• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വിവാഹ വേദിയില്‍ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടു; വരനെ ചെരുപ്പ് കൊണ്ട് അടിച്ച് അമ്മായിയച്ഛന്‍ !

by Web Desk 06 - News Kerala 24
May 11, 2023 : 2:10 pm
in News, World
Reading Time: 1 min read
0
A A
0
വിവാഹ വേദിയില്‍ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടു; വരനെ ചെരുപ്പ് കൊണ്ട് അടിച്ച് അമ്മായിയച്ഛന്‍ !

വിവാഹ വേദിയില്‍ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ, അമ്മായിയച്ഛന്‍ ചെരുപ്പ് കൊണ്ട് അടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. വിവാഹ പന്തലില്‍ വരനും കൂട്ടരും നില്‍ക്കുമ്പോഴായിരുന്നു സംഭവം. വിവാഹ ചടങ്ങിനെത്തിയ അതിഥികളുടെ മുന്നില്‍വച്ചായിരുന്നു സംഭവം. എന്നാല്‍ സംഭവം എവിടെ നടന്നതാണെന്ന സൂചനയില്ല. രാജ്യത്ത് സ്ത്രീധന നിരോധന നിയമമുണ്ടെങ്കിലും രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും ഇന്നും സ്ത്രീധന സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്.

ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നടക്കുന്ന വിവാഹത്തിനിടെയാണ് സംഭവം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ വരനും വധുവിനും ചുറ്റും നില്‍ക്കവെ ഒരാള്‍ ഒരു കൈകൊണ്ട് വരന്‍റെ കോളറില്‍ പിടിക്കുകയും മറു കൈയിലെ ചെരുപ്പ് കൊണ്ട് വരനെ തല്ലുകയും ചെയ്യുന്നു. ഇനി ഇത്തരത്തില്‍ പെുരമാറില്ലെന്ന് പറയുന്നതോടെ അയാള്‍ വരനെ വെറുതെ വിടുന്നു. തുടര്‍ന്ന് വരനും വധുവും കൂടി ആളുകള്‍ക്കടിയിലൂടെ നടന്നുനീങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇതിനിടെ വരന്‍ ചുറ്റും കൂടി നിന്നവരെ നോക്കി കൈകുപ്പുന്നതും നവവധുവിനോട് കണ്ണ് തുടച്ച് കൊണ്ട് എന്തോക്കെയോ പറയുന്നതും വീഡിയോയില്‍ കാണാം.

दामाद ने दहेज में मांगी मोटरसाइकिल , ससुर ने सबके सामने चप्पल से सूत दिया ,

दहेज प्रथा का बहिष्कार करने का ये अच्छा तरीका है , pic.twitter.com/Y8UAlQ8uyt

— Shama Parveen (@ShamaParveen70) May 9, 2023

@ShakirNadeem70 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ‘മരുമകൻ സ്ത്രീധനമായി മോട്ടോർ സൈക്കിൾ ചോദിച്ചു. എല്ലാവരുടെയും മുന്നിൽ വെച്ച് അമ്മായിയച്ഛന്‍ അവനെ ചെരിപ്പുകൊണ്ട് അടിച്ചു. സ്ത്രീധന സമ്പ്രദായത്തെ നിഷേധിക്കാനുള്ള ഒരു നല്ല വഴിയാണിത്.’ വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. നിരവധി പേര്‍ സ്ത്രീധനം സമ്പ്രദായത്തിനെതിരെ ഇത്തരത്തില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സ്ത്രീധന സമ്പ്രദായത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍വേണ്ടി ഉദ്ദേശശുദ്ധിയോടെ നിര്‍മ്മിക്കപ്പെട്ട ഒരു വീഡിയോയാണ് ഇതെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാര്‍ യാത്രികരുടെ ശ്രദ്ധയ്ക്ക്, കുട്ടികള്‍ ഇനി പിൻസീറ്റില്‍ മാത്രം, ബേബി കാര്‍ സീറ്റും നിര്‍ബന്ധം

Next Post

‘ആ പണം കൊണ്ടല്ല അനിയത്തിയുടെ വിവാഹം നടത്തിയത്’, ജൂഡിനെതിരെ ആന്റണി വര്‍ഗീസ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
‘ആ പണം കൊണ്ടല്ല അനിയത്തിയുടെ വിവാഹം നടത്തിയത്’, ജൂഡിനെതിരെ ആന്റണി വര്‍ഗീസ്

'ആ പണം കൊണ്ടല്ല അനിയത്തിയുടെ വിവാഹം നടത്തിയത്', ജൂഡിനെതിരെ ആന്റണി വര്‍ഗീസ്

ഡോ. വന്ദനക്ക് കണ്ണീരോടെ വിട; അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ

ഡോ. വന്ദനക്ക് കണ്ണീരോടെ വിട; അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ

ഒരിക്കൽ കൂടി പ്രഥമ വനിതയാകണം; ട്രംപിനോട് കൂടുതൽ അടുത്ത് മെലാനിയ

ഒരിക്കൽ കൂടി പ്രഥമ വനിതയാകണം; ട്രംപിനോട് കൂടുതൽ അടുത്ത് മെലാനിയ

ഫറോക്കിൽ സൈക്കിൾ റിപ്പേറ്റിങ് കട നടത്തുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി

ഫറോക്കിൽ സൈക്കിൾ റിപ്പേറ്റിങ് കട നടത്തുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി

പണം കൃത്യമായി തിരികെ നൽകി; ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് മനപൂർവം: ജൂഡ് ആന്റണിക്കെതിരെ പെപ്പെ

പണം കൃത്യമായി തിരികെ നൽകി; ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് മനപൂർവം: ജൂഡ് ആന്റണിക്കെതിരെ പെപ്പെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021