കുമളിയിലെ സീനിയറോട വനമേഖലയിലേക്ക്: 144 പ്രഖ്യാപിച്ചു

ഇനി സാഹസിക യാത്ര: ലോറിയിലും അരിക്കൊമ്പന്റെ പരാക്രമം, കൊണ്ടുപോകേണ്ടത് നൂറ് കിലോമീറ്ററിലേറെ ദൂരം

ഇനി സാഹസിക യാത്ര: ലോറിയിലും അരിക്കൊമ്പന്റെ പരാക്രമം, കൊണ്ടുപോകേണ്ടത് നൂറ് കിലോമീറ്ററിലേറെ ദൂരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021