• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജൂൺ 1 മുതൽ വൈദ്യുതി ബില്ലുകൾ അടയ്ക്കരുതെന്ന് കർണാടക ബിജെപി എംപി

by Web Desk 05 - News Kerala 24
May 25, 2023 : 8:32 pm
0
A A
0
ജൂൺ 1 മുതൽ വൈദ്യുതി ബില്ലുകൾ അടയ്ക്കരുതെന്ന് കർണാടക ബിജെപി എംപി

ബെംഗളൂരു: സൗജന്യ വൈദ്യുതി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതിനാല്‍ ജൂണ്‍ 1 മുതല്‍ ബില്ലുകള്‍ അടയ്ക്കരുതെന്ന് കര്‍ണാടക ബിജെപി എംപി. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ എല്ലാ വീട്ടിലും സൗജന്യ വൈദ്യുതി നല്‍കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനത്തെ ഉദ്ധരിച്ചാണ് മൈസൂരു എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹ ജനങ്ങളോട് ജൂണ്‍ 1 മുതല്‍ വൈദ്യുതി ബില്ലുകള്‍ അടയ്ക്കരുതെന്ന് ആവശ്യപ്പെട്ടത്. എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തത്.

കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയും സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തപ്പോള്‍, പാര്‍ട്ടിയുടെ എല്ലാ ഉറപ്പുകളും ഉടന്‍ നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ ഉപാധികളുമില്ലാതെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാരിന് ജൂണ്‍ 1 വരെ സമയം നല്‍കിയിരിക്കുകയാണ് ബിജെപി. അടുത്ത മാസത്തിനകം സൗജന്യ വൈദ്യുതി പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ പ്രതിഷേധവുമായി ബി.ജെ.പി തെരുവിലിറങ്ങും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവീൺ സൂദ് സിബിഐ ഡയറക്ടറായി ചുമതലയേറ്റു

Next Post

പാലക്കയം കൈക്കൂലിക്കേസ് അന്വേഷണം കൂടുതൽ പേരിലേക്ക്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പാലക്കയം കൈക്കൂലിക്കേസ് അന്വേഷണം കൂടുതൽ പേരിലേക്ക്

പാലക്കയം കൈക്കൂലിക്കേസ് അന്വേഷണം കൂടുതൽ പേരിലേക്ക്

ഉന്തും തള്ളും വീഴ്‌ചയും ; കൈവിട്ട് ഐപിഎല്‍ ഫൈനല്‍ ടിക്കറ്റ് വില്‍പന

ഉന്തും തള്ളും വീഴ്‌ചയും ; കൈവിട്ട് ഐപിഎല്‍ ഫൈനല്‍ ടിക്കറ്റ് വില്‍പന

റിട്ടേണ്‍ ഓഫ് ദി കിംഗ് ; അരിക്കൊമ്പന്‍റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി

റിട്ടേണ്‍ ഓഫ് ദി കിംഗ് ; അരിക്കൊമ്പന്‍റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി

തിരുവനന്തപുരത്ത് വഴി നടക്കവെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു ; മധ്യവയസ്‌കന്‍ പിടിയില്‍

തിരുവനന്തപുരത്ത് വഴി നടക്കവെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു ; മധ്യവയസ്‌കന്‍ പിടിയില്‍

പാർലമെന്റ് മന്ദിര ഉദ്ഘാടനം : ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെഡിഎസ്

പാർലമെന്റ് മന്ദിര ഉദ്ഘാടനം : ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെഡിഎസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In