• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

കേരള സ്റ്റോറി റൈറ്റ്സ് വാങ്ങാന്‍ ആളില്ല

by Web Desk 05 - News Kerala 24
June 25, 2023 : 9:25 pm
in cinema, News
Reading Time: 1 min read
0
A A
0
കേരള സ്റ്റോറി റൈറ്റ്സ് വാങ്ങാന്‍ ആളില്ല

മുംബൈ: കേരള സ്റ്റോറി ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് അതിന്റെ തീയറ്റര്‍ റണ്ണിംഗ് അവസാനിപ്പിച്ചത്. ചിത്രം ഒടിടി റിലീസിന് തയ്യാറാകുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രം വാങ്ങാന്‍ ഇതുവരെ ഒരു ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും തയ്യാറായില്ലെന്നാണ് പറയുന്നത്. ഇതുവരെ മികച്ച കരാര്‍ ലഭിക്കാത്തതാണ് ദ കേരള സ്റ്റോറി ഒടിടി റിലീസ് വൈകാന്‍ കാരണമെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്‌തോ സെന്‍ പറയുന്നത്. ‘കേരള സ്റ്റോറിക്ക് ഒരു ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നും ഇപ്പോഴും അനുയോജ്യമായ ഓഫര്‍ ലഭിച്ചിട്ടില്ല’ എന്നാണ് സംവിധായകന്‍ പ്രതികരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നന്ദിനി പാലിനെതിരെ പശുക്കളുമായി കര്‍ഷകര്‍ പ്രകടനവും ധര്‍ണയും നടത്തി

Next Post

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 ആക്കണം ; ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 ആക്കണം ; ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്

നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 ആക്കണം ; ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച്

വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയുടെ വാതില്‍ തുറക്കാതെ അകത്തിരുന്ന യാത്രക്കാരനെ പുറത്തെത്തിച്ചു

വന്ദേ ഭാരതില്‍ ഒളിച്ചിരുന്നയാള്‍ ലഹരിക്ക് അടിമ, നാട്ടുകാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ; പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചയാള്‍

യുവതിയെ പീഡിപ്പിച്ചത് കൃഷി ഭവന്‍ ഗോഡൗണില്‍, ദൃശ്യങ്ങള്‍ പകര്‍ത്തി

യുവതിയെ പീഡിപ്പിച്ചത് കൃഷി ഭവന്‍ ഗോഡൗണില്‍, ദൃശ്യങ്ങള്‍ പകര്‍ത്തി

ആരോഗ്യവാനാണ് ; അരിക്കൊമ്പന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് വനംവകുപ്പ്

ആരോഗ്യവാനാണ് ; അരിക്കൊമ്പന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് വനംവകുപ്പ്

പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക് ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക് ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021