• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആയുധവും യുദ്ധസാമഗ്രികളും ഉപയോഗിച്ചില്ല ; സേനാകപ്പലിലെ സ്‌ഫോടനത്തില്‍ അന്വേഷണം

by Web Desk 06 - News Kerala 24
January 19, 2022 : 9:50 am
in India, News
Reading Time: 1 min read
0
A A
0
ആയുധവും യുദ്ധസാമഗ്രികളും ഉപയോഗിച്ചില്ല ; സേനാകപ്പലിലെ സ്‌ഫോടനത്തില്‍ അന്വേഷണം

മുംബൈ : നാവികസേന കപ്പല്‍ ഐഎന്‍എസ് രണ്‍വീറിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച അന്വേഷണം തുടരുന്നു. ആയുധങ്ങള്‍ കൊണ്ടോ യുദ്ധ സാമഗ്രികള്‍ കൊണ്ടോ അല്ല സ്‌ഫോടനം ഉണ്ടായതെന്നാണു പ്രാഥമിക വിവരം. ഇന്നലെ വൈകിട്ട് നാലരയ്ക്ക് കപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് നാവികസേനാംഗങ്ങള്‍ മരിക്കുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൃഷന്‍ കുമാര്‍, സുവിന്ദര്‍ കുമാര്‍, എ.കെ.സിങ് എന്നിവരാണു മരിച്ചത്. കപ്പലില്‍ ഉണ്ടായിരുന്നവരുടെ അതിവേഗ ഇടപെടല്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കിയെന്നു നാവികസേന വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയവും സ്‌ഫോടന വിവരം സ്ഥിരീകരിച്ചു. കപ്പലിനു കാര്യമായ കേടുപാടുകള്‍ ഇല്ല. കിഴക്കന്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎന്‍എസ് രണ്‍വീര്‍. 2021 നവംബര്‍ മുതല്‍ ക്രോസ് കോസ്റ്റ് ഓപ്പറേഷനിലായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹം ഉറപ്പിച്ചിട്ടും അന്യ സ്ത്രീയുമായി ചാറ്റിംഗ് ; യുവാവിനെ വീട്ടുകാര്‍ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു

Next Post

നിധി കമ്പിനിയുടെ തട്ടിപ്പ് വീണ്ടും ; കോടിഷ് നിധി ലിമിറ്റഡ് അടിച്ചുമാറ്റിയത് നാലു കോടി – ഉടമ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിധി കമ്പിനിയുടെ തട്ടിപ്പ് വീണ്ടും ; കോടിഷ് നിധി ലിമിറ്റഡ് അടിച്ചുമാറ്റിയത് നാലു കോടി – ഉടമ അറസ്റ്റില്‍

നിധി കമ്പിനിയുടെ തട്ടിപ്പ് വീണ്ടും ; കോടിഷ് നിധി ലിമിറ്റഡ് അടിച്ചുമാറ്റിയത് നാലു കോടി - ഉടമ അറസ്റ്റില്‍

രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം

രണ്ടാം ദിവസവും വിപണിയില്‍ നഷ്ടത്തോടെ തുടക്കം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കം ; എല്ലാ കണ്ണുകളും കോലിയില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കം ; എല്ലാ കണ്ണുകളും കോലിയില്‍

ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് ; എന്‍ജിനീയറിങ് കോളജ് അടച്ചു

രാജ്യത്ത് 2.82 ലക്ഷം പേര്‍ക്ക് കൂടി കോവിഡ് ; പോസിറ്റിവിറ്റി നിരക്ക് 15.13%

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

ലഹരിവസ്തുക്കളുമായി എക്‌സൈസിനെ കബളിപ്പിച്ച് കടക്കാന്‍ ശ്രമം ; യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021