• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഒരിക്കൽ കൂടി പ്രഥമ വനിതയാകണം; ട്രംപിനോട് കൂടുതൽ അടുത്ത് മെലാനിയ

by Web Desk 04 - News Kerala 24
May 11, 2023 : 2:49 pm
in News, World
Reading Time: 1 min read
0
A A
0
ഒരിക്കൽ കൂടി പ്രഥമ വനിതയാകണം; ട്രംപിനോട് കൂടുതൽ അടുത്ത് മെലാനിയ

ന്യൂയോർക്: യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മെലാനിയയും മുമ്പില്ലാത്ത വിധം കൂടുതൽ അടുത്തതായി റിപ്പോർട്ട്. ഒരിക്കൽ കൂടി പ്രഥമ വനിതയാകാൻ ആഗ്രഹിക്കുന്ന മെലാനിയ ട്രംപിന്റെ പ്രചാരണങ്ങളിൽ സജീവമായുണ്ടത്രെ. ഒരുപാട് നിയമപ്രശ്നങ്ങളുണ്ടെങ്കിലും ട്രംപ് പ്രചാരണം തുടരുന്നുവെന്നാണ് റിപ്പോർട്ട്. മകൾ ഇവാൻകയും ഭർത്താവ് ജാരദ് കുഷ്നറും ട്രംപിന്റെ പ്രചാരണത്തിൽ നിന്ന് പിൻമാറിയശേഷം മെലാനിയ സജീവമായുണ്ട്.

മെലാനിയ അടുത്തുണ്ടാകുമ്പോൾ ട്രംപിന് ആത്മവിശ്വാസം കൂടുതലാണ്. മുമ്പില്ലാത്തവിധത്തിൽ ദൃഢമായിരിക്കുകയാണ് അവരുടെ ബന്ധം. മുമ്പത്തെ തെരഞ്ഞെടുപ്പിനേക്കാൾ ഇത്തവണ പ്രചാരണത്തിനായി മെലാനിയ എന്റെ അരികിലുണ്ട് എന്നാണ് ട്രംപ് ഇതെ കുറിച്ച് പറഞ്ഞത്.തന്റെ ഭർത്താവ് യു.എസ് പ്രസിഡന്റായിരുന്നപ്പോൾ വലിയ വിജയമായിരുന്നുവെന്നാണ് കഴിഞ്ഞാഴ്ച ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ മെലാനിയ പറഞ്ഞത്. അദ്ദേഹമാണ് എന്റെ പിന്തുണ, ഭാവിയെ വലിയ ​പ്രതീക്ഷയോടെയാണ് കാണുന്നത്. സ്നേഹവും ശക്തിയും പകർന്ന് അമേരിക്ക​യെ വീണ്ടും നയിക്കാൻ കഴിയുമെന്നാണ് കരുതുന്നത്-എന്നും അവർ പറയുകയുണ്ടായി.അതെസമയം, ട്രംപ് നേരിടുന്ന നിയമപ്രശ്നങ്ങളെ കുറിച്ച് മെലാനിയ അഭിപ്രായം പറഞ്ഞില്ല.1990കളിൽ മാഗസിൻ എഴുത്തുകാരൻ ഇ ജീൻ കരോളിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ചെയ്‌തതിന് ട്രംപ് 5 മില്യൺ ഡോളർ നഷ്‌ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ ദിവസം യു.എസ് കോടതി വിധിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡോ. വന്ദനക്ക് കണ്ണീരോടെ വിട; അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ

Next Post

ഫറോക്കിൽ സൈക്കിൾ റിപ്പേറ്റിങ് കട നടത്തുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഫറോക്കിൽ സൈക്കിൾ റിപ്പേറ്റിങ് കട നടത്തുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി

ഫറോക്കിൽ സൈക്കിൾ റിപ്പേറ്റിങ് കട നടത്തുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി

പണം കൃത്യമായി തിരികെ നൽകി; ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് മനപൂർവം: ജൂഡ് ആന്റണിക്കെതിരെ പെപ്പെ

പണം കൃത്യമായി തിരികെ നൽകി; ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് മനപൂർവം: ജൂഡ് ആന്റണിക്കെതിരെ പെപ്പെ

ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു

ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു

ഡോ. വന്ദനയുടെ കൊലപാതകം: ഇന്ത്യൻ ഹോമിയോപതിക്‌ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു

ഡോ. വന്ദനയുടെ കൊലപാതകം: ഇന്ത്യൻ ഹോമിയോപതിക്‌ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു

‘ഞാൻ ഒരു തരത്തിലുള്ള പിഴയും അടച്ചിട്ടില്ല’, വാര്‍ത്തയ്‍ക്കെതിരെ പൃഥ്വിരാജ്

'ഞാൻ ഒരു തരത്തിലുള്ള പിഴയും അടച്ചിട്ടില്ല', വാര്‍ത്തയ്‍ക്കെതിരെ പൃഥ്വിരാജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021