• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എയര്‍ ഇന്ത്യയുടെ ജോബ് ഡ്രൈവിലേക്ക് ഗോ ഫസ്റ്റ് എയര്‍ലൈന്‍ പൈലറ്റുമാരുടെ ഒഴുക്ക്

by Web Desk 06 - News Kerala 24
May 5, 2023 : 2:10 pm
in India, News
0
A A
0
എയര്‍ ഇന്ത്യയുടെ ജോബ് ഡ്രൈവിലേക്ക് ഗോ ഫസ്റ്റ് എയര്‍ലൈന്‍ പൈലറ്റുമാരുടെ ഒഴുക്ക്

ദില്ലി: പാപ്പർ ഹർജി ഫയല്‍ ചെയ്യുകയും മെയ് 9 വരെയുള്ള സര്‍വ്വീസ് റദ്ദാക്കിയതിന് പിന്നാലെ എയര്‍ ഇന്ത്യയിലേക്ക് തൊഴില്‍ തേടിയെത്തി ഗോ ഫസ്റ്റ് എയര്‍ലൈന്‍  പൈലറ്റുമാര്‍. ദില്ലിയിലെ ടാറ്റ ഗ്രൂപ്പ് ഹോട്ടലില്‍ വ്യാഴാഴ്ച നടന്ന ജോബ് ഡ്രൈവിലാണ് ഗോ ഫസ്റ്റ് എയര്‍ ലൈന്‍ പൈലറ്റുമാര്‍ കൂട്ടമായി എത്തിയത്. ചൊവ്വാഴ്ചയാണ് ഗോ ഫസ്റ്റ് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ജീവനക്കാരെ തന്നെ ഞെട്ടിച്ച് കൊണ്ട് തന്നെയായിരുന്നു കമ്പനി പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. എല്ലാം നല്ല രീതിയില് പ്രവര്‍ത്തിച്ച് പോകുമ്പോള്‍ കമ്പനിയുടെ ഇത്തരമൊരു തീരുമാനം ഹൃദയം തകര്‍ക്കുന്നതായിരുന്നുവെന്നാണ് ഗോ ഫസ്റ്റ് എയര്‍ലൈനിലെ പൈലറ്റുമാരിലൊരാള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

മറ്റൊരു ജോലിക്ക് ശ്രമിക്കുന്നത് തങ്ങളുടെ ഫ്ലൈയിംഗ് ലൈസന്‍സ് നഷ്ടമാവാതിരിക്കാനാണ് എന്നാണ് പൈലറ്റുമാര്‍ വപ്രതികരിക്കുന്നത്. മുംബൈയിലും ദില്ലിയിലുമായി നടക്കുന്ന ജോബ് ഡ്രൈവ് വെള്ളിയാഴ്ച വരെ നടക്കുമെന്നാണ് എയര്‍ ഇന്ത്യ വിശദമാക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യയെ നവീകരിക്കുന്നതിന്‍റെ ഭാഗമായി ടാറ്റാ ഗ്രൂപ്പ് 4200 ക്യാബിന്‍ ക്രൂ ജീവനക്കാരെയും 900ത്തോളം പൈലറ്റുമാരെയുമാണ് ജോലിക്കെടുക്കാനാണ് ടാറ്റാ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. . കഴിഞ്ഞ ആഴ്ച മാത്രമായി 700ഓളം പൈലറ്റുമാരുടെ ആപ്ലിക്കേഷനാണ് എയര്‍ ഇന്ത്യക്ക് ലഭിച്ചതെന്നാണ് എയര്‍ ഇന്ത്യ വിശദമാക്കുന്നത്. വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ വീഴ്ചവരുത്തിയതാണ് വിമാനക്കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങൾ പറക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ഇതിൽ 25 എണ്ണവും എൻജിനില്ലാത്തതുകൊണ്ടാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘തീവ്രവാദ ഫണ്ടിംഗ് അവസാനിപ്പിക്കണം’; പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്

Next Post

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം; ദേശീയതലത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി വനിതാ സംഘടനകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം; ദേശീയതലത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി വനിതാ സംഘടനകൾ

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം; ദേശീയതലത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി വനിതാ സംഘടനകൾ

പുരാതന റോമൻ നാണയങ്ങളുടെ അമൂല്യ നിധിശേഖരമായ 175 വെള്ളി ദിനാറികൾ കണ്ടെത്തി

പുരാതന റോമൻ നാണയങ്ങളുടെ അമൂല്യ നിധിശേഖരമായ 175 വെള്ളി ദിനാറികൾ കണ്ടെത്തി

മകന്‍ മരിച്ചപ്പോള്‍ അച്ഛന്‍ മരുമകളെ വിവാഹം ചെയ്തു; സംഭവം ചോദ്യം ചെയ്യുന്ന യുവാക്കളുടെ വീഡിയോ വൈറല്‍

മകന്‍ മരിച്ചപ്പോള്‍ അച്ഛന്‍ മരുമകളെ വിവാഹം ചെയ്തു; സംഭവം ചോദ്യം ചെയ്യുന്ന യുവാക്കളുടെ വീഡിയോ വൈറല്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി, 15 വർഷം പൂർത്തിയായ ബസുകള്‍ക്ക് സെപ്തംബർ 10 വരെ സര്‍വീസ്

കേരള സ്‌റ്റോറിയുടെ പ്രദർശനം തടയാനാകില്ലെന്ന്‌ ഹൈക്കോടതി; ടീസർ നീക്കം ചെയ്യുമെന്ന്‌ നിർമാതാക്കൾ

കേരള സ്‌റ്റോറിയുടെ പ്രദർശനം തടയാനാകില്ലെന്ന്‌ ഹൈക്കോടതി; ടീസർ നീക്കം ചെയ്യുമെന്ന്‌ നിർമാതാക്കൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021