• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അണ്ടര്‍ 19 ലോകകപ്പ് ; ക്യാപ്റ്റന്‍ യാഷ് ദുള്‍ അടക്കം ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്

by Web Desk 01 - News Kerala 24
January 20, 2022 : 10:57 am
0
A A
0
അണ്ടര്‍ 19 ലോകകപ്പ് ; ക്യാപ്റ്റന്‍ യാഷ് ദുള്‍ അടക്കം ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ്

ടാറൗബ : അണ്ടർ 19 ലോകകപ്പിനും ഭീഷണിയായി കോവിഡ്. ലോകകപ്പിനെത്തിയ ഇന്ത്യൻ സംഘത്തിലെ ക്യാപ്റ്റൻ യാഷ് ദുൾ അടക്കം ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗ്രൂപ്പ് ബിയിൽ അയർലൻഡിനെതിരായ രണ്ടാം മത്സരം ഇവർക്ക് നഷ്ടമായി. യാഷ് ദുൾ, വൈസ് ക്യാപ്റ്റൻ എസ്.കെ റഷീദ്, സിദ്ധാർഥ് യാദവ്, ആരാധ്യ യാദവ് എന്നിവരടക്കമുള്ള താരങ്ങൾക്കാണ് രോഗം ബാധിച്ചത്. ഇവർ ഐസൊലേഷനിലാണ്. ബുധനാഴ്ച അയർലൻഡിനെതിരായ മത്സരത്തിനു തൊട്ടുമുമ്പാണ് താരങ്ങൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യാഷിന് പകരം നിഷാന്ത് സിന്ധുവിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ ഇന്ത്യ അയർലൻഡിനെ 174 റൺസിന് തകർക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരിയാത്തുംപാറയിൽ ഫെബ്രുവരി മുതൽ സന്ദർശകരെ അനുവദിക്കും ; പക്ഷേ സ്ഥിതി​ഗതികൾ അനുകൂലമാവണം

Next Post

യുഎഇയില്‍ രണ്ട് പേര്‍ മരണപ്പെട്ട അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുഎഇയില്‍ രണ്ട് പേര്‍ മരണപ്പെട്ട അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

യുഎഇയില്‍ രണ്ട് പേര്‍ മരണപ്പെട്ട അപകട സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കുതിരാന്‍ രണ്ടാം തുരങ്കം 12 മണിക്ക് ഗതാഗതത്തിനായി തുറക്കും ; ടോള്‍ പിരിവ് ഉണ്ടാകില്ലെന്ന് മന്ത്രി റിയാസ്

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന ; പ്രതിചേര്‍ത്ത മുന്‍ എസ്.പിയെ മാപ്പുസാക്ഷിയാക്കാന്‍ സി.ബി.ഐ

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന ; പ്രതിചേര്‍ത്ത മുന്‍ എസ്.പിയെ മാപ്പുസാക്ഷിയാക്കാന്‍ സി.ബി.ഐ

ദിശമാറ്റൂ: വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കിയത് ലോകേന്ദ്ര സിങ്ങിന്റെ ആ മുന്നറിയിപ്പ്‌

ദിശമാറ്റൂ: വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കിയത് ലോകേന്ദ്ര സിങ്ങിന്റെ ആ മുന്നറിയിപ്പ്‌

സെന്‍സെക്സ് 91 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി വിപണിയില്‍ മൂന്നാം ദിവസവും നഷ്ടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In