• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബ്ലോക്ക്‌ കോൺഗ്രസ്‌ പുനഃസംഘടനക്കെതിരെ തുറന്നടിച്ച്‌ ബെന്നി ബഹ്‌നാൻ

by Web Desk 04 - News Kerala 24
June 5, 2023 : 3:38 pm
in Kerala, News
0
A A
0
ബ്ലോക്ക്‌ കോൺഗ്രസ്‌ പുനഃസംഘടനക്കെതിരെ തുറന്നടിച്ച്‌ ബെന്നി ബഹ്‌നാൻ

കൊച്ചി> കോൺഗ്രസിലെ ഐക്യ ശ്രമങ്ങൾക്ക്‌ എതിരാണ്‌ ഇപ്പോൾ പ്രഖ്യാപിച്ച്‌ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പട്ടികയെന്ന്‌ ബെന്നി ബഹ്‌നാൻ എം പി പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മനസ്സറിയാതെയുള്ള പുനഃസംഘടനയാണിത്‌. പുതിയ ഗ്രൂപ്പുണ്ടാക്കുകയാണ്‌ പുനഃസംഘടനയുടെ ലക്ഷ്യമെങ്കിൽ പഴയ ഗ്രൂപ്പുകൾ സജീവമാക്കുമെന്നും എ ഗ്രൂപ്പ്‌ നേതാവ്‌ ബെന്നി ബഹ്‌നാൻ കൊച്ചിയിൽ വാർത്താലേഖകരോടു പറഞ്ഞു. കെപിസിസി പ്രസിഡന്റിനോട്‌ പരാതി പറയുമോ എന്ന ചോദ്യത്തിന്‌ ഇനി അദ്ദേഹത്തോടു സംസാരിക്കേണ്ട കാര്യമില്ലെന്നും ബെന്നി ബഹ്‌നാൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ സ്വന്തം ജില്ലയായ എറണാകുളത്ത്‌ ആന്റണി ഗ്രൂപ്പിന്റെ ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനങ്ങളെല്ലാം തട്ടിയെടുത്തതോടെയാണ്‌ തുറന്ന പ്രതികരണത്തിനു തയ്യാറായത്‌. ജില്ലയിൽ 28ൽ 12 എണ്ണം എ ഗ്രൂപ്പിനെന്ന്‌ പറയുകയും എന്നാൽ ആ സ്ഥാനങ്ങളിലും സതീശന്റെ വിശ്വസ്‌തരെ നിയമിക്കുകയും ചെയ്‌തതോടെ ജില്ലയിൽ എ ഗ്രൂപ്പ്‌ കടുത്ത പ്രതിഷേധത്തിലാണ്‌.

എ ഗ്രൂപ്പിന്റെ കയ്യിലുള്ള തൃക്കാക്കര ബ്ലോക്ക്‌ എടുത്ത്‌ പകരം വൈറ്റില ബ്ലോക്ക്‌ നൽകാനും രണ്ടിടത്തും വി ഡി സതീശന്റെ നോമിനികളെ വയ്‌ക്കാനുമുള്ള നീക്കം എ ഗ്രൂപ്പ്‌ തടഞ്ഞിരുന്നു. ഉമ തോമസും കടുത്ത എതിർപ്പ്‌ പ്രകടിപ്പിച്ചതോടെ തൃക്കാക്കര, വൈറ്റില ബ്ലോക്ക്‌ പ്രസിഡന്റ്‌ പ്രഖ്യാപനം തൽക്കാലം മാറ്റിവച്ചിരിക്കുകയാണ്‌. ശനിയാഴ്‌ച എറണാകുളം ഡിസിസി എക്‌ സിക്യൂട്ടീവ്‌ യോഗം എ ഗ്രൂപ്പ്‌ ബഹിഷ്‌കരിച്ച്‌ നേതാക്കൾ രഹസ്യയോഗം ചേർന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കറൻസി മാറ്റി നൽകാമെന്ന് പറഞ്ഞ് പണം തട്ടി; ട്രാവൽസ് ഉടമക്കെതിരെ കേസ്

Next Post

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മ​ദ്രാസ് ഹൈകോടതി; അനിശ്ചിതത്വം തുടരുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മ​ദ്രാസ് ഹൈകോടതി; അനിശ്ചിതത്വം തുടരുന്നു

അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മ​ദ്രാസ് ഹൈകോടതി; അനിശ്ചിതത്വം തുടരുന്നു

ശ്രീകണ്ഠേശ്വരം വനിതാ ഹോസ്റ്റൽ: വരവ് ചെവല് കണക്കുകൾ നഗരസഭയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്

ശ്രീകണ്ഠേശ്വരം വനിതാ ഹോസ്റ്റൽ: വരവ് ചെവല് കണക്കുകൾ നഗരസഭയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്

സമരത്തിൽനിന്ന് പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലികും ബജ്റംഗ് പുനിയയും; പ്രചരിക്കുന്നത് വ്യാജവാർത്ത

സമരത്തിൽനിന്ന് പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലികും ബജ്റംഗ് പുനിയയും; പ്രചരിക്കുന്നത് വ്യാജവാർത്ത

സോളാർ അന്വേഷണ കമീഷനെതിരെ സി.ദിവാകരൻ നടത്തിയ വെളിപ്പെടുത്തൽ: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ക്ക് പരാതി

സോളാർ അന്വേഷണ കമീഷനെതിരെ സി.ദിവാകരൻ നടത്തിയ വെളിപ്പെടുത്തൽ: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ക്ക് പരാതി

മുഖ്യമന്ത്രിയുടെ കുടുംബമാണ് ആരോപണവിധേയരായി നില്‍ക്കുന്നതെന്ന് വി.ഡി സതീശൻ

മുഖ്യമന്ത്രിയുടെ കുടുംബമാണ് ആരോപണവിധേയരായി നില്‍ക്കുന്നതെന്ന് വി.ഡി സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021