• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തി: വെളിപ്പെടുത്തലുമായി മുൻ സിഇഒ

by Web Desk 04 - News Kerala 24
June 13, 2023 : 4:58 pm
in India, News
Reading Time: 1 min read
0
A A
0
ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തി: വെളിപ്പെടുത്തലുമായി മുൻ സിഇഒ

ന്യൂഡൽഹി∙ ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ (സിഇഒ) ജാക്ക് ഡോർസി. സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണു വിദേശ രാജ്യങ്ങളിൽ ട്വിറ്റർ നടത്തിപ്പിൽ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്.

‘‘കർഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു സമ്മർദമുണ്ടായി. ബ്ലോക്ക് ചെയ്തില്ലെങ്കിൽ ട്വിറ്റർ ഇന്ത്യ പൂട്ടിക്കുമെന്നു മോദി സർക്കാർ ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്ന് സർക്കാർ വെല്ലുവിളിച്ചു. സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും സമ്മർദമുണ്ടായി’’– അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കു പുറമേ, നൈജീരിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്നും സമ്മർദങ്ങളുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം, ജാക്ക് ഡോർസി കള്ളം പറയുകയാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിലൂടെ മറുപടി നൽകി. കർഷക സമര കാലത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ ഉണ്ടാകാവുന്ന തരത്തിൽ ട്വിറ്ററിലൂടെ വ്യാജ വാർത്തകൾ പ്രചരിച്ചു. അപ്പോഴാണ് സർക്കാർ ഇടപെട്ടത്. ഇടപെടാൻ സർക്കാരിന് അവകാശവുമുണ്ട്. ഇന്ത്യയിലെ നിയമങ്ങളെ മാനിക്കണമെന്നുമാത്രമാണു ട്വിറ്ററിനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാൽ, ട്വിറ്റർ അതിനു തയാറായില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഒരിടത്തും റെയ്ഡ് നടന്നില്ലെന്നും ആരും ജയിലിൽ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിറിയയിൽ ഹെലികോ‌പ്റ്റർ അപകടം; 22 യുഎസ് സൈനികർക്ക് പരുക്ക്

Next Post

ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരായ മനോരമയുടെ എഡിറ്റോറിയല്‍ മാധ്യമ മര്യാദയുടെ ലംഘനം:മന്ത്രി വി ശിവന്‍കുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരായ മനോരമയുടെ എഡിറ്റോറിയല്‍ മാധ്യമ മര്യാദയുടെ ലംഘനം:മന്ത്രി വി ശിവന്‍കുട്ടി

ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരായ മനോരമയുടെ എഡിറ്റോറിയല്‍ മാധ്യമ മര്യാദയുടെ ലംഘനം:മന്ത്രി വി ശിവന്‍കുട്ടി

ട്വിറ്റർ മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ട്വിറ്റർ മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

സ്മാര്‍ട് മീറ്റര്‍: ചര്‍ച്ച പരാജയം; തെറ്റിപ്പിരിഞ്ഞെന്ന് കാനം രാജേന്ദ്രൻ

സ്മാര്‍ട് മീറ്റര്‍: ചര്‍ച്ച പരാജയം; തെറ്റിപ്പിരിഞ്ഞെന്ന് കാനം രാജേന്ദ്രൻ

ജയിലിൽ കിടന്ന മോൻസൺ വന്ന്‌ മാപ്പ്‌ പറഞ്ഞെന്ന്‌ കെ സുധാകരൻ; ന്യായീകരിക്കാൻ വീണ്ടും നുണ

ജയിലിൽ കിടന്ന മോൻസൺ വന്ന്‌ മാപ്പ്‌ പറഞ്ഞെന്ന്‌ കെ സുധാകരൻ; ന്യായീകരിക്കാൻ വീണ്ടും നുണ

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021