• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സഹോദരനാൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാൻ ഹൈകോടതി അനുമതി

by Web Desk 04 - News Kerala 24
May 22, 2023 : 4:26 pm
in Kerala, News
0
A A
0
സഹോദരനാൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാൻ ഹൈകോടതി അനുമതി

കൊച്ചി: സ്വന്തം സഹോദരനാൽ ഗർഭിണിയായ പെൺകുട്ടിക്ക് ഗർഭം അലസിപ്പിക്കാൻ ഹൈകോടതിയുടെ അനുമതി. ഏഴ് മാസം ഗർഭിണിയായ 15കാരിക്കാണ് പിതാവിന്റെ ഹരജിയിൽ ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ അനുമതി.
ഇത് അനുവദിച്ചില്ലെങ്കിൽ ഇരക്ക് സാമൂഹികവും മാനസികവുമായി ഉണ്ടാകുന്ന ആഘാതം വലുതായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു. മലപ്പുറം ജില്ല മെഡിക്കൽ ഓഫിസറും മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടും ഉടൻ ഗർഭഛിദ്രത്തിന് ആവശ്യമായ നടപടികളെടുക്കണമെന്നും കോടതി നിർദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാട്ടുപോത്തിനല്ല, വനം മന്ത്രിക്കാണ് മയക്കുവെടി വെക്കേണ്ടത് -രമേശ് ചെന്നിത്തല

Next Post

‘വസ്തുതകള്‍ പഠിച്ച് വേണം സംസാരിക്കാന്‍’; യു ഷറഫലിക്കെതിരെ പി വി ശ്രീനിജിന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘വസ്തുതകള്‍ പഠിച്ച് വേണം സംസാരിക്കാന്‍’; യു ഷറഫലിക്കെതിരെ പി വി ശ്രീനിജിന്‍

'വസ്തുതകള്‍ പഠിച്ച് വേണം സംസാരിക്കാന്‍'; യു ഷറഫലിക്കെതിരെ പി വി ശ്രീനിജിന്‍

സേവ് ചെയ്ത് വച്ചോ, 18004254733 , വന്യജീവി ആക്രമണമുണ്ടായാൽ ഈ ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാം, സഹായം ഉറപ്പ്

സേവ് ചെയ്ത് വച്ചോ, 18004254733 , വന്യജീവി ആക്രമണമുണ്ടായാൽ ഈ ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാം, സഹായം ഉറപ്പ്

മാസങ്ങൾക്ക് മുൻപ് പിരിച്ചു വിട്ട യുവതിയെ പുതിയ പോസ്റ്റ് നല്‍കി തിരിച്ചുവിളിച്ച് ആമസോൺ

മാസങ്ങൾക്ക് മുൻപ് പിരിച്ചു വിട്ട യുവതിയെ പുതിയ പോസ്റ്റ് നല്‍കി തിരിച്ചുവിളിച്ച് ആമസോൺ

തെരഞ്ഞെടുപ്പ് ക്രമക്കേട്: കാട്ടാക്കട ക്രിസ്‌ത്യൻ‌ കോളേജ് വിദ്യാർത്ഥിക്കും സസ്‌പെൻഷൻ

തെരഞ്ഞെടുപ്പ് ക്രമക്കേട്: കാട്ടാക്കട ക്രിസ്‌ത്യൻ‌ കോളേജ് വിദ്യാർത്ഥിക്കും സസ്‌പെൻഷൻ

നോട്ടുമാറൽ: ബാങ്കുകൾക്ക് നിർദേശവുമായി ആർബിഐ

നോട്ടുമാറൽ: ബാങ്കുകൾക്ക് നിർദേശവുമായി ആർബിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021