• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Travel

മൂന്നാർ ബോട്ടിമെട്ട് റോഡിൽ പുത്തൻ കാഴ്ചയൊരുക്കി ലോക്കാട് വ്യൂപോയിന്റ്

by Web Desk 04 - News Kerala 24
January 18, 2022 : 10:17 pm
0
A A
0
മൂന്നാർ ബോട്ടിമെട്ട് റോഡിൽ പുത്തൻ കാഴ്ചയൊരുക്കി ലോക്കാട് വ്യൂപോയിന്റ്

മൂന്നാര്‍: മൂന്നാര്‍ ബോഡിമെട്ട് റോഡില്‍ ഹാരിസണ്‍മലയാളം റ്റീപ്ലാന്റേഷന് കീഴിലുള്ള ലോക്കാട് വ്യൂപോയിന്റ് സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമാകുന്നു.തേയില തോട്ടത്തിന്റെ പരന്നകാഴ്ച്ചയും ചൊക്രമുടിയുടെ ഭീമാകാരതയും മുഖം മിനുക്കിയ ദേശിയപാതയുമൊക്കെയാണ് വ്യൂപോയിന്റിലെ സുന്ദര കാഴ്ച്ചകള്‍. ഏതൊരാളുടെയും മനം കവരും ഇവയെല്ലാം. കാഴ്ച്ചകള്‍ക്കപ്പുറം ലോക്കാട് വ്യൂപോയിന്റിനെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യമാണ് ഇവിടുത്തെ ചായയും ചായകപ്പും.

കാഴ്ച്ചകള്‍കൊണ്ട് അതിസുന്ദരമാണ് ലോക്കാട് വ്യൂപോയിന്റ്. ഹാരിസണ്‍മലയാളത്തിന് കീഴിലുള്ള തേയിലക്കാടുകള്‍ ക്യാമറകളില്‍ ഒപ്പിയെടുത്ത് കാറ്റിന്റെ സുഗന്ധം ആസ്വാദിച്ച് സഞ്ചാരികള്‍ ഏറെ സമയം ഇവിടെ ചിലവഴിക്കുന്നുണ്ട്. പ്ലാന്റേഷന് കീഴിലെ തേയിലകള്‍ യഥേഷ്ടം വാങ്ങുന്നതോടൊപ്പം ചായയുടെ രുചിയറിഞ്ഞ് മടങ്ങുകയും ചെയ്യാം. കാഴ്ച്ചയുടെ സൗന്ദര്യത്തിനപ്പുറം ഇവിടെ ചായ നല്‍കുന്ന രീതി സഞ്ചാരികള്‍ക്ക് പുതുമ നല്‍കുന്ന മറ്റൊന്നാണ്.

ചായ കുടിക്കുകയും ഒപ്പം കപ്പ് വലിച്ചെറിയാതെ കഴിക്കുകയും ചെയ്യാമെന്നുള്ളതാണ് പ്രത്യേകത. പുതുമയാര്‍ന്ന ചായവില്‍പ്പന രീതി സഞ്ചാരികള്‍ക്കും ഏറെ ഇഷ്ടപ്പെട്ട് കഴിഞ്ഞു. ചായ നുണഞ്ഞ് ബിസ്‌ക്കറ്റ് കപ്പ് കഴിച്ച് കാറ്റിനെ ആസ്വാദിച്ച് നില്‍ക്കുന്ന ധാരാളം പേരെ ലോക്കാട് വ്യൂപോയിന്റില്‍ കാണാം. കട്ടന്‍ ചായക്ക് 20 രൂപയും പാല്‍ ചായക്ക് 30 രൂപയുമാണ് വില. പ്രകൃതി വേണ്ടുവോളം സൗന്ദര്യം നിറച്ചിട്ടുള്ള ലോക്കാട് വ്യൂപോയിന്റിനെ മാലിന്യരഹിതമാക്കി നിര്‍ത്താനും ബിസ്‌ക്കറ്റ് കപ്പും ചായയും നടത്തിപ്പുകാരെ സഹായിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈദ്യുതി ബോർഡ് ഓഫിസുകളില്‍ കര്‍‍ശന നിയന്ത്രണം

