• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കർണാടകയിലെ മുസ്‌ലിം സംവരണ പ്രസ്താവന: അമിത് ഷായെ വിമർശിച്ച് സുപ്രീംകോടതി

by Web Desk 04 - News Kerala 24
May 9, 2023 : 2:34 pm
in India, News
0
A A
0
കർണാടകയിലെ മുസ്‌ലിം സംവരണ പ്രസ്താവന: അമിത് ഷായെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി ∙ കർണാടകയിൽ മുസ്‍‌ലിം സംവരണം റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ച് സുപ്രീം കോടതി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നാണ് ബിജെപിയുടെ താരപ്രചാരകൻ കൂടിയായ അമിത് ഷായെ കോടതി വിമർശിച്ചത്. അടുത്തിടെയാണ് കർണാടകയിൽ മുസ്‌ലിംകൾക്കുള്ള 4 ശതമാനം സംവരണം ബിജെപി സർക്കാർ റദ്ദാക്കിയത്.ബസവരാജ് ബൊമ്മെ സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് കർണാടകയിലെ പ്രചാരണ റാലിയിൽ പ്രസംഗിച്ചതാണ് അമിത് ഷായ്ക്കു വിനയായത്. ‘‘മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതിനാൽ മുസ്‌ലിംകൾക്ക് കർണാടകത്തിൽ നൽകിയിരുന്ന 4 ശതമാനം ഒബിസി സംവരണം അവസാനിപ്പിച്ചു’’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പൊതുപ്രവർത്തകർ അഭിപ്രായപ്രകടനം നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും വിഷയങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ കെ.എം.ജോസഫ്, ബി.വി.നാഗരത്ന, അഹ്സാനുദ്ദീൻ അബ്ദുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് അമിത് ഷായുടെ നടപടിയെ വിമർശിച്ചത്. ഇത്തരം പ്രസ്താവനകൾ അനുചിതമാണെന്നും കോടതി നടപടികളുടെ പരിശുദ്ധി പാലിക്കണമെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അമിത് ഷാ പ്രസ്താവന നടത്തിയത് കോടതിയലക്ഷ്യമാണെന്ന്, സംവരണം റദ്ദാക്കിയതിനെതിരെ ഹർജി നൽകിയവർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ബെഞ്ചിന്റെ വിമർശനം.

ഇത്തരം പ്രതികരണത്തെപ്പറ്റി അറിയില്ലെന്നും അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരായ നിലപാട് മാത്രമാണെന്നും കർണാടക സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കർണാടക സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് മുസ്‌ലിം സംവരണം റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിക്കുന്നതു സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി. അതുവരെ ഉത്തരവ് നടപ്പാക്കില്ലെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുത്തച്ഛനേക്കാൾ പ്രായമുള്ളയാളെ വിവാഹം കഴിച്ചു, പരിഹസിച്ച് സോഷ്യൽ മീഡിയ, യഥാർത്ഥ പ്രണയമെന്ന് യുവതി

Next Post

സഹോദരിയുടെ വസ്ത്രത്തിൽ ആർത്തവരക്തം, ലൈം​ഗികബന്ധത്തിൽ സംഭവിച്ചതെന്ന് തെറ്റിദ്ധാരണ, യുവാവ് സഹോദരിയെ കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

സഹോദരിയുടെ വസ്ത്രത്തിൽ ആർത്തവരക്തം, ലൈം​ഗികബന്ധത്തിൽ സംഭവിച്ചതെന്ന് തെറ്റിദ്ധാരണ, യുവാവ് സഹോദരിയെ കൊന്നു

‘ദ് കേരളാ സ്റ്റോറി’ സ്റ്റേ അപ്പീൽ പരിഗണിക്കാൻ സുപ്രീംകോടതി

'ദ് കേരളാ സ്റ്റോറി' സ്റ്റേ അപ്പീൽ പരിഗണിക്കാൻ സുപ്രീംകോടതി

പോലീസുകാരനെ പറ്റിച്ച് മസാലദോശ കഴിച്ചു; ബില്ല് കണ്ട് ഞെട്ടി ഐ.പി.എസ് ഒഫീസർ

പോലീസുകാരനെ പറ്റിച്ച് മസാലദോശ കഴിച്ചു; ബില്ല് കണ്ട് ഞെട്ടി ഐ.പി.എസ് ഒഫീസർ

പാവപ്പെട്ടവരോടൊപ്പമാണ് സർക്കാരെന്ന് അദാലത്തുകൾ തെളിയിക്കുന്നുവെന്ന് വി. ശിവൻകുട്ടി

പാവപ്പെട്ടവരോടൊപ്പമാണ് സർക്കാരെന്ന് അദാലത്തുകൾ തെളിയിക്കുന്നുവെന്ന് വി. ശിവൻകുട്ടി

വേതനത്തിനായി കേരളത്തിലെ സ്കൂ​ൾ പാചക തൊഴിലാളികൾ കേന്ദ്രത്തിന് മുന്നിൽ

വേതനത്തിനായി കേരളത്തിലെ സ്കൂ​ൾ പാചക തൊഴിലാളികൾ കേന്ദ്രത്തിന് മുന്നിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021