• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എഐ കാമറ: ഹർജി ഫയലിൽ സ്വീകരിക്കുന്നത്‌ വാദം കേട്ടശേഷം

by Web Desk 04 - News Kerala 24
June 21, 2023 : 6:16 am
in Kerala, News
Reading Time: 1 min read
0
A A
0
എഐ കാമറ: ഹർജി ഫയലിൽ സ്വീകരിക്കുന്നത്‌ വാദം കേട്ടശേഷം

കൊച്ചി> എഐ കാമറ ഇടപാടിലെ അഴിമതി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശനും രമേശ്‌ ചെന്നിത്തല എംഎൽഎയും നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. ഫയലിൽ സ്വീകരിക്കുന്നതുസംബന്ധിച്ച്‌ വാദം കേൾക്കാൻ ഇരുകക്ഷികൾക്കും നോട്ടീസ്‌ നൽകി ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ വി ഭാട്ടി, ജസ്‌റ്റിസ്‌ ബസന്ത്‌ ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച്‌ ഉത്തരവിട്ടു.

അതേസമയം, പൊതുതാൽപ്പര്യ ഹർജി നൽകിയ പ്രതിപക്ഷനേതാവും രമേശ്‌ ചെന്നിത്തലയും അഴിമതിരഹിതരാണെന്ന്‌ വ്യക്തമാക്കുന്ന അധികസത്യവാങ്‌മൂലം വേണമെങ്കിൽ നൽകാമെന്ന്‌ കോടതി വ്യക്തമാക്കി. ഹർജിക്കാർ സർക്കാരിൽനിന്ന്‌ പ്രതീക്ഷിക്കുന്ന അഴിമതിരഹിത സമീപനം അവരും കർശനമായി പാലിക്കുന്നുണ്ടെന്ന്‌ വേണമെങ്കിൽ സത്യവാങ്‌മൂലത്തിലൂടെ ഹർജിക്കാർക്ക്‌ കോടതിയെ ബോധ്യപ്പെടുത്താം.

എഐ കാമറ ഇടപാടിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ തീരുമാനമുണ്ടാകുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ടവർക്ക് കോടതിയുടെ അനുമതിയോടെയോ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ പണം നൽകാം.

സംസ്ഥാനത്തെ എഐ കാമറയുടെ പ്രവർത്തനം സ്‌റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ഇടക്കാല ആവശ്യം കോടതി പരിഗണിച്ചില്ല. എഐ കാമറയുടെ പ്രവർത്തനം ജൂൺ അഞ്ചുമുതൽ ആരംഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്‌. പദ്ധതി നടപ്പാക്കുന്ന രീതിയിൽ മാറ്റം വന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ പരിശോധന ആവശ്യമാണെന്നും കോടതി പറഞ്ഞു. ഹർജി മൂന്നാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കാൻ മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

17,500 രൂപയുടെ ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖം പൊള്ളിയടർന്നു; സലൂണിനെതിരെ കേസ്

Next Post

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ അന്തരിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

നിര്‍ണായക നീക്കവുമായി സ്റ്റാലിന്‍; പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകളില്‍ നടപടികൾ വേഗത്തിലാക്കാന്‍ നീക്കം

ടൈറ്റാനിക് തേടിയിറങ്ങവേ കാണാതായ മുങ്ങിക്കപ്പല്‍ നിയന്ത്രിച്ചിരുന്നത് വെറും 3,000 രൂപയുള്ള വിഡിയോ ഗെയിം കണ്‍ട്രോളര്‍

ടൈറ്റാനിക് തേടിയിറങ്ങവേ കാണാതായ മുങ്ങിക്കപ്പല്‍ നിയന്ത്രിച്ചിരുന്നത് വെറും 3,000 രൂപയുള്ള വിഡിയോ ഗെയിം കണ്‍ട്രോളര്‍

വ്യാജ ഡിഗ്രി വിവാദം: നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ മുഴുവൻ പരിശോധിക്കാൻ നിർദ്ദേശം

വ്യാജ ഡി​ഗ്രി: നിഖിൽ തോമസിനെ കണ്ടെത്താൻ പ്രത്യേക സംഘം

തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ബൈപ്പാസ് സർജറി ആരംഭിച്ചു

തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ബൈപ്പാസ് സർജറി ആരംഭിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021