Next Post

എസ്എസ്എൽസി – പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

Related Posts

തടസ്സങ്ങള്‍ നീങ്ങി, പൊന്‍മുടിയിലേക്ക് പോകാം,വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ ഡിസംബര്‍ തണുപ്പ് ആസ്വദിക്കാം

തടസ്സങ്ങള്‍ നീങ്ങി, പൊന്‍മുടിയിലേക്ക് പോകാം,വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ ഡിസംബര്‍ തണുപ്പ് ആസ്വദിക്കാം

December 16, 2022
വിഴിഞ്ഞം ലൈറ്റ്ഹൗസ് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

വിഴിഞ്ഞം ലൈറ്റ്ഹൗസ് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

May 11, 2022
കൊച്ചി കാണാം വാട്ടർ മെട്രോയിലൂടെ ;  ടൂറിസം ഭൂപടത്തിൽ മറ്റൊരു തിളക്കം കൂടി

കൊച്ചി കാണാം വാട്ടർ മെട്രോയിലൂടെ ; ടൂറിസം ഭൂപടത്തിൽ മറ്റൊരു തിളക്കം കൂടി

March 23, 2022
10 കോടിയുടെ പദ്ധതികൾ ; കായൽ ടൂറിസത്തിലൂടെ കരകയറാൻ വൈപ്പിൻ

10 കോടിയുടെ പദ്ധതികൾ ; കായൽ ടൂറിസത്തിലൂടെ കരകയറാൻ വൈപ്പിൻ

March 15, 2022
ഒരു മാസത്തിലേറയായി അടഞ്ഞുകിടക്കുന്ന പൊന്‍മുടി നാളെ തുറക്കും

ഒരു മാസത്തിലേറയായി അടഞ്ഞുകിടക്കുന്ന പൊന്‍മുടി നാളെ തുറക്കും

February 22, 2022
ഈ റസ്റ്ററന്റിലേക്ക് ചെരുപ്പിട്ടു വരരുത് ; വെള്ളച്ചാട്ടത്തിനു കീഴിലിരുന്ന് ഭക്ഷണം കഴിക്കാം ; രസകരം ഈ അനുഭവം

ഈ റസ്റ്ററന്റിലേക്ക് ചെരുപ്പിട്ടു വരരുത് ; വെള്ളച്ചാട്ടത്തിനു കീഴിലിരുന്ന് ഭക്ഷണം കഴിക്കാം ; രസകരം ഈ അനുഭവം

February 18, 2022
Next Post
എസ്എസ്എൽസി –  പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി - പ്ലസ് ടു ചോദ്യ പേപ്പർ മാതൃക പ്രസിദ്ധീകരിച്ചു

ഹൈകോടതിയുടെ ഓൺലൈൻ സിറ്റിങ്ങിനിടെ ഹാജരായത് ബാത്ത്റൂമിൽ ഷേവ് ചെയ്തുകൊണ്ട്  ; അന്വേഷണത്തിന് നിർദേശം

ഹൈകോടതിയുടെ ഓൺലൈൻ സിറ്റിങ്ങിനിടെ ഹാജരായത് ബാത്ത്റൂമിൽ ഷേവ് ചെയ്തുകൊണ്ട് ; അന്വേഷണത്തിന് നിർദേശം

പുത്തൻ ടാബുമായി മോട്ടോ ഇന്ത്യയിൽ ;  വിലയും പ്രത്യേകതയും

പുത്തൻ ടാബുമായി മോട്ടോ ഇന്ത്യയിൽ ; വിലയും പ്രത്യേകതയും

കോവിഡ് പരിശോധന കൂട്ടണം  ;  ക്ലസ്റ്ററുകളും ഹോട്സ്പോട്ടുകളും കണ്ടെത്തണം :  കേന്ദ്രം

കോവിഡ് പരിശോധന കൂട്ടണം ; ക്ലസ്റ്ററുകളും ഹോട്സ്പോട്ടുകളും കണ്ടെത്തണം : കേന്ദ്രം

അതീവജാഗ്രതയില്‍ കേരളം ; ടിപിആര്‍ 10 ആയാല്‍ ഒമിക്രോണ്‍ തരംഗമെന്ന് വിദഗ്ധര്‍

കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് വിദഗ്ധര്‍ ; തീവ്രപരിചരണം വേണ്ടവരുടെ എണ്ണത്തിലും വര്‍ധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In