• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേന്ദ്രസർക്കാർ ജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവ്; 9.64 ലക്ഷം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

by Web Desk 04 - News Kerala 24
June 20, 2023 : 10:12 pm
in India, News
0
A A
0
കേന്ദ്രസർക്കാർ ജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവ്; 9.64 ലക്ഷം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

ന്യൂഡൽഹി: കേന്ദ്രസർക്കാറിന് കീഴിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 30.13 ലക്ഷമായി കുറഞ്ഞു. 2010ന് ശേഷം ഇതാദ്യമായാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം ഇത്രയും കുറയുന്നത്. 9.14 ലക്ഷം കേന്ദ്രസർക്കാർ പോസ്റ്റുകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. 2010ൽ 39.77 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരുണ്ടായിരുന്നു.

ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർണായക പരാമർശമുള്ളത്. 2021 മാർച്ച് ഒന്ന് മുതൽ 2022 മാർച്ച് ഒന്ന് വരെ 40.35 ലക്ഷം പോസ്റ്റുകൾക്കാണ് സർക്കാർ അംഗീകാരം നൽകിയത്.

ഏറ്റവും ​കൂടുതൽ പേർക്ക് കേന്ദ്രസർക്കാർ ജോലി നൽകുന്ന സ്ഥാപനം റെയിൽവേയാണ്. റെയിൽവേയിൽ 15.07 ലക്ഷം പോസ്റ്റുകൾ അംഗീകരിച്ചപ്പോൾ 11.98 ലക്ഷം പോസ്റ്റുകളിൽ മാത്രമാണ് നിലവിൽ ജീവനക്കാരുള്ളത്. ഏകദേശം മൂന്ന് ലക്ഷം പോസ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

പ്രതിരോധമേഖലയിൽ 5.77 ലക്ഷം പോസ്റ്റുകൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ 3.45 ലക്ഷം പോസ്റ്റുകളിൽ മാത്രമാണ് ആളുള്ളത്. 2.32 ലക്ഷം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. പ്രതിരോധം മന്ത്രാലയത്തിലും 1.20 ലക്ഷം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബംഗാളിൽ കേന്ദ്രസേന: മമതക്ക് തിരിച്ചടി, ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

Next Post

ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവ് കോടതിയിലെത്തിയത് 55,000 രൂപയുടെ നാണയങ്ങളുമായി; ഒടുവിൽ ട്വിസ്റ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവ് കോടതിയിലെത്തിയത് 55,000 രൂപയുടെ നാണയങ്ങളുമായി; ഒടുവിൽ ട്വിസ്റ്റ്

ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവ് കോടതിയിലെത്തിയത് 55,000 രൂപയുടെ നാണയങ്ങളുമായി; ഒടുവിൽ ട്വിസ്റ്റ്

നാലു യുവതികളെ ബലാത്സംഗത്തിനിരയാക്കി; ഇന്ത്യൻ വംശജന് ബ്രിട്ടനിൽ 18 വർഷം തടവ്

മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട്‌ ഭീഷണി സന്ദേശം: പ്രതി അറസ്‌‌റ്റിൽ

തിരക്കേറിയ ഹൈവേയിൽ കുതിരവണ്ടിയിൽ പാഞ്ഞ് യുവാക്കൾ; പ്രതിഷേധം, അറസ്റ്റ്

തിരക്കേറിയ ഹൈവേയിൽ കുതിരവണ്ടിയിൽ പാഞ്ഞ് യുവാക്കൾ; പ്രതിഷേധം, അറസ്റ്റ്

17,500 രൂപയുടെ ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖം പൊള്ളിയടർന്നു; സലൂണിനെതിരെ കേസ്

17,500 രൂപയുടെ ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖം പൊള്ളിയടർന്നു; സലൂണിനെതിരെ കേസ്

എഐ കാമറ: ഹർജി ഫയലിൽ സ്വീകരിക്കുന്നത്‌ വാദം കേട്ടശേഷം

എഐ കാമറ: ഹർജി ഫയലിൽ സ്വീകരിക്കുന്നത്‌ വാദം കേട്ടശേഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021