• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അരിക്കൊമ്പനെ തുറന്നുവിടുക തിരുനെൽവേലി മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ

by Web Desk 04 - News Kerala 24
June 5, 2023 : 2:47 pm
in Kerala, News
0
A A
0
അരിക്കൊമ്പനെ തുറന്നുവിടുക തിരുനെൽവേലി മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ

കമ്പം: മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലേക്ക് കൊണ്ടുപോകുന്നു. പ്രത്യേക എലഫന്‍റ് ആംബുലൻസിൽ ആനയെ അങ്ങോട്ടേക്ക് മാറ്റുകയാണ്. തുമ്പിക്കൈക്ക് പരിക്കുള്ള അരിക്കൊമ്പന്‍റെ ആരോഗ്യാവസ്ഥ പരിശോധിച്ച ശേഷമാകും തുറന്നുവിടുക.

അരിക്കൊമ്പനെ പിടികൂടിയ കമ്പത്തുനിന്ന് 250ലേറെ കിലോമീറ്റർ സഞ്ചരിച്ച് വേണം മുണ്ടൻതുറൈ കടുവാസങ്കേതത്തിലെത്താൻ. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ സംരക്ഷിത വനമേഖലയാണിത്.

ഇന്ന് പുലർച്ചെയാണ് അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പിന്‍റെ ദൗത്യസംഘം മയക്കുവെടി വെച്ച് പിടികൂടിയത്. ജനവാസമേഖലയിലിറങ്ങിയതിനെ തുടർന്ന് തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്തുവെച്ച് പുലർച്ചെ 2.30ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്.

ഇത് രണ്ടാംതവണയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നത്. നേരത്തെ, ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, ഇവിടെ നിന്ന് സംസ്ഥാനാതിർത്തി കടന്ന് ആന തമിഴ്നാട്ടിലെത്തുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറും

Next Post

നഗ്നതാ പ്രദർശനം: പ്രതിക്ക് സ്വീകരണം നൽകിയത് അസംബന്ധമാണെന്ന് വനിതാ കമീഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നഗ്നതാ പ്രദർശനം: പ്രതിക്ക് സ്വീകരണം നൽകിയത് അസംബന്ധമാണെന്ന് വനിതാ കമീഷൻ

നഗ്നതാ പ്രദർശനം: പ്രതിക്ക് സ്വീകരണം നൽകിയത് അസംബന്ധമാണെന്ന് വനിതാ കമീഷൻ

ഒഡിഷ ട്രെയിൻ അപകടം: ​ഗതാ​ഗതം പുനഃസ്ഥാപിച്ചെന്ന് റെയിൽവേ

ഒഡിഷ ട്രെയിൻ അപകടം: ​ഗതാ​ഗതം പുനഃസ്ഥാപിച്ചെന്ന് റെയിൽവേ

കറൻസി മാറ്റി നൽകാമെന്ന് പറഞ്ഞ് പണം തട്ടി; ട്രാവൽസ് ഉടമക്കെതിരെ കേസ്

കറൻസി മാറ്റി നൽകാമെന്ന് പറഞ്ഞ് പണം തട്ടി; ട്രാവൽസ് ഉടമക്കെതിരെ കേസ്

ബ്ലോക്ക്‌ കോൺഗ്രസ്‌ പുനഃസംഘടനക്കെതിരെ തുറന്നടിച്ച്‌ ബെന്നി ബഹ്‌നാൻ

ബ്ലോക്ക്‌ കോൺഗ്രസ്‌ പുനഃസംഘടനക്കെതിരെ തുറന്നടിച്ച്‌ ബെന്നി ബഹ്‌നാൻ

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മ​ദ്രാസ് ഹൈകോടതി; അനിശ്ചിതത്വം തുടരുന്നു

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മ​ദ്രാസ് ഹൈകോടതി; അനിശ്ചിതത്വം തുടരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021