• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

13കാരിയെ പീഡിപ്പിച്ച് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ; ഭോജ്പുരി ഗായകൻ അറസ്റ്റിൽ

by Web Desk 04 - News Kerala 24
June 9, 2023 : 3:31 pm
in India, News
Reading Time: 1 min read
0
A A
0
13കാരിയെ പീഡിപ്പിച്ച് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ; ഭോജ്പുരി ഗായകൻ അറസ്റ്റിൽ

ഗുരുഗ്രാം∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഭോജ്പുരി ഗായകൻ അറസ്റ്റിൽ. പെൺകുട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ബിഹാർ സ്വദേശിയും ബാബുൽ ബിഹാറി എന്ന പേരിൽ അറിയപ്പെടുന്ന ഭോജ്പുരി ഗായകനുമായ അഭിഷേക് (21) ആണ് അറസ്റ്റിലായത്.ഇയാളുടെ യൂട്യൂബ് ചാനലിൽ 27,000 ഫോളോവർമാരുണ്ട്. രണ്ടു വർഷം മുൻപ് അഭിഷേക് രാജീവ് നഗറിൽ താമസിച്ചപ്പോൾ പതിമൂന്നുകാരിയെ സൗഹൃദം നടിച്ചു വശത്താക്കി ഹോട്ടൽ മുറിയിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നാണു കേസ്. ഇതിനു പിന്നാലെ പെൺകുട്ടിയുടെ ചിത്രങ്ങളും പകർത്തി.

സംഭവത്തിനുശേഷം ഇയാളോടു പെൺകുട്ടി അകലം പാലിച്ചു നടക്കുകയായിരുന്നു. ആരോടും ഇയാളെക്കുറിച്ചു പറഞ്ഞിരുന്നുമില്ല. എന്നാൽ കുറച്ചുദിവസങ്ങൾക്കു മുൻപ് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ ഈ ചിത്രങ്ങൾ ഇയാൾ പങ്കുവച്ചു. ഇതേത്തുടർന്ന് കുടുംബം ചോദിച്ചപ്പോഴാണ് പെൺകുട്ടി വിവരങ്ങൾ പറഞ്ഞത്. ബുധനാഴ്ച കുടുംബം പരാതി നൽകി.പെൺകുട്ടിക്ക് കൗൺസിലിങ് നൽകിയശേഷം പോക്സോ പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ അഭിഷേകിനെ സെക്ടർ 14 പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ അഭിഷേകിനെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കു വിട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സോളര്‍ കമീഷന്‍ നടത്തിയത് കോമാളിത്തരങ്ങള്‍; കാലം കണക്ക് ചോദിക്കുമെന്ന് അന്നേ പറഞ്ഞതാണ്’

Next Post

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ചെറുപ്പത്തിൽ ​ഗർഭം ധരിക്കുന്നത് സാധാരണം; മനുസ്മൃതി വായിച്ചു നോക്കൂ: പീഡനത്തിനിരയായി ​ഗർഭിണിയായ 17കാരിയോട് ​ഗുജറാത്ത് ഹൈക്കോടതി

ചെറുപ്പത്തിൽ ​ഗർഭം ധരിക്കുന്നത് സാധാരണം; മനുസ്മൃതി വായിച്ചു നോക്കൂ: പീഡനത്തിനിരയായി ​ഗർഭിണിയായ 17കാരിയോട് ​ഗുജറാത്ത് ഹൈക്കോടതി

തെരുവുനായയുടെ ആക്രമണത്തിൽ പതിനേഴുകാരന് പരിക്ക്

തെരുവുനായയുടെ ആക്രമണത്തിൽ പതിനേഴുകാരന് പരിക്ക്

കെ എം എം എല്ലിൽ ചരിത്രലാഭം; 89 കോടി രൂപയുടെ റെക്കോഡ് നേട്ടമെന്ന് മന്ത്രി

കെ എം എം എല്ലിൽ ചരിത്രലാഭം; 89 കോടി രൂപയുടെ റെക്കോഡ് നേട്ടമെന്ന് മന്ത്രി

പ്രിവിലേജ് ഉള്ളവന്‌ എന്നും രാഷ്‌ട്രീയം അനാവശ്യം ആയിരിക്കും; ഇക്കാര്യം മനസിലാക്കാൻ വർഷങ്ങൾ എടുത്തു: ഹരീഷ്‌ ശിവരാമകൃഷ്‌ണൻ

പ്രിവിലേജ് ഉള്ളവന്‌ എന്നും രാഷ്‌ട്രീയം അനാവശ്യം ആയിരിക്കും; ഇക്കാര്യം മനസിലാക്കാൻ വർഷങ്ങൾ എടുത്തു: ഹരീഷ്‌ ശിവരാമകൃഷ്‌ണൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021