• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി: ബിബിസിക്ക് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി

by Web Desk 04 - News Kerala 24
May 22, 2023 : 3:26 pm
in India, News
0
A A
0
പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി: ബിബിസിക്ക് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി> ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക്‌ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെൻററിക്കെതിരെ സമർപ്പിച്ച അപകീർത്തി ഹരജിയിൽ ബിബിസിക്ക് സമൻസ് അയച്ച് ഡൽഹിഹൈക്കോടതി. ഡോക്യുമെൻററി ഇന്ത്യയുടെ സൽപേരിന് കളങ്കംവരുത്തിയെന്നും പ്രധാനമന്ത്രിയെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും അപകീർത്തിപ്പെടുത്തിയെന്നും കാട്ടി ഗുജറാത്തിലെ ജസ്റ്റിസ് ഓൺ ട്രയൽ എന്ന എൻജിഒ ആണ് അപകീർത്തി ഹരജി ഫയൽ ചെയ്‌തത്. സംഘടനയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയിൽ ഹാജരായത്.

രണ്ടു ഭാഗമായുള്ള ഡോക്യുമെന്ററി ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത് ഡോക്യുമെന്ററി തടഞ്ഞ കേന്ദ്ര സർക്കാർ. യൂട്യൂബ്, ട്വിറ്റർ എന്നീ സാമൂഹികമാധ്യമങ്ങൾ വഴി ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കുവെയ്ക്കുന്നത് വിലക്കിയിരുന്നു. ഡോക്യുമെന്ററി വിവാദമായതിന് പിന്നാലെ ബിബിസിക്കെതിരേ ഇ ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഫെമ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാർലമെന്‍റ് ബ്ലോക്ക് ഉദ്ഘാടനം: മോദി സർക്കാർ രാഷ്ട്രപതി‍യോട് അനാദരവ് കാണിക്കുന്നു- ഖാർഗെ

Next Post

പ്രശസ്‌ത തെന്നിന്ത്യൻ താരം ശരത്‌ ബാബു അന്തരിച്ചു; മലയാളത്തിലും പരിചിതമുഖം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രശസ്‌ത തെന്നിന്ത്യൻ താരം ശരത്‌ ബാബു അന്തരിച്ചു; മലയാളത്തിലും പരിചിതമുഖം

പ്രശസ്‌ത തെന്നിന്ത്യൻ താരം ശരത്‌ ബാബു അന്തരിച്ചു; മലയാളത്തിലും പരിചിതമുഖം

2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ; നിലവിലുള്ളവ സെപ്‌തംബർ വരെ ഉപയോഗിക്കാം

തിരിച്ചറിയൽ രേഖയില്ലാതെ 2000 രൂപയുടെ നോട്ടുകൾ മാറ്റി നൽകരുത് - ഹരജിയുമായി അഭിഭാഷകൻ കോടതിയിൽ

2000 രൂപ നോട്ട് അന്നേ മോദിക്ക് ഇഷ്ടമല്ലായിരുന്നു; ദൈനംദിന ഇടപാടിന് പറ്റിയതല്ല എന്നാണ് പറഞ്ഞത് -നൃപേന്ദ്ര മിശ്ര

2000 രൂപ നോട്ട് അന്നേ മോദിക്ക് ഇഷ്ടമല്ലായിരുന്നു; ദൈനംദിന ഇടപാടിന് പറ്റിയതല്ല എന്നാണ് പറഞ്ഞത് -നൃപേന്ദ്ര മിശ്ര

കാട്ടുപോത്തിനല്ല, വനം മന്ത്രിക്കാണ് മയക്കുവെടി വെക്കേണ്ടത് -രമേശ് ചെന്നിത്തല

കാട്ടുപോത്തിനല്ല, വനം മന്ത്രിക്കാണ് മയക്കുവെടി വെക്കേണ്ടത് -രമേശ് ചെന്നിത്തല

സഹോദരനാൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാൻ ഹൈകോടതി അനുമതി

സഹോദരനാൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാൻ ഹൈകോടതി അനുമതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021