• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആശുപത്രി ജീവനക്കാരന് മർദനം ; യുവാവ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
January 16, 2022 : 3:00 pm
0
A A
0
ആശുപത്രി ജീവനക്കാരന് മർദനം ;  യുവാവ് അറസ്റ്റിൽ

കട്ടപ്പന: ഇരുപതേക്കർ താലൂക്ക് ആശുപത്രി അറ്റൻഡറെ മർദിച്ചുവെന്ന പരാതിയിൽ കട്ടപ്പന , വലിയപാറ സ്വദേശി ശരത് രാജീവിനെ (19) അറസ്റ്റ് ചെയ്തു. കട്ടപ്പന താലൂക്ക് ആശുപത്രി ഗ്രേഡ് 2 അറ്റൻഡറായ തൊടുപുഴ സ്വദേശി വി.പി. രജീഷിനാണ് പരിക്കേറ്റത്. വീണ് പരിക്കേറ്റ തന്‍റെ സുഹൃത്തിന് ആവശ്യപ്പെട്ട പ്രകാരം ചികിത്സ നൽകിയില്ലെന്ന് ആരോപിച്ചാണ് ആശുപത്രിയിലെ ഭിന്നശേഷിക്കാരനായ അറ്റൻഡറെ യുവാവ് അക്രമിച്ചത്. മുഖത്തും കാലിനും പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. വീണ് പരിക്കേറ്റ യുവാവുമായി വെള്ളിയാഴ്ച് വൈകീട്ട് നാല് യുവാക്കൾ ആശുപത്രിയിൽ എത്തിയിരുന്നു. ചികിത്സ നൽകി മുറിവ് ഡ്രസ് ചെയ്താണ് അധികൃതർ പറഞ്ഞയച്ചത്. എന്നാൽ ബാൻഡേജ് ഒട്ടിച്ചത് ശരിയായില്ലെന്നും വീണ്ടും ബാൻഡേജ് ഒട്ടിക്കണമെന്നും ആവിശ്യപ്പെട്ട് ശരത്തും പരിക്കേറ്റ സുഹൃത്തും ശനിയാഴ്ച്ച ഉച്ചയോടെ ആശുപത്രിയിൽ എത്തി.

അറ്റൻഡർ രജീഷിന്‍റെ അടുത്തെത്തി മുറിവിൽ വേറെ ബാൻഡേജ് ഒട്ടിക്കണമെന്ന് ആവശ്യപ്പെട്ടു. ഒ.പി ചീട്ട് എടുക്കാതെ ബാൻഡേജ് ഒട്ടിക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ശരത്ത് ബഹളംവെക്കുകയും അറ്റൻഡറെ ആക്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ സഹപ്രവർത്തകരാണ് രജീഷിനെ രക്ഷിച്ചത്. കട്ടപ്പന പോലീസിൽ വിവരമറിയിച്ചതനുസരിച്ച് എത്തിയ എസ്.ഐ കെ. ദിലീപ് കുമാറും സംഘവും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയതിനും സർക്കാർ ജീവനക്കാരനെ മർദിച്ചതിനുമാണ് കേസ്. ജീവനക്കാരനെ മർദിച്ചതിൽ താലൂക്ക്‌ ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജോക്കോവിച്ചിന് വിസയില്ല , അപ്പീല്‍ തള്ളി ; ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്തും

Next Post

കെ-റെയില്‍ : വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും ; ഡിപിആറില്‍ ആവശ്യമായ മാറ്റംവരുത്തും – മന്ത്രി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കെ-റെയില്‍ :  വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും  ;   ഡിപിആറില്‍ ആവശ്യമായ മാറ്റംവരുത്തും – മന്ത്രി

കെ-റെയില്‍ : വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും ; ഡിപിആറില്‍ ആവശ്യമായ മാറ്റംവരുത്തും - മന്ത്രി

മെഡിക്കൽ കോളജ് റോഡ് വികസനം 90 ഭൂഉടമകൾ രേഖകൾ കൈമാറി

മെഡിക്കൽ കോളജ് റോഡ് വികസനം 90 ഭൂഉടമകൾ രേഖകൾ കൈമാറി

സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 41,577 ആയി

സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 41,577 ആയി

തൃശൂരിലെ സിപിഎം തിരുവാതിര ;  കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പോലീസിൽ പരാതി

തൃശൂരിലെ സിപിഎം തിരുവാതിര ; കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പോലീസിൽ പരാതി

ധീരജ് വധക്കേസ്  ;  ഒരു കെഎസ്‍യു നേതാവ് കൂടി പിടിയിൽ

ധീരജ് വധക്കേസ് ; ഒരു കെഎസ്‍യു നേതാവ് കൂടി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In