• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 ആക്കണം ; ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്

by Web Desk 05 - News Kerala 24
June 25, 2023 : 9:39 pm
0
A A
0
നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 ആക്കണം ; ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സുമാര്‍ക്ക് ശമ്പളപരിഷ്‌കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ. ആശുപത്രികളില്‍ മിനിമം സ്റ്റാഫ് ഒഴികെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ ആശുപത്രികളുടെ നേഴ്‌സുമാര്‍ക്ക് സമാനമായി സ്വകാര്യ മേഖലയിലും ശമ്പളം ലഭ്യമാക്കണം എന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. ശമ്പള വര്‍ദ്ധനവില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സമ്പൂര്‍ണ്ണമായി പണിമുടക്കി നവംബറില്‍ തിരുവനന്തപുരത്തേക്ക് ലോങ്ങ് മാര്‍ച്ച് നടത്തും.

ആശുപത്രി സംരക്ഷണ ഒര്‍ഡിനന്‍സ് ഒരു ദിവസം കൊണ്ട് നടപ്പാക്കിയ സര്‍ക്കാരിന് ശമ്പളവര്‍ ധന നടപ്പാക്കാന്‍ പ്രയാസമുണ്ടാകില്ല എന്ന് സംഘടനാ പ്രസിഡന്റ് അറിയിച്ചു. ആശുപത്രി സംരക്ഷണ നിയമം വന്നിട്ടും നേഴ്‌സുമാര്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ല. സഹപ്രവര്‍ത്തകര്‍ പോലും ആക്രമിക്കപ്പെടുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെ എതിര്‍ത്ത് പറയാന്‍ യുഎന്‍എക്ക് അധികാരമില്ലാത്ത സ്ഥിതിയാണെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരള സ്റ്റോറി റൈറ്റ്സ് വാങ്ങാന്‍ ആളില്ല

Next Post

വന്ദേ ഭാരതില്‍ ഒളിച്ചിരുന്നയാള്‍ ലഹരിക്ക് അടിമ, നാട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ; പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചയാള്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ അകത്തിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു

വന്ദേ ഭാരതില്‍ ഒളിച്ചിരുന്നയാള്‍ ലഹരിക്ക് അടിമ, നാട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ; പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചയാള്‍

യുവതിയെ പീഡിപ്പിച്ചത് കൃഷി ഭവന്‍ ഗോഡൗണില്‍, ദൃശ്യങ്ങള്‍ പകര്‍ത്തി

യുവതിയെ പീഡിപ്പിച്ചത് കൃഷി ഭവന്‍ ഗോഡൗണില്‍, ദൃശ്യങ്ങള്‍ പകര്‍ത്തി

ആരോഗ്യവാനാണ് ; അരിക്കൊമ്പന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് വനംവകുപ്പ്

ആരോഗ്യവാനാണ് ; അരിക്കൊമ്പന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് വനംവകുപ്പ്

പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക് ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക് ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അച്ഛനെ തല്ലിയത് ചോദിക്കാന്‍ ചെന്ന മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കാലടിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി ; ഒരാള്‍ കുത്തേറ്റ് മരിച്ചു 

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In