• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തുകൾ ; സമൂഹമാധ്യങ്ങൾ കീഴടക്കി ​

by Web Desk 01 - News Kerala 24
January 20, 2022 : 10:45 am
in Kerala, News
Reading Time: 1 min read
0
A A
0
കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തുകൾ ; സമൂഹമാധ്യങ്ങൾ കീഴടക്കി ​

കൊച്ചി : കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇരയ്ക്കൊപ്പം മരണം വരെ നിൽക്കുമെന്ന് പ്രഖ്യാപിച്ച് സിസ്റ്റർ അനുപമയുൾപ്പെടെയുള്ള കന്യാസ്ത്രീകൾ നിലപാട് വ്യക്തമാക്കിയിരുന്നു. നീതി നിഷേധിക്കപ്പെട്ട സ്ത്രീ സമൂഹത്തിന്റെ ഈ വാക്കുകൾ ഏറെ ആവേശത്തോടെയാണ് പൊതുജനം ഏറ്റെടുത്തത്. ഇപ്പോഴിതാ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തുകളാൽ നിറയുകയാണ് ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ. withthenuns എന്ന ഹാഷ്ടാഗ് ക്യാംപയിന്റെ ഭാ​ഗമായാണ് കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വന്തം കൈപ്പടയിലെഴുതിയ കത്തുകൾ പോസ്റ്റ് ചെയ്യുന്നത്. കത്തുകൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കും. ഈ കുറിപ്പിന്റെ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങിലും പോസ്റ്റ് ചെയ്യും. നടിയും സംവിധായകയുമായ ​ഗീതു മോഹൻദാസ്, നടി പാർവതി തിരുവോത്ത്, എഴുത്തുകാരി കെആർ മീര, ആക്ടിവിസ്റ്റ് ഐഷ, മാധ്യമപ്രവർത്തക ഷാഹിന കെ.കെ ഉൾപ്പെടെ നിരവധി പേരാണ് ക്യാമ്പെയ്ന്റെ ഭാ​ഗമായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡോക്ടർ പറഞ്ഞാൽ വീട്ടിലേക്ക് ; ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരം

Next Post

കരിയാത്തുംപാറയിൽ ഫെബ്രുവരി മുതൽ സന്ദർശകരെ അനുവദിക്കും ; പക്ഷേ സ്ഥിതി​ഗതികൾ അനുകൂലമാവണം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കരിയാത്തുംപാറയിൽ ഫെബ്രുവരി മുതൽ സന്ദർശകരെ അനുവദിക്കും ; പക്ഷേ സ്ഥിതി​ഗതികൾ അനുകൂലമാവണം

കരിയാത്തുംപാറയിൽ ഫെബ്രുവരി മുതൽ സന്ദർശകരെ അനുവദിക്കും ; പക്ഷേ സ്ഥിതി​ഗതികൾ അനുകൂലമാവണം

അണ്ടര്‍ 19 ലോകകപ്പ് ; ക്യാപ്റ്റന്‍ യാഷ് ദുള്‍ അടക്കം ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്

അണ്ടര്‍ 19 ലോകകപ്പ് ; ക്യാപ്റ്റന്‍ യാഷ് ദുള്‍ അടക്കം ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്

യുഎഇയില്‍ രണ്ട് പേര്‍ മരണപ്പെട്ട അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

യുഎഇയില്‍ രണ്ട് പേര്‍ മരണപ്പെട്ട അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കുതിരാന്‍ രണ്ടാം തുരങ്കം 12 മണിക്ക് ഗതാഗതത്തിനായി തുറക്കും ; ടോള്‍ പിരിവ് ഉണ്ടാകില്ലെന്ന് മന്ത്രി റിയാസ്

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന ; പ്രതിചേര്‍ത്ത മുന്‍ എസ്.പിയെ മാപ്പുസാക്ഷിയാക്കാന്‍ സി.ബി.ഐ

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന ; പ്രതിചേര്‍ത്ത മുന്‍ എസ്.പിയെ മാപ്പുസാക്ഷിയാക്കാന്‍ സി.ബി.ഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021