• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മെഡിക്കൽ കോളജ് റോഡ് വികസനം 90 ഭൂഉടമകൾ രേഖകൾ കൈമാറി

by Web Desk 04 - News Kerala 24
January 16, 2022 : 3:13 pm
in Kerala, News
Reading Time: 1 min read
0
A A
0
മെഡിക്കൽ കോളജ് റോഡ് വികസനം 90 ഭൂഉടമകൾ രേഖകൾ കൈമാറി

കോന്നി: ഗവ. മെഡിക്കൽ കോളജ് റോഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്ന ഭാഗമായി നടത്തിയ അദാലത്ത് വിജയകരമായെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ. മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തിലാണ് അദാലത് നടന്നത്. 90 ഭൂഉടമകൾ അദാലത്തിൽ രേഖകൾ കൈമാറി. 139 സ്ഥലങ്ങൾ ഏറ്റെടുത്ത് വസ്തു ഉടമകൾക്കുള്ള പണം കൈമാറുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് അദാലത് നടത്തിയത്. 3.17 കോടിയാണ് വിലയായി നൽകുന്നത്. ആധാരത്തിന്‍റെ പകർപ്പ്, പാൻ കാർഡ്, ആധാർ കാർഡ്, കരമടച്ച രസീത് എന്നിവയുടെ കോപ്പികൾ, ബാങ്ക് പാസ് ബുക്കിന്‍റെ ഒന്നാംപേജ് കോപ്പി, വസ്തുവിന്‍റെ പ്ലാൻ, ലൊക്കേഷൻ സ്കെച്ച്, പാസ്പോർട്ട് സൈസിലുള്ള ഫോട്ടോ എന്നിവയായിരുന്നു വസ്തു ഉടമകൾ ഹാജരാക്കേണ്ടിയിരുന്നത്. രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യമുള്ളവർ വരും ദിവസങ്ങളിൽ കോന്നി പൊതുമരാമത്ത് ഓഫിസിൽ ഹാജരാക്കും.

അദാലത്തിൽ രേഖകൾ ഹാജരാക്കിയവരുടെ പ്രമാണം ഉടൻ രജിസ്റ്റർ ചെയ്ത് പണം കൈമാറും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെ പേരിലേക്കാണ് പ്രമാണം രജിസ്റ്റർ ചെയ്യുന്നത്. ട്രഷറി വഴി ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്. അദാലത്തിൽ നാല് കൗണ്ടറുകളാണ് പ്രവർത്തിച്ചത്. പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ബി.വിനു, അസി. എക്സി. എൻജിനീയർ എസ്.റസീന, അസി.എൻജിനീയർ എസ്. അഞ്ജു, ജൂനിയർ സൂപ്രണ്ട് സജു പി.മാത്യു, ക്ലാർക്കുമാരായ മനോജ്‌ കുമാർ, ജോൺസൺ വി ഫിലിപ്, രതീഷ് കുമാർ, ഗോകുൽ, ഓവർസിയർമാരായ ലജി, സച്ചിൻ മോഹൻ, സുമാദേവി, ആയുഷ് അജയ് എന്നിവർ അദാലത്തിന് നേതൃത്വം നല്കി. അദാലത് നടത്തിയതോടെ മെഡിക്കൽ കോളജ് റോഡ് നിർമാണത്തിന്‍റെ പ്രധാനഘട്ടം പിന്നിട്ടതായി എം.എൽ.എ പറഞ്ഞു. തുടർന്നുള്ള പ്രവർത്തനങ്ങളും സമയബന്ധിതമായി നടത്താൻ കൃത്യമായ ഇടപെടൽ ഉണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ-റെയില്‍ : വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും ; ഡിപിആറില്‍ ആവശ്യമായ മാറ്റംവരുത്തും – മന്ത്രി

Next Post

സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 41,577 ആയി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 41,577 ആയി

സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 41,577 ആയി

തൃശൂരിലെ സിപിഎം തിരുവാതിര ;  കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പോലീസിൽ പരാതി

തൃശൂരിലെ സിപിഎം തിരുവാതിര ; കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ പോലീസിൽ പരാതി

ധീരജ് വധക്കേസ്  ;  ഒരു കെഎസ്‍യു നേതാവ് കൂടി പിടിയിൽ

ധീരജ് വധക്കേസ് ; ഒരു കെഎസ്‍യു നേതാവ് കൂടി പിടിയിൽ

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം ;  പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ,  ഒടുവില്‍ വാക്സീനെടുത്ത് മടക്കം

പേവിഷ പ്രതിരോധ വാക്സീന്‍ ക്ഷാമം ; പൂച്ചയുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം , ഒടുവില്‍ വാക്സീനെടുത്ത് മടക്കം

ടോംഗോയിൽ സമുദ്രത്തിനടിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു ; സുനാമിയും

ടോംഗോയിൽ സമുദ്രത്തിനടിയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു ; സുനാമിയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021