• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫറോക്കിൽ സൈക്കിൾ റിപ്പേറ്റിങ് കട നടത്തുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി

by Web Desk 04 - News Kerala 24
May 11, 2023 : 3:08 pm
0
A A
0
ഫറോക്കിൽ സൈക്കിൾ റിപ്പേറ്റിങ് കട നടത്തുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി

ഫറോക്ക്∙ കരുവൻ തിരുത്തി റൂബി റോഡിനു സമീപം സൈക്കിൾ റിപ്പേറ്റിങ് കട നടത്തുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തറ കളത്തിങ്ങൽ പറമ്പിൽ  പണ്ടാരതോപ്പിൽ പി.ടി അഷ്റഫ് ( 52 ) ആണു മരിച്ചത്. ഫറോക്ക് റജിസ്ട്രാർ ഓഫിസിന് സമീപത്തെ റോഡിൽ വ്യാഴം പുലർച്ചെയാണ് മൃതദേഹം കാണപ്പെട്ടത്. ബൈക്കിൽനിന്നു വീണു മരിച്ചതാകാമെന്നു സംശയിക്കുന്നു. മൃതദേഹത്തിനു സമീപം ബൈക്ക് മറിഞ്ഞു കിടക്കുന്നുണ്ട്. ഫറോക്ക് പൊലീസ് എത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.

പിതാവ്: പരേതനായ ആലിഹാജി, മാതാവ്: പരേതനായ പാത്തെയ്. സഹോദരങ്ങൾ:  മൊയ്തീൻകോയ, ഹസ്സൻ കോയ, ബിച്ചിപ്പാത്തു, സുബൈദ, സഫിയ, പരേതയായ കദീജ . ഖബറടക്കം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾക്ക് ശേഷം ഉച്ചയോടെ  കൊളത്തറ വടക്കേ ജുമുഅത്ത് പള്ളിയിൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരിക്കൽ കൂടി പ്രഥമ വനിതയാകണം; ട്രംപിനോട് കൂടുതൽ അടുത്ത് മെലാനിയ

Next Post

പണം കൃത്യമായി തിരികെ നൽകി; ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് മനപൂർവം: ജൂഡ് ആന്റണിക്കെതിരെ പെപ്പെ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പണം കൃത്യമായി തിരികെ നൽകി; ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് മനപൂർവം: ജൂഡ് ആന്റണിക്കെതിരെ പെപ്പെ

പണം കൃത്യമായി തിരികെ നൽകി; ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത് മനപൂർവം: ജൂഡ് ആന്റണിക്കെതിരെ പെപ്പെ

ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു

ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു

ഡോ. വന്ദനയുടെ കൊലപാതകം: ഇന്ത്യൻ ഹോമിയോപതിക്‌ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു

ഡോ. വന്ദനയുടെ കൊലപാതകം: ഇന്ത്യൻ ഹോമിയോപതിക്‌ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു

‘ഞാൻ ഒരു തരത്തിലുള്ള പിഴയും അടച്ചിട്ടില്ല’, വാര്‍ത്തയ്‍ക്കെതിരെ പൃഥ്വിരാജ്

'ഞാൻ ഒരു തരത്തിലുള്ള പിഴയും അടച്ചിട്ടില്ല', വാര്‍ത്തയ്‍ക്കെതിരെ പൃഥ്വിരാജ്

ആശ്രിത നിയമന ലിസ്റ്റിലുള്ള ആളെ മാറ്റി പകരം സഹോദരിയെ വയ്ക്കാമെന്ന് മുംബൈ ഹൈക്കോടതി വിധി

ആശ്രിത നിയമന ലിസ്റ്റിലുള്ള ആളെ മാറ്റി പകരം സഹോദരിയെ വയ്ക്കാമെന്ന് മുംബൈ ഹൈക്കോടതി വിധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In