• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘രാവിലെ ജോലിക്കെത്തി, കൂലിവാങ്ങി മടങ്ങി, മാലയില്‍ നോട്ടമിട്ടു, പിന്നാലെ മോഷണം’; വർക്കലയിൽ യുവാക്കൾ പിടിയിൽ

by Web Desk 04 - News Kerala 24
May 12, 2023 : 4:05 pm
in Kerala, News
0
A A
0
‘രാവിലെ ജോലിക്കെത്തി, കൂലിവാങ്ങി മടങ്ങി, മാലയില്‍ നോട്ടമിട്ടു, പിന്നാലെ മോഷണം’; വർക്കലയിൽ യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതികളെ വർക്കല പൊലീസ് പിടികൂടി. പാങ്ങോട് ചന്തക്കുന്ന് കോളനി സ്വദേശികളായ സുനിൽ (27) , അനിൽ (23) എന്നിവരാണ് ഇന്ന് വൈകിട്ട് 7 മണിയോടെ വർക്കല പൊലീസിന്‍ററെ പിടിയിലായത്. വർക്കല മുൻസിപ്പൽ ടൌൺ ഹാളിന്റെ പരിസരത്ത് സംശയാസ്പദമായ രീതിയിൽ ഇവരെ കാണുകയും വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് ഇവർ പാങ്ങോട് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം നടന്ന കവർച്ച കേസിലെ പ്രതികളാണെന്നു പൊലീസിന് മനസ്സിലാകുന്നത്. പാങ്ങോട് പുലിപ്പാറ ശാസ്താംകുന്ന് ഷെമീർ മൻസിലിന്റെ 80 കാരിയായ ആയിഷ ബീവിയുടെ മാലയാണ് ഇവർ കവർന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് 5.30 മണിയോടെയാണ് മോഷണം നടന്നത്. പാങ്ങോട് പുലിപ്പാറ ശാസ്താംകുന്ന് ഷെമീർ മൻസിലിന്റെ 80 കാരിയായ ആയിഷ ബീവിയെ ആണ് പ്രതികള്‍ ആക്രമിച്ചു മാല കവർന്നത്. ഇരുവരും ആയിഷ ബീവിയുടെ വീട്ടിൽ രാവിലെ കൂലി പണിക്ക് പോവുകയും 11 മണി വരെ ജോലി ചെയ്ത ശേഷം കൂലിയും വാങ്ങി പോയിരുന്നു. ഈ സമയത്ത് ആയിഷ ബീവിയുടെ സ്വർണ്ണമാല നോക്കി വെച്ചെന്നാണ് പൊലീസ് പറയുന്നത്. ആയിഷ ബീവിയുടെ മകളും മരുമകനും വൈകുന്നേരം 4 മണിയോടെ കണ്ണാശുപത്രിയിൽ പോകുമ്പോൾ പ്രിതികള്‍ റോഡിൽ നിൽക്കുന്നത് കണ്ടിരുന്നതായി മരുമകൻ നസറുദ്ധീൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കണ്ണാശുപത്രിയിൽ പോയി തിരികെ വരുമ്പോഴാണ് ആയിഷ ബീവിയെ ആക്രമിച്ചു മാല പൊട്ടിച്ച വിവരം ഇവർ അറിയുന്നത്.

വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ ചവിട്ടി പൊളിച്ചാണ്‌ യുവാക്കള്‍ അകത്തുകടന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ ഹാളിൽ കസേരയിൽ ഇരിക്കുകയായിരുന്ന ആയിഷ ബീവിയെ ഇവർ ആക്രമിച്ചു കവർച്ച നടത്തുകയായിരുന്നു. മുഖത്തും കഴുത്തിലും കൈ കൊണ്ട് അമർത്തി പിടിച്ചു കഴുത്തിൽ കിടന്ന 35000 രൂപ വില വരുന്ന മുക്കാൽ പവന്‍റെ മാലപിടിച്ചു പൊട്ടിച്ച ശേഷം അലമാരയും മറ്റും കുത്തി തുറന്ന് കവർച്ച നടത്തുകയായിരുന്നു. വയോധികയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇവർ കടന്ന് കളയുകയായിരുന്നു. തുടർന്ന് പാങ്ങോട് പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇവർ വർക്കല പൊലീസിൻ്റെ പിടിയിലാകുന്നത്. പ്രതികളെ പാങ്ങോട് പൊലീസിന് കൈമാറിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു,ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല’

Next Post

വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ വെച്ചാണെന്ന് അധിക്ഷേപിച്ച് തിരുവഞ്ചൂർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ വെച്ചാണെന്ന് അധിക്ഷേപിച്ച് തിരുവഞ്ചൂർ

വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ വെച്ചാണെന്ന് അധിക്ഷേപിച്ച് തിരുവഞ്ചൂർ

വനം വകുപ്പ് വലിയ മാറ്റത്തിന്റെ പാതയിൽ: മന്ത്രി എ കെ ശശീന്ദ്രൻ

വനം വകുപ്പ് വലിയ മാറ്റത്തിന്റെ പാതയിൽ: മന്ത്രി എ കെ ശശീന്ദ്രൻ

ഡോ. വന്ദനയുടെ കൊലപാതകം: ഇന്ത്യൻ ഹോമിയോപതിക്‌ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു

അത്യാഹിത വിഭാഗം ഡ്യൂട്ടി ബഹിഷ്കരണം ഹൗസ് സർജന്മാർ പിൻവലിച്ചു; ഇന്ന് രാത്രി എട്ട് മുതൽ ജോലിക്ക് കയറും

വയനാട് തോല്‍പ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു

വയനാട് തോല്‍പ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു

വന്ദനയുടെ വീട് സന്ദർശിച്ച് എം വി ഗോവിന്ദൻ, ‘ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും’

വന്ദനയുടെ വീട് സന്ദർശിച്ച് എം വി ഗോവിന്ദൻ, 'ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021