• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകന്‍ മരിച്ചപ്പോള്‍ അച്ഛന്‍ മരുമകളെ വിവാഹം ചെയ്തു; സംഭവം ചോദ്യം ചെയ്യുന്ന യുവാക്കളുടെ വീഡിയോ വൈറല്‍

by Web Desk 06 - News Kerala 24
May 5, 2023 : 2:20 pm
in India, News
Reading Time: 1 min read
0
A A
0
മകന്‍ മരിച്ചപ്പോള്‍ അച്ഛന്‍ മരുമകളെ വിവാഹം ചെയ്തു; സംഭവം ചോദ്യം ചെയ്യുന്ന യുവാക്കളുടെ വീഡിയോ വൈറല്‍

ഉത്തരേന്ത്യയില്‍ നിന്നും മകന്‍റെ മരണ ശേഷം അച്ഛന്‍ മരുമകളെ വിവാഹം ചെയ്തതായുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ ഒരു പിതാവ് തന്‍റെ മരുമകളെ വിവാഹം ചെയ്ത ശേഷം അമ്പലത്തില്‍ നിന്നും പുറത്ത് വരുമ്പോള്‍ ഒന്ന് രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായി. @Itz_Kainat__ എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു.

വിവാഹം കഴിഞ്ഞ് അമ്പലത്തില്‍ നിന്നും ഇരുവരും ഇറങ്ങിവരുമ്പോഴാണ് കാമറയുമായി യുവാക്കള്‍ ഇരുവരുടെയും അടുത്തെത്തുന്നത്. തുടര്‍ന്ന് യുവാക്കള്‍ ഇരുവരെയും ചോദ്യം ചെയ്യുന്നു.  അമ്മായിയപ്പനെ വിവാഹം ചെയ്യാന്‍ നിങ്ങള്‍ സമ്മതിച്ചോയെന്ന് യുവാക്കള്‍ യുവതിയോട് ചോദിക്കുമ്പോള്‍ അത് സ്വന്തം ഇഷ്ടപ്രകാരമാണെന്നായിരുന്നു യുവതിയുടെ മറുപടി. എന്തിനായിരുന്നു ഇത്രയും പ്രായം ചെന്നയാളെ വിവാഹം കഴിക്കാന്‍ സമ്മതിച്ചതെന്ന് തുടര്‍ന്ന് ചോദിക്കുമ്പോള്‍ തന്നെ നോക്കാന്‍ മറ്റാരുമില്ലെന്നും അതിനാലാണ് അദ്ദേഹവുമായി വിവാഹത്തിന് സമ്മതിച്ചതെന്നും അവര്‍ മറുപടി പറയുന്നു. നിങ്ങള്‍ നിങ്ങളുടെ ഭാവിയെ കുറിച്ച് ആലോചിച്ചിരുന്നോ എന്ന് ചോദിക്കുമ്പോള്‍ യുവതി തന്നെ നോക്കാന്‍ മറ്റാരുമില്ലെന്ന് ആവര്‍ത്തിക്കുന്നു. നിങ്ങളുടെ വയസെത്രയാണ്? എന്ന ചോദ്യത്തിന് 25 വയസെന്ന് അവര്‍ മറുപടി പറയുന്നു. തുടര്‍ന്ന് അമ്മായിയപ്പനോട് വയസ് ചോദിക്കുമ്പോള്‍ അദ്ദേഹം 45 വയസ് എന്നാണ് പറയുന്നത്. ‘മകൻ മരിച്ചപ്പോൾ അമ്മായിയപ്പൻ മരുമകളെ വിവാഹം കഴിച്ചു., തന്തോന്നികള്‍ എപ്പോഴും തലക്കെട്ടുകള്‍  തുടരുന്നു!!’ എന്ന കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഈ ചെറിയ ട്വിറ്റര്‍ വീഡിയോയുടെ വിശദമായ വീഡിയോ യൂറ്റ്യൂബിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

बेटा मर गया तो ससुर ने बहू से शादी कर ली !

टनाटनी लोग हमेशा सुर्खियों में रहते हैं !!😝😂😜 pic.twitter.com/2iscykiB4u

— Minal Sultan (@Sky_Offee) April 29, 2023

വീഡിയോ അവസാനം കാണാതെ പോകരുതെന്ന നിര്‍ദ്ദേശത്തോടെ ആറ് മിനിറ്റും 30 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ യൂട്യൂബിലും പങ്കുവയ്ക്കപ്പെട്ടത്. ഡിഫൻസീവ് മോഡ് എന്ന പേരിലാണ് ഈ വീഡിയോ യൂറ്റ്യൂബില്‍ പങ്കുവച്ചത്.  എന്നാല്‍ അവര്‍ക്ക് ഇരുവര്‍ക്കും പ്രശ്നമില്ലെങ്കില്‍ പിന്നെന്താണ് നിങ്ങളുടെ പ്രശ്നം എന്ന തരത്തിലായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പുകളില്‍ മിക്കതും. ചിലര്‍ ഇത് വ്യാജ വീഡിയോയാണെന്നും വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുരാതന റോമൻ നാണയങ്ങളുടെ അമൂല്യ നിധിശേഖരമായ 175 വെള്ളി ദിനാറികൾ കണ്ടെത്തി

Next Post

കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി, 15 വർഷം പൂർത്തിയായ ബസുകള്‍ക്ക് സെപ്തംബർ 10 വരെ സര്‍വീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി, 15 വർഷം പൂർത്തിയായ ബസുകള്‍ക്ക് സെപ്തംബർ 10 വരെ സര്‍വീസ്

കേരള സ്‌റ്റോറിയുടെ പ്രദർശനം തടയാനാകില്ലെന്ന്‌ ഹൈക്കോടതി; ടീസർ നീക്കം ചെയ്യുമെന്ന്‌ നിർമാതാക്കൾ

കേരള സ്‌റ്റോറിയുടെ പ്രദർശനം തടയാനാകില്ലെന്ന്‌ ഹൈക്കോടതി; ടീസർ നീക്കം ചെയ്യുമെന്ന്‌ നിർമാതാക്കൾ

“ട്രാൻസ് വിഭാഗങ്ങളോട് സമൂഹം പുലർത്തുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടത്’; പ്രവീൺനാഥിന്റെ മരണത്തിൽ മന്ത്രി ആർ ബിന്ദു

"ട്രാൻസ് വിഭാഗങ്ങളോട് സമൂഹം പുലർത്തുന്ന അവമതിപ്പാണ് ഇവിടെയും തെളിഞ്ഞു കണ്ടത്'; പ്രവീൺനാഥിന്റെ മരണത്തിൽ മന്ത്രി ആർ ബിന്ദു

വൈറൽ ന്യുമോണിയ: ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ

വൈറൽ ന്യുമോണിയ: ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ

കരിപ്പൂരിൽ 1.21 കോടിയുടെ വൻ സ്വർണവേട്ട; രണ്ടുപേർ പിടിയിൽ

കരിപ്പൂരിൽ 1.21 കോടിയുടെ വൻ സ്വർണവേട്ട; രണ്ടുപേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021