• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കം ; എല്ലാ കണ്ണുകളും കോലിയില്‍

by Web Desk 01 - News Kerala 24
January 19, 2022 : 10:20 am
0
A A
0
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കം ; എല്ലാ കണ്ണുകളും കോലിയില്‍

പാൾ : രൂപാന്തരം സംഭവിച്ച ഇന്ത്യൻ ക്രിക്കറ്റിന്റെ ആദ്യപരീക്ഷണത്തിന് അരങ്ങൊരുങ്ങി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പര ബുധനാഴ്ച തുടങ്ങുമ്പോൾ എല്ലാ കണ്ണുകളും വിരാട് കോലിയിലാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ മൂന്നു നായകസ്ഥാനങ്ങളും ഒഴിഞ്ഞശേഷമുള്ള കോലിയുടെ ആദ്യമത്സരം. പരിക്കേറ്റ രോഹിത് ശർമയ്ക്കു പകരം കെ.എൽ. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് മത്സരം തുടങ്ങും. ഏഴുവർഷത്തിനുശേഷം ആദ്യമായാണ് ഒരു സാധാരണ ടീമംഗമായി കോലി കളിക്കുന്നത്. കളിക്കളത്തിൽ കോലിയുടെ ഓരോ ചലനവും നിരീക്ഷിക്കപ്പെടും. ജൂനിയർ താരം നയിക്കുന്ന ടീമിനോട് കോലി എങ്ങനെ പൊരുത്തപ്പെടുന്നു എന്നതും പ്രധാനം. പരമാവധി സ്കോർ ചെയ്യുക എന്നതിലായിരിക്കും മുൻ ക്യാപ്റ്റന്റെ ശ്രദ്ധ. ട്വന്റി 20 ക്യാപ്റ്റൻസ്ഥാനം കോലി ഒഴിഞ്ഞതാണെങ്കിൽ ഏകദിന ക്യാപ്റ്റൻസ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുകയായിരുന്നു എന്നതും പ്രധാനം.

കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യയുടെ ഒന്നാംനിര ഒടുവിൽ ഒരു ഏകദിനം കളിച്ചത്, മാർച്ചിൽ ഇംഗ്ലണ്ടിനെതിരേ. അതിൽ ഇന്ത്യക്കായിരുന്നു വിജയം. കഴിഞ്ഞതവണ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ പര്യടനത്തിനെത്തിയപ്പോൾ 5-1ന്റെ തകർപ്പൻ ജയം നേടിയിരുന്നു. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. തെംബ ബാവുമയാണ് ക്യാപ്റ്റൻ. ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിഞ്ഞ ക്വിന്റൺ ഡി കോക്ക് വൈറ്റ് ബോളിൽ മാത്രമായുള്ള പുതിയ ഇന്നിങ്സും തുടങ്ങുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ടാം ദിവസവും വിപണിയില്‍ നഷ്ടത്തോടെ തുടക്കം

Next Post

രാജ്യത്ത് 2.82 ലക്ഷം പേര്‍ക്ക് കൂടി കോവിഡ് ; പോസിറ്റിവിറ്റി നിരക്ക് 15.13%

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് ; എന്‍ജിനീയറിങ് കോളജ് അടച്ചു

രാജ്യത്ത് 2.82 ലക്ഷം പേര്‍ക്ക് കൂടി കോവിഡ് ; പോസിറ്റിവിറ്റി നിരക്ക് 15.13%

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

ലഹരിവസ്തുക്കളുമായി എക്‌സൈസിനെ കബളിപ്പിച്ച് കടക്കാന്‍ ശ്രമം ; യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

വള ഊരുംപോലെ വിലങ്ങ് ഊരി ; സ്റ്റേഷനില്‍നിന്ന് ചാടിയ പോക്സോ കേസ് പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

വള ഊരുംപോലെ വിലങ്ങ് ഊരി ; സ്റ്റേഷനില്‍നിന്ന് ചാടിയ പോക്സോ കേസ് പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

വസ്ത്രം കണ്ടെടുത്തു – ആഭരണം 45000 രൂപയ്ക്ക് വിറ്റു ; കൊലപാതകത്തിന്റെ ചുരുളഴിച്ചത് വിജിതയുടെ സംശയം

വസ്ത്രം കണ്ടെടുത്തു - ആഭരണം 45000 രൂപയ്ക്ക് വിറ്റു ; കൊലപാതകത്തിന്റെ ചുരുളഴിച്ചത് വിജിതയുടെ സംശയം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In