• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമല സീസൺ തുണച്ചു ; വരുമാനത്തിൽ ടോപ് ഗിയറിട്ട് ചെങ്ങന്നൂർ ഡിപ്പോ

by Web Desk 04 - News Kerala 24
January 19, 2022 : 5:03 pm
0
A A
0
ശബരിമല സീസൺ തുണച്ചു ;  വരുമാനത്തിൽ ടോപ് ഗിയറിട്ട് ചെങ്ങന്നൂർ ഡിപ്പോ

ചെങ്ങന്നൂർ: ശബരിമല തീർഥാടനകാലം പിന്നിടുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ആശ്വാസം. വരുമാനത്തിൽ കുതിച്ചുകയറിയതോടെ ചെങ്ങന്നൂർ ഡിപ്പോ ആശ്വാസത്തിലാണ്. കോവിഡ് പിടിമുറുക്കിയ 2020-21 സീസണിനെ അപേക്ഷിച്ച് 90 ശതമാനം വർധനയാണ് ഇത്തവണയുണ്ടായത്. കോവിഡ്കാലത്തെ മാന്ദ്യം ഡിപ്പോയെ ബാധിച്ചില്ല. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് വരുമാനം 3.12 കോടി പിന്നിട്ടു. മുൻവർഷം (2020-21) സീസൺ പൂർത്തിയായപ്പോഴും ആകെ കിട്ടിയത് 34.77 ലക്ഷം രൂപയായിരുന്നു.

തീർഥാടനകാലം ആരംഭിച്ച്‌ 41 ദിവസം പിന്നിട്ടപ്പോൾ വരുമാനം രണ്ടുകോടി രൂപക്കടുത്ത് എത്തിയിരുന്നു.
എന്നാൽ മകരവിളക്കിന് മുന്നോടിയായി പിന്നീടുള്ള 21 ദിവസത്തിൽ 1.12 കോടി രൂപ കിട്ടി. മകരവിളക്കിനു ഒരാഴ്ച മുമ്പ് ദിവസേനയുള്ള സർവിസ് ശരാശരി 60ൽനിന്ന്‌ 75 ആയി ഉയർത്തി. ഒരുദിവസം 78 സർവിസ് വരെ പോയിരുന്നെന്ന് അധികൃതർ പറഞ്ഞു. ഈ മാം 16 വരെയുള്ള കണക്കുപ്രകാരം ചെങ്ങന്നൂരിൽനിന്ന്‌ കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റെടുത്ത് ശബരിമലയ്ക്ക് യാത്ര ചെയ്തത് 2,57,608 തീർഥാടകരാണ്. 1640 സർവിസും 1866 ട്രിപ്പും ഓടി. ചെങ്ങന്നൂരിൽനിന്ന് മാത്രം 38 ബസാണ് ഉപയോഗിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായിരുന്ന കഴിഞ്ഞ സീസണിൽ ആകെ നടത്തിയത് 244 സർവിസായിരുന്നു. 17 ബസാണ് ഓടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തുടര്‍ച്ചയായ നാലു പന്തില്‍ നാലു വിക്കറ്റ് ; ബിഗ് ബാഷില്‍ ചരിത്രമെഴുതി കാമറൂണ്‍ ബോയ്‌സ്

Next Post

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് കോവിഡ് ക്ലസ്റ്ററായി ; ടിപിആര്‍ 35 ശതമാനം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോട്ടയം ജില്ലയില്‍ ഇന്ന് 1194 പേര്‍ക്കു കോവിഡ്

തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് കോവിഡ് ക്ലസ്റ്ററായി ; ടിപിആര്‍ 35 ശതമാനം

കോടിയേരി ബാലകൃഷ്ണൻ വർഗീയ ശക്തികളുടെ ടെലി പ്രോംപ്റ്റർ  –  ഷാഫി പറമ്പിൽ

കോടിയേരി ബാലകൃഷ്ണൻ വർഗീയ ശക്തികളുടെ ടെലി പ്രോംപ്റ്റർ - ഷാഫി പറമ്പിൽ

കായംകുളത്ത് കേബിളിന് റോഡ് മുറിക്കാൻ അനുമതി നൽകിയതിന് പിറകിൽ അഴിമതിയെന്ന് ആരോപണം

കായംകുളത്ത് കേബിളിന് റോഡ് മുറിക്കാൻ അനുമതി നൽകിയതിന് പിറകിൽ അഴിമതിയെന്ന് ആരോപണം

കല്യാണത്തിനും മരണാനന്തര ചടങ്ങുകൾക്കും 50 പേർ മാത്രം ;  പൊതുയോഗങ്ങൾ ഒഴിവാക്കണം

ആശുപത്രിയിലാണ് , ചികിത്സ നന്നായി പോകുന്നു ; മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രി

ചാരിറ്റി മാഫിയാ തലവന് ബിജെപി 10,000 വോട്ട് വിറ്റു ; ലീഗ് നേതാവ് ഇടനിലക്കാരന്‍ :  കെ.ടി. ജലീല്‍

ചാരിറ്റി മാഫിയാ തലവന് ബിജെപി 10,000 വോട്ട് വിറ്റു ; ലീഗ് നേതാവ് ഇടനിലക്കാരന്‍ : കെ.ടി. ജലീല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In