• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കായംകുളത്ത് കേബിളിന് റോഡ് മുറിക്കാൻ അനുമതി നൽകിയതിന് പിറകിൽ അഴിമതിയെന്ന് ആരോപണം

by Web Desk 04 - News Kerala 24
January 19, 2022 : 5:42 pm
in Kerala, News
Reading Time: 1 min read
0
A A
0
കായംകുളത്ത് കേബിളിന് റോഡ് മുറിക്കാൻ അനുമതി നൽകിയതിന് പിറകിൽ അഴിമതിയെന്ന് ആരോപണം

കായംകുളം : നഗരത്തിലെ എട്ട് വാർഡുകളിൽ 25 കിലോമീറ്ററോളം റോഡ് മുറിച്ച് കേബിളുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയതിന് പിന്നിൽ അഴിമതി നടന്നതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു. കൗൺസിൽ അറിയാതെ ചെയർ പേഴ്സണും സെക്രട്ടറിയും ചേർന്നാണ് അനുമതി നൽകിയത്. 2020 ഒക്ടോബറിൽ പൊതുമരാമത്തിൽ നിന്നും ലഭിച്ച ലത്തിന്റെ പേരിലാണ് 2021 നവംബറിൽ അനുമതി നൽകിയത്.

സ്വകാര്യ കമ്പനിക്ക് വേണ്ടി നടത്തിയ ഇടപെടലിന് സാമ്പത്തിക താൽപ്പര്യങ്ങളാണുളളത്. നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗ മേധാവി പോലും അറിയാതെയാണ് അനുമതി നൽകിയത്. കൗൺസിലിനെ വിശ്വാസത്തിൽ എടുക്കാതെയും അറിയിക്കാതെയും മുൻ‌കൂർ അനുമതി നൽകിയത് അംഗീകരിക്കില്ല.
2010-15 കാലത്തെ യു.ഡി.എഫ് ഭരണത്തിൽ 12 കിലോമീറ്റർ ഭാഗത്തെ റോഡ് മുറിക്കുന്നതിന് 1.15 കോടി രൂപയാണ് ഈടാക്കിയതെന്ന് യു.ഡി.എഫ് ചൂണ്ടികാണിച്ചു.

നിലവിൽ 25കിലോമീറ്റർ റോഡിന് 15.57 ലക്ഷം രൂപ മാത്രം ഈടാക്കുന്നതിന് പിന്നിൽ അഴിമതി മാത്രമാണ്. സർക്കാർ ഉത്തരവ് പ്രകാരം അടക്കണ്ട തുകയുടെ പത്ത് ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നതും പാലിക്കപ്പെട്ടിട്ടില്ല. അനുമതി പത്രത്തിലെ നിബന്ധനകൾ പുറത്ത് വിടണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. യു. ഡി. ഫ് പാർലിമെൻററി പാർട്ടി ലീഡർ സി.എസ് ബാഷ, കെ പുഷ്പദാസ്, എ.പി. ഷാജഹാൻ, ബിധു എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോടിയേരി ബാലകൃഷ്ണൻ വർഗീയ ശക്തികളുടെ ടെലി പ്രോംപ്റ്റർ – ഷാഫി പറമ്പിൽ

Next Post

ആശുപത്രിയിലാണ് , ചികിത്സ നന്നായി പോകുന്നു ; മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കല്യാണത്തിനും മരണാനന്തര ചടങ്ങുകൾക്കും 50 പേർ മാത്രം ;  പൊതുയോഗങ്ങൾ ഒഴിവാക്കണം

ആശുപത്രിയിലാണ് , ചികിത്സ നന്നായി പോകുന്നു ; മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രി

ചാരിറ്റി മാഫിയാ തലവന് ബിജെപി 10,000 വോട്ട് വിറ്റു ; ലീഗ് നേതാവ് ഇടനിലക്കാരന്‍ :  കെ.ടി. ജലീല്‍

ചാരിറ്റി മാഫിയാ തലവന് ബിജെപി 10,000 വോട്ട് വിറ്റു ; ലീഗ് നേതാവ് ഇടനിലക്കാരന്‍ : കെ.ടി. ജലീല്‍

കോവിഡ് മഹാമാരി വൈകാതെ അവസാനിക്കും , വാക്സിനേഷൻ തന്നെ ആയുധം  – അമേരിക്കൻ വിദഗ്ധർ

വയനാട് ജില്ലയില്‍ ഇന്ന് 798 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് വ്യാപനം :  വാർഡുതല സമിതികൾ ശക്തിപ്പെടുത്തും

സംസ്ഥാനത്ത് ഇന്ന് 34199 പേര്‍ക്ക് കോവിഡ് ; എറണാകുളത്തും തിരുവനന്തപുരത്തും 5000 കടന്നു

എറണാകുളത്ത് അതിതീവ്ര കൊവിഡ് വ്യാപനം  :  കൊച്ചിയിലെ പ്രമുഖ കോളേജുകളടക്കം ക്ലസ്റ്ററുകൾ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 3,386 കോവിഡ് പോസിറ്റീവ് കേസുകള്‍ : ടി.പി.ആര്‍: 40.53 % - രോഗമുക്തി 740

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021