• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മാംസം പാകം ചെയ്യുന്നതിന്റെ മണം സഹിക്കാനാവുന്നില്ല, ജനൽ അടച്ചിടൂ എന്ന് അയൽക്കാർ, വൈറലായി കത്ത്

by Web Desk 06 - News Kerala 24
May 12, 2023 : 2:19 pm
0
A A
0
മാംസം പാകം ചെയ്യുന്നതിന്റെ മണം സഹിക്കാനാവുന്നില്ല, ജനൽ അടച്ചിടൂ എന്ന് അയൽക്കാർ, വൈറലായി കത്ത്

ലോകത്തിൽ പലതരത്തിലുള്ള ഭക്ഷണശീലങ്ങളും പിന്തുടരുന്നവരുണ്ടാവും. പച്ചക്കറികൾ മാത്രം കഴിക്കുന്നവരുണ്ടാവും. മാംസം ഇഷ്ടപ്പെടുന്നവരുണ്ടാവും. വീ​ഗനായിട്ടുള്ള ആളുകളുണ്ടാവും. എന്നാൽ, ഭക്ഷണം എന്ത് കഴിക്കണം എന്നത് അവരവരുടെ തെരഞ്ഞെടുപ്പാണ്. മറ്റൊരാളുടെ ഭക്ഷണസ്വാതന്ത്ര്യത്തിൽ ഇടപെടാൻ നമുക്ക് അവകാശമില്ല.

ഇപ്പോൾ ഓസ്ട്രേലിയയിൽ ഒരു വീ​ഗൻ കുടുംബം അയൽക്കാർക്ക് എഴുതിയ കത്താണ് ചർച്ചയാവുന്നത്. സോഷ്യ‍ൽ മീഡിയയിൽ കത്ത് വലിയ വാദപ്രതിവാദങ്ങൾക്ക് തന്നെ കാരണമായിത്തീർന്നു. വലിയ അസഹിഷ്ണുതയാണ് കത്തെഴുതിയവർക്ക് എന്നാണ് സോഷ്യൽ മീഡിയയിൽ മിക്കവരുടേയും അഭിപ്രായം. ഇത് ​ഗൗരവത്തിൽ എടുക്കണം എന്നാണ് കത്തിന്റെ മുകളിൽ എഴുതിയിരുന്നത്. കവറിലിട്ടാണ് കത്ത് അയൽക്കാരന് അയച്ചിരിക്കുന്നത്. കത്തിൽ പറയുന്നത്, താനും തന്റെ കുടുംബവും വീ​ഗൻ ഡയറ്റ് പിന്തുടരുന്നവരാണ്. അതുകൊണ്ട് നിങ്ങൾ പാചകം ചെയ്യുമ്പോൾ ജനൽ അടച്ചിടണം എന്നാണ്. “എന്റെ കുടുംബം വീ​ഗനാണ് (ഞങ്ങൾ സസ്യാഹാരങ്ങൾ മാത്രമേ കഴിക്കൂ) നിങ്ങൾ പാകം ചെയ്യുന്ന മാംസത്തിന്റെ മണം ഞങ്ങൾക്ക് ബുദ്ധിമുട്ടും അസ്വസ്ഥതയും ഉണ്ടാക്കുന്നു. സാറ, വെയ്‌നും കുട്ടികളും” ഇങ്ങനെയാണ് കത്തിൽ എഴുതിയിരുന്നത്. അധികം വൈകാതെ തന്നെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി.

ആദ്യം പെർത്തിലെ ആളുകൾ മാത്രമുള്ളൊരു പേജിലാണ് കത്ത് പോസ്റ്റ് ചെയ്തത്. പിന്നാലെ അത് നീക്കുകയും ചെയ്തു. എങ്കിലും കത്ത് വളരെ വേ​ഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. അതോടെ ഇതിനെ പ്രതികൂലിച്ചും അനുകൂലിച്ചും ആളുകളുടെ കമന്റുകളും എത്തിത്തുടങ്ങി. കത്തെഴുതിയവരുടെ അഭിപ്രായം മാനിക്കണം എന്നായിരുന്നു ഒരു കൂട്ടരുടെ അഭിപ്രായം. എന്നാൽ, മറ്റൊരു വിഭാ​ഗം അതിനെ ശക്തമായി എതിർത്തു. എന്ത് പാകം ചെയ്യണം എന്നത് അവരവരുടെ താല്പര്യമാണ്, മണം സഹിക്കാൻ കഴിയുന്നില്ലെങ്കിൽ അവിടെ നിന്നും സ്ഥലം മാറി പോകുന്നതാണ് നല്ലത് എന്നാണ് ഇവർ അഭിപ്രായപ്പെട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മന്ത്രിക്ക് ആരോഗ്യവകുപ്പിൽ എന്ത് എക്സ്പീരിയൻസാണുള്ളത് ? മെലോഡ്രാമ കളിച്ചിട്ട് കാര്യമില്ല: ചെന്നിത്തല

Next Post

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.12, തിരുവനന്തപുരം മേഖല ഒന്നാമത്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.12, തിരുവനന്തപുരം മേഖല ഒന്നാമത്

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.12, തിരുവനന്തപുരം മേഖല ഒന്നാമത്

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ പത്ത് പ്രവാസികള്‍ അറസ്റ്റില്‍

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് സ്‍ത്രീകള്‍ ഉള്‍പ്പെടെ പത്ത് പ്രവാസികള്‍ അറസ്റ്റില്‍

‘ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു,ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല’

'ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു,ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല'

‘രാവിലെ ജോലിക്കെത്തി, കൂലിവാങ്ങി മടങ്ങി, മാലയില്‍ നോട്ടമിട്ടു, പിന്നാലെ മോഷണം’; വർക്കലയിൽ യുവാക്കൾ പിടിയിൽ

'രാവിലെ ജോലിക്കെത്തി, കൂലിവാങ്ങി മടങ്ങി, മാലയില്‍ നോട്ടമിട്ടു, പിന്നാലെ മോഷണം'; വർക്കലയിൽ യുവാക്കൾ പിടിയിൽ

വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ വെച്ചാണെന്ന് അധിക്ഷേപിച്ച് തിരുവഞ്ചൂർ

വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ വെച്ചാണെന്ന് അധിക്ഷേപിച്ച് തിരുവഞ്ചൂർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In