• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

ബോളിവുഡില്‍ ഇഷ്ടക്കാരുടെ ക്യാംപുകളുണ്ട് : നടി തപ്സി

by Web Desk 05 - News Kerala 24
June 16, 2023 : 5:42 pm
0
A A
0
ബോളിവുഡില്‍ ഇഷ്ടക്കാരുടെ ക്യാംപുകളുണ്ട് : നടി തപ്സി

മുംബൈ: ബോളിവുഡില്‍ നിലനില്‍ക്കുന്ന രഹസ്യ കൂട്ടുകെട്ടുകളെക്കുറിച്ചും ഇഷ്ടക്കാരുടെ ക്യാമ്പുകളെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിക്കൊണ്ട് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം തപ്സി പന്നു. ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ ഇത് ഏറെക്കാലമായി നിലനില്‍ക്കുന്നതാണെന്നും താരം പറയുന്നു. ബോളിവുഡില്‍ നിലനില്‍ക്കുന്ന ക്യാംപുകളെക്കുറിച്ച് ആളുകള്‍ക്ക് അറിയാത്തതൊന്നുമല്ല. കാലാകാലങ്ങളായി നിലനിന്ന് പോരുന്ന ഒന്നാണത്. അതൊരു സിനിമാ താരത്തിന്റെ സൗഹൃദ വലയങ്ങളാകാം, ഏജന്‍സിയോ ഗ്രൂപ്പുകളോ ആകാം. എന്ത് തന്നെയായാലും ഇഷ്ടത്തിനനുരിച്ച് ആരെ വേണെമെങ്കിലും അവര്‍ക്ക് സ്വന്തം സിനിമകളില്‍ ഉള്‍പ്പെടുത്താം.

തങ്ങളുടെ കരിയറിനെക്കുറിച്ച് ചിന്തിക്കുന്ന അത്തരക്കാരെ മോശക്കാരാക്കാനാവില്ല. സിനിമാ മേഖലയില്‍ എല്ലാം നല്ല രീതിയില്‍ നടക്കുന്നുവെന്ന കാഴ്ചപ്പാട് എനിക്കില്ല. ഇവിടെ പക്ഷപാതിത്തമുണ്ടെന്ന് എനിക്കറിയാം. ഇവിടെ നടക്കുന്നതൊന്നും നീതിയുക്തമല്ലെന്നുമറിയാം. ഇതെല്ലാം അറിഞ്ഞിട്ടും നമ്മള്‍ ആ ഇന്‍ഡസ്ട്രിയില്‍ തുടരുന്നുണ്ടെങ്കില്‍, അത് നിങ്ങളുടെ താല്‍പര്യമാണ്. പിന്നീട് അതിനെക്കുറിച്ച് കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്തരം പക്ഷപാതിത്തമൊന്നും ഒരു പരിധിക്കപ്പുറം നിലനില്‍ക്കില്ല. അവസരങ്ങളെല്ലാം ഓരോരുത്തരുടെ കഴിവിനനുസരിച്ചാണ്, അതില്‍ ഭാഗ്യത്തിന് പങ്കൊന്നുമില്ല, തപ്സി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാസർകോട് തെരുവുനായ ആക്രമണം ; മധ്യവയസ്കന്റെ കീഴ്ചുണ്ട് കടിച്ചെടുത്തു

Next Post

കണ്ണൂരില്‍ യുവതി കടലില്‍ ചാടി ; മൃതദേഹം കണ്ടെത്തി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കണ്ണൂരില്‍ യുവതി കടലില്‍ ചാടി ; മൃതദേഹം കണ്ടെത്തി

കണ്ണൂരില്‍ യുവതി കടലില്‍ ചാടി ; മൃതദേഹം കണ്ടെത്തി

കാട്ടാക്കട ആള്‍മാറാട്ട കേസ് ; കോളേജിൽ നിന്ന് പിഴയീടാക്കാൻ നോട്ടീസ് നൽകി സര്‍വകലാശാല

കാട്ടാക്കട ആള്‍മാറാട്ട കേസ് ; കോളേജിൽ നിന്ന് പിഴയീടാക്കാൻ നോട്ടീസ് നൽകി സര്‍വകലാശാല

വീട്ടമ്മയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 20000 രൂപ പിഴയും ശിക്ഷ

വീട്ടമ്മയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 20000 രൂപ പിഴയും ശിക്ഷ

പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്താൻ ഹോർട്ടികോർപ്സ്

പച്ചക്കറി വില വർധനയിൽ ഇടപെടൽ നടത്താൻ ഹോർട്ടികോർപ്സ്

കൊല്ലത്തും കൊടുങ്ങല്ലൂരിലും ചാകരയായി മത്തി

കൊല്ലത്തും കൊടുങ്ങല്ലൂരിലും ചാകരയായി മത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In