• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ മറന്നോ? പുതിയ സംവിധാനവുമായി ദുബായി ആര്‍ടിഎ

by Web Desk 06 - News Kerala 24
May 27, 2023 : 6:29 am
in News, World
Reading Time: 1 min read
0
A A
0
ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ മറന്നോ? പുതിയ സംവിധാനവുമായി ദുബായി ആര്‍ടിഎ

ഡ്രൈവിങ് ലൈസന്‍സ്, ഐഡന്റിറ്റി പ്രൂഫ് മുതലായ രേഖകള്‍ കൈവശം സൂക്ഷിക്കേണ്ടത് എപ്പോഴും പ്രധാനമാണ്. ഏത് രാജ്യത്താണെങ്കിലും ഇത്തരം പ്രൂഫുകള്‍ കയ്യില്‍ കരുതണം. ദുബായില്‍ ഒരു വാഹനമെടുത്ത് പുറത്തിറങ്ങുമ്പോള്‍ ലൈസന്‍സ് എടുക്കാന്‍ മറന്നലോ? കടുത്ത പിഴയും വാഹനം കണ്ടുകെട്ടലുമുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമല്ലേ. ഇതിനൊരു പരിഹാരമാണ് ദുബായി ആര്‍ടിഎ പുറത്തിറക്കിയിരിക്കുന്ന പുതിയ സംവിധാനം.

ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പുതിയ അറിയിപ്പ് പ്രകാരം ഡ്രൈവിങ് ലൈസന്‍സ് ഇനിമുതല്‍ നിങ്ങളുടെ ഫോണിലേക്കും ചേര്‍ക്കാം. പക്ഷേ നിലവില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ സംവിധാനം ലഭിക്കൂ. ‘ആര്‍ടിഎ ദുബായി’ മൊബൈല്‍ ആപ്ലികേഷന്‍ വഴി വാഹനമോടിക്കുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇതവരുടെ ആപ്പിള്‍ വാലറ്റില്‍ സേവ് ചെയ്യാന്‍ കഴിയും.

ഇതിനായി ആര്‍ടിഎ ദുബായി ആപ്പിലെ ഹോംപേജിലെ ‘ലോഗിന്‍/രജിസ്റ്റര്‍’ ബട്ടണില്‍ ക്ലിക് ചെയ്യുക. ശേഷം യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഇവിടെ നിങ്ങള്‍ യുഎഇ പാസും ആര്‍ടിഎ അക്കൗണ്ടും ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ലിങ്ക് ചെയ്യുന്നതിനുള്ള ഒരു പോപ്പ്-അപ്പ് അറിയിപ്പ് ലഭിക്കും.ഇനി, ആര്‍ടിഎ അക്കൗണ്ട് ഇല്ലെങ്കില്‍ ‘രജിസ്റ്റര്‍’ ടാപ്പ് ചെയ്യുക. പേര്, ഇമെയില്‍, നാഷണാലിറ്റി മൊബൈല്‍ തുടങ്ങിയ വിവരങ്ങള്‍ യുഎഇ പാസ് വഴി ഉറപ്പാക്കപ്പെടും. ഈ വിശദാംശങ്ങള്‍ പരിശോധിച്ച് പേരും പാസ്വേഡും നല്‍കി അക്കൗണ്ട് തുറക്കാം. ശേഷം എസ്എംഎസ് വഴി മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. ഇതാണ് ആദ്യഘട്ടം.ഇനി ഡ്രൈവിംഗ് ലൈസന്‍സ് രജിസ്‌ട്രേഷന്‍ കാര്‍ഡ് ഓഫ്‌ലൈനായി എങ്ങനെ ആക്‌സസ് ചെയ്യാം?
നിങ്ങളുടെ ഫോണില്‍ ‘വാലറ്റ്’ ആപ്പ് തുറന്നാല്‍ വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം ആപ്പില്‍ ഡ്രൈവിംഗ് ലൈസന്‍സ് കാണാന്‍ കഴിയും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദോഹയില്‍ നിന്ന് ബഹ്‌റൈനിലേക്ക് പുതിയ 3 സര്‍വീസുകള്‍ ആരംഭിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

Next Post

ഹോട്ടലുടമയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസ്; പ്രതികളെ തിരൂരിലെത്തിച്ചു, ചോദ്യം ചെയ്യും

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഹോട്ടലുടമയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസ്; പ്രതികളെ തിരൂരിലെത്തിച്ചു, ചോദ്യം ചെയ്യും

ഹോട്ടലുടമയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസ്; പ്രതികളെ തിരൂരിലെത്തിച്ചു, ചോദ്യം ചെയ്യും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; ജില്ലകളിൽ മുന്നറിയിപ്പ്

പുളിക്കൽ പഞ്ചായത്തിൽ സാമൂഹ്യപ്രവർത്തകന്റെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, ഇന്ന് യുഡിഎഫ് മാർച്ച്

പുളിക്കൽ പഞ്ചായത്തിൽ സാമൂഹ്യപ്രവർത്തകന്റെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, ഇന്ന് യുഡിഎഫ് മാർച്ച്

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ആലപ്പുഴ ഗോഡൗണിലും തീപിടിത്തം; നിയന്ത്രണ വിധേയമാക്കി

കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ആലപ്പുഴ ഗോഡൗണിലും തീപിടിത്തം; നിയന്ത്രണ വിധേയമാക്കി

ഇടുക്കിയിൽ കാട്ടാനയെ കാറിടിച്ചു, യാത്രക്കാർക്ക് പരിക്ക്, ഇടിച്ചത് ചക്കക്കൊമ്പനെയാണോ എന്ന് സംശയം

അരിക്കൊമ്പൻ ചിന്നക്കനാലിലേക്കുള്ള ദിശയിൽ; നിരീക്ഷിച്ച് കേരളാ - തമിഴ്‌നാട് വനം വകുപ്പുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021