• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘ചീര്‍ത്ത കവിളെ’ന്ന് പരിഹാസം; 22 കിലോ കുറച്ച യുവതി ആശുപത്രിയില്‍, പിന്നാലെ ഭര്‍ത്താവും ഉപേക്ഷിച്ചു!

by Web Desk 06 - News Kerala 24
June 9, 2023 : 1:52 pm
0
A A
0
‘ചീര്‍ത്ത കവിളെ’ന്ന് പരിഹാസം; 22 കിലോ കുറച്ച യുവതി ആശുപത്രിയില്‍, പിന്നാലെ ഭര്‍ത്താവും ഉപേക്ഷിച്ചു!

ഭര്‍ത്താവിന്‍റെ നിരന്തരമായ കളിയാക്കലിനെ തുടര്‍ന്നാണ് റഷ്യയിലെ ബെൽഗൊറോഡിൽ നിന്നുള്ള യാന ബൊബ്രോവ എന്ന സ്ത്രീ ശരീരഭാരം കുറയ്ക്കാന്‍ ആരംഭിച്ചത്. അങ്ങനെ കുറച്ച് കുറച്ച് 22 കിലോവരെ അവര്‍ കുറച്ചു. പക്ഷേ, അപ്പോഴേക്കും എഴുന്നേല്‍ക്കാന്‍ പോലുമാകാതെ അവര്‍ ആശുപത്രിയിലായി. പിന്നാലെ ഭര്‍ത്താവ് യാനയെ ഉപേക്ഷിച്ചു. യാനയ്ക്ക് 1.61 മീറ്റർ (5.2 അടി) ഉയരവും നിലവില്‍ 22 കിലോ ഭാരവുമാണുള്ളത്. ശരീരഭാരം അമിതമായി കുറഞ്ഞത് കാരണമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത അവരുടെ ഭര്‍ത്താവിന്‍റെ പരിഹാസം സഹിക്കവയ്യാതെയാണ് യാന തന്‍റെ ശരീരഭാരം കുറയ്ക്കാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശരീരഭാരം കുറയ്ക്കാനുള്ള കാരണത്തെ കുറിച്ച് സംസാരിക്കാന്‍ യാന റഷ്യന്‍ എന്‍ടിവി ഷോയായ ബിയോണ്ട് ദി ബോര്‍ഡര്‍ എന്ന സാമൂഹിക – രാഷ്ട്രീയ ടോക് ഷോയില്‍ എത്തി. ‘മുമ്പും പിമ്പും’ എന്നിങ്ങനെ രണ്ട് കാലത്തെ കുറിച്ച് സംസാരിക്കാന്‍ കഴിയുന്നവരെയാണ് ഈ ടോക് ഷോയിലേക്ക് ക്ഷണിക്കുന്നത്. സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോള്‍ ശരീരഭാരം കുറയ്ക്കുക എന്ന ആശയത്തില്‍ താന്‍ അടിമയായിരുന്നെന്ന് യാന പറഞ്ഞു. തന്‍റെ ആഗ്രഹം സഫലമാക്കാന്‍ ഭക്ഷണം പരിമിതപ്പെടുത്തി കഠിനമായ വ്യായാമം ചെയ്തിരുന്നു. നിലവില്‍ തനിക്ക്  കുക്കികൾ, ചായ, വെള്ളം, മിഠായി, ഒരു കഷണം ചീസ്, അര ഗ്ലാസ് സൂപ്പ് എന്നിവ മതിയാകുമെന്ന് അവര്‍ പറയുന്നു.

ഭക്ഷണം ക്രമീകരിച്ചതോടെ ശരീരത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ ദൃശ്യമായി. എന്നാല്‍, ഭര്‍ത്താവ് ഒരിക്കലും തന്‍റെ ഭക്ഷണക്രമത്തെ എതിര്‍ത്തില്ല. പകരം തന്‍റെ സാമൂഹിക ബന്ധങ്ങള്‍ അദ്ദേഹം കുറച്ചു. അതിനായി ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ യാന, ഭക്ഷണമില്ലാതെ എല്ലും തോലുമായപ്പോള്‍ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു. പക്ഷേ, ഭര്‍ത്താവിനെയോ അദ്ദേഹത്തിന്‍റെ മാതാപിതാക്കളെയും കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറല്ലെന്നും ടോക് ഷോയില്‍ യാന പറഞ്ഞു. ഷോയ്ക്കിടെ അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന യാനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അവര്‍ നിസ്നി നോവ്ഗൊറോഡിലെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലും പരിചരണത്തിലുമാണ്. യാനയ്ക്ക് നിലവില്‍ കൗണ്‍സിലിംഗ് അടക്കമുള്ള സൈക്കോതെറാപ്പി ചികിത്സയും നല്‍കുന്നു. ഒരിടെ യാനയുടെ ഭാരം വെറും 17 കിലോയായി കുറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്രിജ്ഭൂഷന്‍റെ അറസ്റ്റിനുള്ള സാധ്യത മങ്ങുന്നു,ഇരയുടെ പിതാവിന്‍റെ വെളിപ്പെടുത്തലോടെ പോക്സോ കേസ് ദുര്‍ബലം

Next Post

‘ആർഷോയെ മന്ത്രി കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാൻ’; വിഡി സതീശൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

'ആർഷോയെ മന്ത്രി കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാൻ'; വിഡി സതീശൻ

നിര്‍മലാ സീതാരാമന്‍റെ മകള്‍ വിവാഹിതയായി, വരന്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെ പ്രധാനി

നിര്‍മലാ സീതാരാമന്‍റെ മകള്‍ വിവാഹിതയായി, വരന്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെ പ്രധാനി

ഒഡീഷ ട്രെയിൻ ദുരന്തം: ഭുവനേശ്വർ എയിംസിൽ തിരിച്ചറിയാതെ 82 മൃതദേഹങ്ങൾ

ഒഡീഷ ട്രെയിൻ ദുരന്തം: ഭുവനേശ്വർ എയിംസിൽ തിരിച്ചറിയാതെ 82 മൃതദേഹങ്ങൾ

‘സോളര്‍ കമീഷന്‍ നടത്തിയത് കോമാളിത്തരങ്ങള്‍; കാലം കണക്ക് ചോദിക്കുമെന്ന് അന്നേ പറഞ്ഞതാണ്’

‘സോളര്‍ കമീഷന്‍ നടത്തിയത് കോമാളിത്തരങ്ങള്‍; കാലം കണക്ക് ചോദിക്കുമെന്ന് അന്നേ പറഞ്ഞതാണ്’

13കാരിയെ പീഡിപ്പിച്ച് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ; ഭോജ്പുരി ഗായകൻ അറസ്റ്റിൽ

13കാരിയെ പീഡിപ്പിച്ച് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ; ഭോജ്പുരി ഗായകൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In