• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

മുംബൈ അധോലോകത്തുനിന്ന് ഭീഷണി ഫോണുകൾ വന്നു, താനും തിരിച്ചു പറഞ്ഞു; വെളിപ്പെടുത്തലുമായി സുനിൽ ഷെട്ടി

by Web Desk 04 - News Kerala 24
May 28, 2023 : 3:50 pm
in Entertainment, News
Reading Time: 1 min read
0
A A
0
മുംബൈ അധോലോകത്തുനിന്ന് ഭീഷണി ഫോണുകൾ വന്നു, താനും തിരിച്ചു പറഞ്ഞു; വെളിപ്പെടുത്തലുമായി സുനിൽ ഷെട്ടി

മുംബൈ അധോലോകത്തുനിന്ന് സ്ഥിരമായി ഭീഷണി ഫോണുകൾ വരുമായിരുന്നെന്ന് നടൻ സുനിൽ ഷെട്ടി. തൊണ്ണൂറുകളുടെ തുടക്കത്തിലായിരുന്നു ഇത്തരത്തിലുള്ള ഫോണുകൾ വന്നിരുന്നതെന്നും തിരിച്ചും അതേരീതിയിൽ താനും മറുപടി നൽകുമായിരുന്നെന്നും നടൻ വ്യക്തമാക്കി.മുംബൈയിൽ അധോലോകപ്രവർത്തനങ്ങൾ സജീവമായ സമയത്താണ് ഞാൻ ആ മഹാനഗരത്തിൽ എത്തുന്നത്. അന്ന് ഞങ്ങൾ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യുമെന്നൊക്കെ പറഞ്ഞ് ഭീഷണി ഫോൺ വന്നിരുന്നു. ഞാനും തിരിച്ച് അതേരീതിയിൽ തന്നെ മറുപടി നൽകി – സുനിൽ ഷെട്ടി പറഞ്ഞു,

ഇതുകേട്ടിട്ട് പൊലീസുകാർ എനിക്ക് ഭ്രാന്തുണ്ടോയെന്ന് ചോദിച്ചിട്ടുണ്ട്. ദേഷ്യം വന്നാൽ എന്തുചെയ്യാൻ മടിക്കാത്തവരാണെന്ന് മുന്നറിയിപ്പും നൽകി. എന്നാൽ എന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്ന് ഞാൻ പൊലീസിനോട് പറഞ്ഞു; ബാര്‍ബര്‍ഷോപ്പ് വിത്ത് ശന്തനു എന്ന പോഡ്കാസ്റ്റ് പരിപാടിയിലാണ് പഴയ സംഭവം ഓർത്തെടുത്തത്.ഹണ്ടര്‍ ടൂട്ടെഗാ നഹി തൊഡേഗ, ധാരാവി ബാങ്ക് എന്നീവയാണ് സുനിൽ ഷെട്ടിയുടെ ഏറ്റവും പുതിയ വെബ് സീരീസുകൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂരിൽ വീണ്ടും അക്രമം: തീവെപ്പും വെടിവെപ്പുമുണ്ടായതായി റിപ്പോർട്ട്

Next Post

ഭൂതകാലത്തിന്‍റെ പ്രതീകമെന്ന നിലയില്‍ ചെങ്കോലിനെ നമുക്ക് സ്വീകരിക്കാമെന്ന് ശശി തരൂര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭൂതകാലത്തിന്‍റെ പ്രതീകമെന്ന നിലയില്‍ ചെങ്കോലിനെ നമുക്ക് സ്വീകരിക്കാമെന്ന് ശശി തരൂര്‍

ഭൂതകാലത്തിന്‍റെ പ്രതീകമെന്ന നിലയില്‍ ചെങ്കോലിനെ നമുക്ക് സ്വീകരിക്കാമെന്ന് ശശി തരൂര്‍

‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദിങ്ങള്‍’-പ്രകാശ് രാജ്

‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദിങ്ങള്‍’-പ്രകാശ് രാജ്

കെ​ൽ​ട്രോ​ൺ ചെ​യ​ർ​മാ​നെ കാ​ത്തി​രി​ക്കു​ന്ന​ത് ശി​വ​ശ​ങ്ക​റി​ന്‍റെ അ​നു​ഭ​വമെന്ന് ചെ​ന്നി​ത്ത​ല

കെ​ൽ​ട്രോ​ൺ ചെ​യ​ർ​മാ​നെ കാ​ത്തി​രി​ക്കു​ന്ന​ത് ശി​വ​ശ​ങ്ക​റി​ന്‍റെ അ​നു​ഭ​വമെന്ന് ചെ​ന്നി​ത്ത​ല

മധ്യ കേരളത്തിൽ മഴ കനക്കും: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മധ്യ കേരളത്തിൽ മഴ കനക്കും: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ പാർ‌ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമെന്ന് കെ.സുരേന്ദ്രൻ

പുതിയ പാർ‌ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമെന്ന് കെ.സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021