• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മുത്തച്ഛനേക്കാൾ പ്രായമുള്ളയാളെ വിവാഹം കഴിച്ചു, പരിഹസിച്ച് സോഷ്യൽ മീഡിയ, യഥാർത്ഥ പ്രണയമെന്ന് യുവതി

by Web Desk 06 - News Kerala 24
May 9, 2023 : 2:20 pm
in News, World
Reading Time: 1 min read
0
A A
0
മുത്തച്ഛനേക്കാൾ പ്രായമുള്ളയാളെ വിവാഹം കഴിച്ചു, പരിഹസിച്ച് സോഷ്യൽ മീഡിയ, യഥാർത്ഥ പ്രണയമെന്ന് യുവതി

വയസിന് വളരെ മൂത്ത ആളുകളെ വിവാഹം കഴിക്കുക എന്നത് ഇന്നൊരു പുതിയ കാര്യം അല്ലാതായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച് വിദേശത്ത്. അങ്ങനെ വിവാഹം കഴിക്കുന്ന നിരവധി വാർത്തകൾ ഇന്ന് പല സ്ഥലങ്ങളിൽ നിന്നും കേൾക്കാം. അതുപോലെ മുത്തശ്ശന്റെ പ്രായമുള്ള ഒരാളെ വിവാഹം കഴിച്ചതിന് ഏറെ പരിഹസിക്കപ്പെട്ട യുവതിയാണ് മിറാക്കിൾ പോ​ഗ് എന്ന 24 -കാരി.

തന്നേക്കാൾ 61 വയസിന് മൂത്ത, ഇപ്പോൾ 85 -ലെത്തി നിൽക്കുന്ന ചാൾസ് എന്നയാളെയാണ് മിറാക്കിൾ വിവാഹം കഴിച്ചത്. 2019 -ലാണ് യുഎസിലെ മിസിസിപ്പിയിലെ സ്റ്റാർക്ക്‌വില്ലെയിലുള്ള ഒരു അലക്കുശാലയിൽ ജോലി ചെയ്യവെ മിറക്കിളും ചാൾസും കണ്ടുമുട്ടുന്നത്. പിന്നാലെ തന്നെ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായി. അത് വളരുകയും പ്രണയത്തിലെത്തുകയും ചെയ്യുകയായിരുന്നു. 2020 -ലാണ് ചാൾസ് മിറാക്കിളിനോട് വിവാഹാഭ്യർത്ഥന നടത്തുന്നത്.

എന്നാൽ, മിറാക്കിളിന്റെ വീട്ടിൽ അച്ഛന് വിവാഹത്തിന് വലിയ എതിർപ്പായിരുന്നു. 47 ആണ് മിറാക്കിളിന്റെ അച്ഛന്റെ പ്രായം. മുത്തച്ഛന്റെ പ്രായം 72 ഉം. അതിനേക്കാൾ പ്രായം ചെന്നൊരാളെ എന്തിനാണ് വിവാഹം ചെയ്യുന്നത് എന്ന് ചോദിച്ചായിരുന്നു അച്ഛന്റെ എതിർപ്പ്. എന്നാൽ, അമ്മയും മറ്റും വിവാഹത്തിന് സമ്മതിച്ചു. പയ്യെപ്പയ്യെ അച്ഛനും വിവാഹത്തിന് സമ്മതം നൽകുകയായിരുന്നു.

നഴ്സാണ് മിറാക്കിൾ. ചാൾസ് റിയൽ എസ്റ്റേറ്റ് ഏജന്റും. എന്നാൽ, ഇരുവരും ടിക്ടോക്കിൽ വലിയ വിമർശനവും പരിഹാസവുമാണ് ഏറ്റു വാങ്ങുന്നത്. പലരും മിറാക്കിളിനെ ബോഡി ഷെയ്മിം​ഗ് പോലും നടത്തുന്നുണ്ട്. മിറാക്കിളിനെ കണ്ടാൽ 42 വയസെങ്കിലും തോന്നും എന്നാണ് ചിലരുടെ പ്രതികരണം. ഏതായാലും, മിറാക്കിൾ പറയുന്നത് ചാൾസിന്റെ സ്വഭാവം നോക്കിയാണ് താൻ പ്രേമത്തിലായത്. അത് അങ്ങനെ തന്നെ തുടരും എന്നാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കർണാടക മുസ്ലീം സംവരണ കേസ്: കേന്ദ്രമന്ത്രി അമിത് ഷായെ വിമർശിച്ച് സുപ്രീം കോടതി

Next Post

കർണാടകയിലെ മുസ്‌ലിം സംവരണ പ്രസ്താവന: അമിത് ഷായെ വിമർശിച്ച് സുപ്രീംകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കർണാടകയിലെ മുസ്‌ലിം സംവരണ പ്രസ്താവന: അമിത് ഷായെ വിമർശിച്ച് സുപ്രീംകോടതി

കർണാടകയിലെ മുസ്‌ലിം സംവരണ പ്രസ്താവന: അമിത് ഷായെ വിമർശിച്ച് സുപ്രീംകോടതി

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

സഹോദരിയുടെ വസ്ത്രത്തിൽ ആർത്തവരക്തം, ലൈം​ഗികബന്ധത്തിൽ സംഭവിച്ചതെന്ന് തെറ്റിദ്ധാരണ, യുവാവ് സഹോദരിയെ കൊന്നു

‘ദ് കേരളാ സ്റ്റോറി’ സ്റ്റേ അപ്പീൽ പരിഗണിക്കാൻ സുപ്രീംകോടതി

'ദ് കേരളാ സ്റ്റോറി' സ്റ്റേ അപ്പീൽ പരിഗണിക്കാൻ സുപ്രീംകോടതി

പോലീസുകാരനെ പറ്റിച്ച് മസാലദോശ കഴിച്ചു; ബില്ല് കണ്ട് ഞെട്ടി ഐ.പി.എസ് ഒഫീസർ

പോലീസുകാരനെ പറ്റിച്ച് മസാലദോശ കഴിച്ചു; ബില്ല് കണ്ട് ഞെട്ടി ഐ.പി.എസ് ഒഫീസർ

പാവപ്പെട്ടവരോടൊപ്പമാണ് സർക്കാരെന്ന് അദാലത്തുകൾ തെളിയിക്കുന്നുവെന്ന് വി. ശിവൻകുട്ടി

പാവപ്പെട്ടവരോടൊപ്പമാണ് സർക്കാരെന്ന് അദാലത്തുകൾ തെളിയിക്കുന്നുവെന്ന് വി. ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021