• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജയിലിൽ കിടന്ന മോൻസൺ വന്ന്‌ മാപ്പ്‌ പറഞ്ഞെന്ന്‌ കെ സുധാകരൻ; ന്യായീകരിക്കാൻ വീണ്ടും നുണ

by Web Desk 04 - News Kerala 24
June 13, 2023 : 6:34 pm
in Kerala, News
0
A A
0
ജയിലിൽ കിടന്ന മോൻസൺ വന്ന്‌ മാപ്പ്‌ പറഞ്ഞെന്ന്‌ കെ സുധാകരൻ; ന്യായീകരിക്കാൻ വീണ്ടും നുണ

കൊച്ചി > പുരാവസ്‌തു തട്ടിപ്പ്‌ കേസ്‌ പ്രതി മോൻസൺ മാവുങ്കൽ മാപ്പ്‌ പറഞ്ഞതുകൊണ്ടാണ്‌ കേസ്‌ കൊടുക്കാതിരുന്നതെന്ന രണ്ടാം പ്രതി കെ സുധാകരന്റെ വാദം നുണ. മോൻസൺ അറസ്‌റ്റിലായ സമയത്ത്‌ കേസ്‌ കൊടുക്കുമെന്ന്‌ സുധാകരൻ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. ഇന്ന്‌ വാർത്താസമ്മേളനത്തിൽ ഇക്കാര്യം ചോദിച്ചപ്പോളാണ്‌ ന്യായീകരിക്കാൻ വീണ്ടും നുണയുമായി ഇറങ്ങിയിരിക്കുന്നത്‌.

അറസ്‌റ്റിലായ മോൻസൺ സങ്കടം പറഞ്ഞ്‌ മാപ്പ്‌ ചോദിച്ചതുകൊണ്ടാണ്‌ കേസ്‌ കൊടുക്കുന്നതിൽനിന്നും പിന്മാറിയതെന്നാണ്‌ സുധാകരന്റെ വാദം. 2021 സെപ്‌തംബർ 26നാണ്‌ മോൻസൺ പുരാവസ്‌തു തട്ടിപ്പ്‌ കേസിൽ അറസ്‌റ്റിലാകുന്നത്‌. അന്നുതന്നെ മോൻസൺ നടത്തിയ സാമ്പത്തിക തട്ടിപ്പിന്‌ സുധാകരൻ ഇടനിലക്കാരനായി എന്ന്‌ വാർത്തയും വന്നു. 2021 സെപ്‌തംബർ27ന് കണ്ണൂരിൽ കെ സുധാകരൻ വിളിച്ച വാർത്താസമ്മേളനത്തിൽ വാർത്ത നിഷേധിച്ചു.

തൊട്ടുപിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവന്നു. 2021 സെപ്‌തംബർ 29ന് കെ സുധാകരൻ എറണാകുളത്ത് വാർത്താസമ്മേളനം വിളിച്ച് മാവുങ്കലിനെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചു. ഇത്‌ പറയുമ്പോൾ മോൻസൺ ജയിലിലായി കഴിഞ്ഞിരുന്നു.

അറസ്‌റ്റിലായി ഒരു വർഷത്തിന്‌ ശേഷം 2022 സെപ്‌തംബർ 26ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മോൻസൺ മാവുങ്കലിന് ജാമ്യം നിഷേധിച്ചു. ഇപ്പോഴും മോൻസൺ ജയിലിലാണ്. 2021 സെപ്‌തംബർ 26 അറസ്റ്റിലായതിനു ശേഷം മോൻസൺ ഒരിക്കൽപ്പോലും ജാമ്യത്തിലിറങ്ങിയിട്ടില്ല. ജയിലിൽ കിടന്ന മോൻസൺ മാപ്പ്‌ ചോദിച്ചുവെന്നാണ്‌ സുധാകരൻ പറയുന്നത്‌. ഇക്കാര്യം മാധ്യമങ്ങൾ സുധാകരനോട്‌ ചോദിച്ചുമില്ല. ജയിലിൽ കിടക്കുന്നയാൾ എങ്ങനെ വന്ന്‌ മാപ്പ്‌ പറഞ്ഞുവെന്നതിന്‌ വരും ദിവസങ്ങളിൽ കെപിസിസി പ്രസിഡന്റ്‌ ഉത്തരം പറയേണ്ടിവരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്മാര്‍ട് മീറ്റര്‍: ചര്‍ച്ച പരാജയം; തെറ്റിപ്പിരിഞ്ഞെന്ന് കാനം രാജേന്ദ്രൻ

Next Post

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്

കാലം കരുതിവെച്ചത് പിണറായിയെയും കാത്തുനിൽപ്പുണ്ടെന്ന് കെ. സുധാകരന്‍; നാളെ ചോദ്യം ചെയ്യലിന് ഹാജരാവില്ല

കാലം കരുതിവെച്ചത് പിണറായിയെയും കാത്തുനിൽപ്പുണ്ടെന്ന് കെ. സുധാകരന്‍; നാളെ ചോദ്യം ചെയ്യലിന് ഹാജരാവില്ല

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോർജ്

കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വം കൊണ്ട് ബി.ജെ.പിയെ നേരിടാനാവില്ല -ബൃന്ദ കാരാട്ട്

കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വം കൊണ്ട് ബി.ജെ.പിയെ നേരിടാനാവില്ല -ബൃന്ദ കാരാട്ട്

മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പകപോക്കല്‍ ഇടതുപക്ഷ നയമോ ? കാനം രാജേന്ദ്രനും ജോസ് കെ.മാണിയും നയം വ്യക്തമാക്കണം – ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പകപോക്കല്‍ ഇടതുപക്ഷ നയമോ ? കാനം രാജേന്ദ്രനും ജോസ് കെ.മാണിയും നയം വ്യക്തമാക്കണം - ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021