• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

17,500 രൂപയുടെ ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖം പൊള്ളിയടർന്നു; സലൂണിനെതിരെ കേസ്

by Web Desk 04 - News Kerala 24
June 21, 2023 : 6:12 am
0
A A
0
17,500 രൂപയുടെ ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖം പൊള്ളിയടർന്നു; സലൂണിനെതിരെ കേസ്

മുംബൈ: ബ്യൂട്ടി സലൂണിൽ നിന്ന് ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖം പൊള്ളി. മുംബൈയിലെ സലൂണിൽ നിന്നും 17,500 രൂപ മുടക്കി ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖമാണ് പൊള്ളിയത്. അന്ധേരിയിലെ ഗ്ലോ ലക്സ് സലൂണിൽ നിന്നും ഹൈഡ്ര ​ഫേഷ്യൽ ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്.

ജൂൺ 17നാണ് യുവതി സലൂണിലെത്തി ഫേഷ്യൽ ചെയ്തത്. ഇതിന് ശേഷം ഇവർക്ക് മുഖത്ത് നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ത്വക്ക് രോഗങ്ങൾക്ക് ചികിത്സിക്കുന്ന ഡോക്ടറെ കണ്ടപ്പോഴാണ് ഇവരുടെ മുഖത്ത് ചികിത്സിച്ച്​ ഭേദമാക്കാൻ സാധിക്കാത്ത രീതിയിലുള്ള പൊള്ളലേറ്റുവെന്ന് മനസിലായത്.

തുടർന്ന് സലൂണിനെതിരെ യുവതി മഹാരാഷ്ട്ര നവനിർമാൺ സേന കൗൺസിലറുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സലൂണിനെതിരെ കേസെടുക്കുകയും ചെയ്തു. കേസ് സംബന്ധിച്ച വിവരങ്ങൾ എം.എൻ.എസ് നേതാവ് ആദ്യം പങ്കുവെച്ചുവെങ്കിലും പിന്നീട് ഡിലീറ്റാക്കി. മെഡിക്കൽ ബിരുദം പൂർത്തിയാക്കിയവരോ അല്ലെങ്കിൽ പ്രത്യേക പരിശീലനം ലഭിച്ചവരോ ആണ് ​ഹൈഡ്ര ഫേഷ്യൽ ചെയ്യേണ്ടത്. മുംബൈയിലെ സംഭവത്തോടെ ബ്യൂട്ടി സലൂണുകളിൽ നൽകുന്ന ഫേഷ്യലുകളുടെ ഗുണനിലവാരം സംബന്ധിച്ചും ആശങ്ക ഉയരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരക്കേറിയ ഹൈവേയിൽ കുതിരവണ്ടിയിൽ പാഞ്ഞ് യുവാക്കൾ; പ്രതിഷേധം, അറസ്റ്റ്

Next Post

എഐ കാമറ: ഹർജി ഫയലിൽ സ്വീകരിക്കുന്നത്‌ വാദം കേട്ടശേഷം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എഐ കാമറ: ഹർജി ഫയലിൽ സ്വീകരിക്കുന്നത്‌ വാദം കേട്ടശേഷം

എഐ കാമറ: ഹർജി ഫയലിൽ സ്വീകരിക്കുന്നത്‌ വാദം കേട്ടശേഷം

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

നിര്‍ണായക നീക്കവുമായി സ്റ്റാലിന്‍; പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകളില്‍ നടപടികൾ വേഗത്തിലാക്കാന്‍ നീക്കം

ടൈറ്റാനിക് തേടിയിറങ്ങവേ കാണാതായ മുങ്ങിക്കപ്പല്‍ നിയന്ത്രിച്ചിരുന്നത് വെറും 3,000 രൂപയുള്ള വിഡിയോ ഗെയിം കണ്‍ട്രോളര്‍

ടൈറ്റാനിക് തേടിയിറങ്ങവേ കാണാതായ മുങ്ങിക്കപ്പല്‍ നിയന്ത്രിച്ചിരുന്നത് വെറും 3,000 രൂപയുള്ള വിഡിയോ ഗെയിം കണ്‍ട്രോളര്‍

വ്യാജ ഡിഗ്രി വിവാദം: നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ മുഴുവൻ പരിശോധിക്കാൻ നിർദ്ദേശം

വ്യാജ ഡി​ഗ്രി: നിഖിൽ തോമസിനെ കണ്ടെത്താൻ പ്രത്യേക സംഘം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In