• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേരള സ്‌റ്റോറിയുടെ പ്രദർശനം തടയാനാകില്ലെന്ന്‌ ഹൈക്കോടതി; ടീസർ നീക്കം ചെയ്യുമെന്ന്‌ നിർമാതാക്കൾ

by Web Desk 04 - News Kerala 24
May 5, 2023 : 2:40 pm
in India, News
0
A A
0
കേരള സ്‌റ്റോറിയുടെ പ്രദർശനം തടയാനാകില്ലെന്ന്‌ ഹൈക്കോടതി; ടീസർ നീക്കം ചെയ്യുമെന്ന്‌ നിർമാതാക്കൾ

കൊച്ചി > വിവാദചിത്രം ദി കേരള സ്‌റ്റോറിയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പ്രദർശനം തുടരാമെന്നും സ്‌റ്റേയില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ ടീസർ മുസ്ലീം മതവിശ്വാസികളുടെ വികാരണം വ്രണപ്പെടുത്തുന്നുവെന്നും ചിത്രത്തിൻെറ പ്രദർശനം തടയണമെന്നുമാവശ്യപ്പെട്ട്‌ തൃശൂർ സ്വദേശിയായ അഭിഭാഷകൻ വി ആർ അനൂപ്‌, ഗേൾസ്‌ ഇസ്ലാമിക്‌ ഓർഗനൈസേഷൻ നേതാവ്‌ തമന്ന, മുസ്ലീം ലീഗ്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം സി ശ്യാം സുന്ദർ, വെൽഫെയർ പാർടി എന്നിവർ നൽകിയ ഹർജികളാണ്‌ ജസ്‌റ്റിസ്‌ എൻ നഗരേഷ്‌, ജസ്‌റ്റിസ്‌ സോഫി തോമസ്‌ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ തള്ളിയത്‌.

വിവാദ പരാമർശം ഉളള ടീസർ നീക്കം ചെയ്യാൻ തീരുമാനിച്ചതായി നിർമാതാക്കൾ കോടതിയെ അറിയിച്ചു. തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ നിന്നടക്കം നീക്കം ചെയ്യുമെന്ന നിർമാതാക്കളുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി, 15 വർഷം പൂർത്തിയായ ബസുകള്‍ക്ക് സെപ്തംബർ 10 വരെ സര്‍വീസ്

Next Post

“ട്രാൻസ് വിഭാഗങ്ങളോട് സമൂഹം പുലർത്തുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടത്’; പ്രവീൺനാഥിന്റെ മരണത്തിൽ മന്ത്രി ആർ ബിന്ദു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
“ട്രാൻസ് വിഭാഗങ്ങളോട് സമൂഹം പുലർത്തുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടത്’; പ്രവീൺനാഥിന്റെ മരണത്തിൽ മന്ത്രി ആർ ബിന്ദു

"ട്രാൻസ് വിഭാഗങ്ങളോട് സമൂഹം പുലർത്തുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടത്'; പ്രവീൺനാഥിന്റെ മരണത്തിൽ മന്ത്രി ആർ ബിന്ദു

വൈറൽ ന്യുമോണിയ: ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ

വൈറൽ ന്യുമോണിയ: ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ

കരിപ്പൂരിൽ 1.21 കോടിയുടെ വൻ സ്വർണവേട്ട; രണ്ടുപേർ പിടിയിൽ

കരിപ്പൂരിൽ 1.21 കോടിയുടെ വൻ സ്വർണവേട്ട; രണ്ടുപേർ പിടിയിൽ

കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്; വെറുപ്പിൻ്റെ രാഷ്‌ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കരുതെന്ന്‌ മാലാ പാർവതി

കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്; വെറുപ്പിൻ്റെ രാഷ്‌ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കരുതെന്ന്‌ മാലാ പാർവതി

ഗുസ്തി താരങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ബഹുമതികൾ മടക്കിനൽകും- മഹാവീർ ഫോഗട്ട്

ഗുസ്തി താരങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ബഹുമതികൾ മടക്കിനൽകും- മഹാവീർ ഫോഗട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021